diff options
Diffstat (limited to 'chrome/app/policy/policy_templates_ml.xtb')
-rw-r--r-- | chrome/app/policy/policy_templates_ml.xtb | 185 |
1 files changed, 183 insertions, 2 deletions
diff --git a/chrome/app/policy/policy_templates_ml.xtb b/chrome/app/policy/policy_templates_ml.xtb index 9cb7732..45af80a 100644 --- a/chrome/app/policy/policy_templates_ml.xtb +++ b/chrome/app/policy/policy_templates_ml.xtb @@ -38,9 +38,11 @@ ഇത് സജ്ജീകരിച്ചിട്ടില്ലെങ്കിൽ, അത് ഇംപോർട്ട് ചെയ്യണോ അല്ലെങ്കിൽ ഇംപോർട്ട് ചെയ്യൽ യാന്ത്രികമായി സംഭവിക്കേണ്ടതുണ്ടോ എന്ന് ഉപയോക്താവിനോട് ചോദിച്ചേക്കാം.</translation> <translation id="5469825884154817306">ഈ സൈറ്റുകളില്‍ ഇമേജ് തടയുക</translation> +<translation id="8412312801707973447">ഓൺലൈൻ OCSP/CRL ചെക്കുകൾ നടപ്പിലാക്കിയിട്ടുണ്ടോ</translation> <translation id="2908277604670530363">പ്രോക്സി സെർവറിനായി ഒരേ സമയമുള്ള പരമാവധി എണ്ണം കണക്ഷനുകൾ</translation> <translation id="7298195798382681320">ശുപാർശചെയ്യുന്നത്</translation> <translation id="1438955478865681012">വിപുലീകരണവുമായി ബന്ധപ്പെട്ട നയങ്ങള്‍ കോണ്‍ഫിഗര്‍ ചെയ്യുന്നു. അനുമതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തിടത്തോളം അനുമതിയില്ലാത്ത ലിസ്റ്റിലെ വിപുലീകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കില്ല. വിപുലീകരണങ്ങളെ <ph name="EXTENSIONINSTALLFORCELIST_POLICY_NAME"/>-ല്‍ നിര്‍ദേശിച്ചുകൊണ്ട് അവയെ സ്വയമേവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ <ph name="PRODUCT_NAME"/>-നെ നിര്‍ബന്ധിക്കാനും നിങ്ങള്‍ക്ക് കഴിയും. നിര്‍ബന്ധിക്കപ്പെടുന്ന വിപുലീകരണങ്ങളുടെ ലിസ്റ്റിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ അനുമതിയില്ലാത്ത ലിസ്റ്റിന് തന്നെയായിരിക്കും പ്രാധാന്യം.</translation> +<translation id="3478024346823118645">സൈൻ ഔട്ട് ചെയ്യുമ്പോൾ ഉപയോക്തൃ ഡാറ്റ മായ്‌ക്കുക</translation> <translation id="8668394701842594241"><ph name="PRODUCT_NAME"/> എന്നതിൽ പ്രാപ്‌തമാക്കിയ പ്ലഗിനുകളുടെ ഒരു ലിസ്റ്റ് വ്യക്തമാക്കുന്നു, ഒപ്പം ഉപയോക്താക്കളെ ഈ ക്രമീകരണം മാറ്റുന്നതിൽ നിന്നും തടയുകയും ചെയ്യുന്നു. വൈൽഡ് കാർഡ് പ്രതീകങ്ങളായ '*', '?' എന്നിവ ആർബിട്രറി പ്രതീകങ്ങളുടെ ശ്രേണികളെ തുല്യമാക്കുന്നതിനായി ഉപയോഗിച്ചേക്കാം. ഒരു ഓപ്‌ഷണൽ ഏക പ്രതീകത്തെ '?' വ്യക്തമാക്കുമ്പോൾ പ്രതീകങ്ങളുടെ ഒരു ആർബിട്രറി നമ്പറിനെ '*' തുല്യമാക്കുന്നു, അതായത് പൂജ്യമോ ഒന്നോ പ്രതീകങ്ങളുമായി തുല്യമാക്കുന്നു. എസ്‌ക്കേപ്പ് പ്രതീകമാണ് '\', അതുകൊണ്ട് '*', '?', അല്ലെങ്കിൽ '\' തുടങ്ങിയ ശരിക്കുള്ള പ്രതീകങ്ങൾക്ക് തുല്യമാക്കാൻ അവയ്‌ക്ക് മുന്നിൽ ഒരു '\' ഇട്ടാൽ മതി. @@ -51,6 +53,12 @@ ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ ഉപയോക്താവിന് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന ഏതൊരു പ്ലഗിനും അപ്രാപ്‌തമാക്കാൻ കഴിയുന്നതാണ്.</translation> <translation id="5255162913209987122">ശുപാർശ ചെയ്യാൻ കഴിയും</translation> +<translation id="1492145937778428165">ഉപകരണ നയ വിവരത്തിനായി അന്വേഷിച്ച് ഉപകരണ മാനേജുമെന്റ് സേവനത്തിൽ കാലയളവ് മില്ലിസെക്കൻഡിൽ വ്യക്തമാക്കുന്നു. + + ഈ നയം ക്രമീകരിക്കുന്നത് സ്ഥിരസ്ഥിതി മൂല്യമായ 3 മണിക്കൂറിനെ മറികടക്കും. ഈ നയത്തിനുള്ള സാധുവായ മൂല്യങ്ങളുടെ ശ്രേണി 1800000 (30 മിനിറ്റ്) മുതൽ 86400000 (1 ദിവസം) വരെ ആയിരിക്കും. ഈ ശ്രേണിയിലില്ലാത്ത മൂല്യങ്ങൾ ഏതും അതാതിന്റെ പരിധിക്കുള്ളിൽ ഉൾപ്പെടുത്തും. + + ഈ നയം സജ്ജീകരിച്ചിട്ടില്ലാത്ത നിലയിലാണെങ്കിൽ <ph name="PRODUCT_OS_NAME"/> എന്നതിന്റെ ഉപയോഗം സ്ഥിരസ്ഥിതി മൂല്യമായ 3 മണിക്കൂർ എന്നായി മാറ്റുന്നതാണ്.</translation> +<translation id="3765260570442823273">നിഷ്‌ക്രിയ ലോഗ്-ഔട്ട് മുന്നറിയിപ്പ് സന്ദേശത്തിന്റെ സമയദൈർഘ്യം</translation> <translation id="7331962793961469250">ട്രൂ എന്നായി സജ്ജീകരിക്കുമ്പോൾ, Chrome വെബ് സ്റ്റോർ അപ്ലിക്കേഷനുകൾക്കുള്ള പ്രൊമോഷനുകൾ പുതിയ ടാബ് പേജിൽ ദൃശ്യമാകില്ല. ഈ ഓപ്‌ഷൻ ഫാൾസ് എന്ന് ക്രമീകരിക്കുയോ അത് സജ്ജീകരിക്കാത്ത നിലയിലോ ആണെങ്കിൽ Chrome വെബ് സ്റ്റോർ അപ്ലിക്കേഷനുകൾക്കുള്ള പ്രൊമോഷനുകളെ പുതിയ ടാബ് പേജിൽ ദൃശ്യമാക്കി മാറ്റുന്നതാണ്.</translation> @@ -100,6 +108,7 @@ <translation id="7763311235717725977">വെബ്‌സൈറ്റുകളെ ഇമേജുകൾ പ്രദർശിപ്പിക്കാൻ അനുവദിക്കണമോ എന്ന് സജ്ജീകരിക്കാൻ നിങ്ങളെ അനുവദിക്കുന്നു. പ്രദർശിപ്പിക്കുന്ന ഇമേജുകൾ എല്ലാ വെബ്‌സൈറ്റുകൾക്കും അനുവദിച്ചിട്ടുള്ളതോ നിരസിച്ചിട്ടുള്ളതോ ആയിരിക്കാം. ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, ഉപയോക്താക്കൾക്ക് മാറ്റാൻ കഴിയുന്ന വിധത്തിൽ 'AllowImages' ഉപയോഗിക്കുന്നതാണ്.</translation> +<translation id="5630352020869108293">അവസാന സെഷൻ പുനഃസ്ഥാപിക്കുക</translation> <translation id="4980635395568992380">ഡാറ്റാ തരം:</translation> <translation id="3096595567015595053">പ്രാപ്തമാക്കിയ പ്ലഗിനുകളുടെ ലിസ്റ്റ്</translation> <translation id="5912364507361265851">പാസ്‌വേഡ് മാനേജരില്‍ പാസ്‌വേഡുകള്‍ കാണിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുക</translation> @@ -108,20 +117,41 @@ ഈ ക്രമീകരണം പ്രാപ്‌തമാക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് <ph name="PRODUCT_NAME"/> എന്നതിലെ ക്രമീകരണം മാറ്റാനോ അസാധുവാക്കാനോ കഴിയില്ല. ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, എല്ലാ ഉപയോക്താക്കൾക്കും Google Sync ഉപയോഗിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കുന്നതിനായി ലഭ്യമാകുന്നു.</translation> +<translation id="7412982067535265896">കുക്കികൾക്ക് മാത്രമായി സെഷൻ സജ്ജീകരിക്കാൻ അനുവദിക്കുന്ന സൈറ്റുകളെ വ്യക്തമാക്കുന്ന url പാറ്റേണുകളുടെ ഒരു ലിസ്റ്റ് സജ്ജീകരിക്കാൻ നിങ്ങളെ അനുവദിക്കുന്നു. + + ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, 'DefaultCookiesSetting' സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ അതിൽ നിന്നോ അതല്ലെങ്കിൽ ഉപയോക്താവിന്റെ സ്വകാര്യ കോൺഫിഗറേഷനിൽ നിന്നുള്ളതോ ആയ എല്ലാ സൈറ്റുകൾക്കുമായി ആഗോള സ്ഥിരസ്ഥിതി മൂല്യം ഉപയോഗിക്കപ്പെടും. + + മുൻ സെഷനുകളിൽ നിന്ന് URL-കൾ പുനഃസ്ഥാപിക്കുന്നതിനായി "RestoreOnStartup" നയം സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, ഈ നയം പരിഗണിക്കപ്പെടില്ല, കൂടാതെ ആ സൈറ്റുകൾക്കായി കുക്കികൾ ശാശ്വതമായി സംഭരിക്കപ്പെടുകയും ചെയ്യും.</translation> <translation id="8828766846428537606"><ph name="PRODUCT_NAME"/>-ല്‍ സ്ഥിരസ്ഥിതി ഹോം പേജ് കോണ്‍ഫിഗര്‍ ചെയ്യുക, ഉപയോക്താക്കളെ ഇത് മാറ്റുന്നതില്‍ നിന്ന് തടയുക. ഹോം പേജായിരിക്കാന്‍ പുതിയ ടാബ് തെരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ അതൊരു URL ആയി ക്രമീകരിക്കുകയോ ഒപ്പം ഒരു ഹോം പേജ് URL നിര്‍ദേശിക്കുകയോ ചെയ്താല്‍, ഉപയോക്താവിന്‍റെ ഹോം പേജ് ക്രമീകരണം മുഴുവനായും ലോക്കഡൌണാവുക മാത്രം ചെയ്യും. ഹോം പേജ് URL നിര്‍ദേശിക്കുന്നില്ലെങ്കില്‍, ഉപയോക്താവിന് 'chrome://newtab' എന്ന് നിര്‍ദേശിച്ചുകൊണ്ട് തുടര്‍ന്നും ഹോം പേജ് ക്രമീകരിക്കാനാകും.</translation> <translation id="2231817271680715693">ആദ്യ റൺ ചെയ്യലിലെ സ്ഥിരസ്ഥിതി ബ്രൗസറിൽ നിന്നുമുള്ള ബ്രൗസിംഗ് ചരിത്രം ഇംപോർട്ട് ചെയ്യുക</translation> <translation id="1353966721814789986">ആരംഭ പേജുകള്‍</translation> <translation id="5564962323737505851">പാസ്‌വേഡ് മാനേജര്‍ കോണ്‍ഫിഗര്‍ ചെയ്യുന്നു. പാസ്‌വേഡ് മാനേജര്‍ പ്രാപ്തമാക്കിയാല്‍, സംഭരിക്കപ്പെട്ടിട്ടുള്ള പാസ്‌വേഡുകള്‍ ക്ലിയര്‍ ടെക്സ്റ്റായി ഉപയോക്താവിന് കാണിക്കാമോ വേണ്ടയോ എന്ന് പ്രാപ്തമാക്കാനും അല്ലെങ്കില്‍ അപ്രാപ്തമാക്കാനും തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും.</translation> +<translation id="7989334138134558357">ഈ നയം റീട്ടെയ്ൽ മോഡിൽ മാത്രം സജീവമാണ്. + + ഈ നയത്തിന്റെ മൂല്യം സജ്ജീകരിക്കുകയും അത് 0 അല്ലാതിരിക്കുകയും ചെയ്യുമ്പോൾ, നിലവിൽ ലോഗിൻ ചെയ്‌തിരിക്കുന്ന ഡെമോ ഉപയോക്താവ് നിർദ്ദിഷ്‌ട സമയത്തിനുശേഷം യാന്ത്രികമായി ലോഗ്ഔട്ട് ചെയ്യപ്പെടും. + + ഈ നയ മൂല്യം മില്ലിസെക്കൻഡിൽ വ്യക്തമാക്കിയിരിക്കണം.</translation> <translation id="4668325077104657568">ഇമേജുകള്‍ക്കായുള്ള സ്ഥിരസ്ഥിതി ക്രമീകരണം</translation> <translation id="7161193985878519056">വേഷ പ്രച്ഛന്ന മോഡ് അപ്രാപ്തമാക്കുക.</translation> <translation id="6368403635025849609">ഈ സൈറ്റുകളില്‍ JavaScript അനുവദിക്കുക</translation> <translation id="6074963268421707432">ഡെസ്‌ക്‍ടോപ്പ് വിജ്ഞാപനങ്ങള്‍ കാണിക്കാന്‍ ഒരു സൈറ്റിനേയും അനുവദിക്കരുത്</translation> +<translation id="8614804915612153606">യാന്ത്രിക അപ്‌ഡേറ്റ് അപ്രാപ്‌തമാക്കുന്നു</translation> <translation id="8104962233214241919">ഈ സൈറ്റുകൾക്കായുള്ള ക്ലയന്റ് സർട്ടിഫിക്കറ്റുകൾ യാന്ത്രികമായി തിരഞ്ഞെടുക്കുക</translation> +<translation id="2906874737073861391">AppPack വിപുലീകരണങ്ങളുടെ ലിസ്റ്റ്</translation> <translation id="3758249152301468420">ഡെവലപ്പര്‍ ഉപകരണങ്ങള്‍ അപ്രാപ്തമാക്കുക</translation> <translation id="8665076741187546529">നിര്‍ബന്ധിത-ഇന്‍സ്റ്റാളേഷന്‍ വിപുലീകരണങ്ങളുടെ ലിസ്റ്റ് കോണ്‍ഫിഗര്‍ ചെയ്യുക</translation> +<translation id="2505112041294615513">ഉപയോക്തൃ ഡാറ്റ സംഭരിക്കുന്നതിനായി <ph name="PRODUCT_FRAME_NAME"/> ഉപയോഗിക്കുന്ന ഡയറക്‌ടറി കോൺഫിഗർ ചെയ്യുന്നു. + + നിങ്ങൾ ഈ നയം സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, നൽകിയിരിക്കുന്ന ഡയറക്‌ടറി <ph name="PRODUCT_FRAME_NAME"/> ഉപയോഗിക്കും. + + ഈ ക്രമീകരണം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, സ്ഥിരസ്ഥിതി പ്രൊഫൈൽ ഡയറക്‌ടറി ഉപയോഗിക്കും.</translation> +<translation id="8818173863808665831">ഉപകരണത്തിന്റെ ഭൂമിശാസ്‌ത്ര ലൊക്കേഷൻ റിപ്പോർട്ടുചെയ്യുക.. + + നയം ഇതുവരെ സജ്ജമാക്കിയിട്ടില്ലെങ്കിലോ തെറ്റ് എന്ന് സജ്ജമാക്കിയെങ്കിലോ, ലൊക്കേഷൻ റിപ്പോർട്ടുചെയ്യില്ല.</translation> <translation id="4899708173828500852">സുരക്ഷിത ബ്രൌസിംഗ് പ്രാപ്തമാക്കുക</translation> +<translation id="7719251660743813569">ഉപയോഗ അളവുകൾ Google-ലേക്ക് തിരികെ റിപ്പോർട്ടുചെയ്യുന്നുണ്ടോ എന്നത് നിയന്ത്രിക്കുന്നു. ട്രൂ എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, <ph name="PRODUCT_OS_NAME"/> ഉപയോഗ അളവുകൾ റിപ്പോർട്ടുചെയ്യും. കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിലോ ഫാൾസ് എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിലോ, അളവുകൾ റിപ്പോർട്ടുചെയ്യുന്നത് അപ്രാപ്‌തമാക്കും.</translation> <translation id="3570008976476035109">ഈ സൈറ്റുകളില്‍ പ്ലഗിനുകള്‍ തടയുക</translation> <translation id="2884728160143956392">ഈ സൈറ്റുകളില്‍ സെഷന് മാത്രമുള്ള കുക്കുകള്‍ അനുവദിക്കുക</translation> <translation id="4655130238810647237"><ph name="PRODUCT_NAME"/> എന്നതിലെ ബുക്ക്മാർക്കുകൾ എഡിറ്റുചെയ്യുന്നത് പ്രാപ്‌തമാക്കുകയോ അപ്രാപ്‌തമാക്കുകയോ ചെയ്യുന്നു. @@ -141,7 +171,8 @@ ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, ഉപയോക്താവ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ / ആദ്യമായി പ്രവർത്തിപ്പിക്കുമ്പോൾ എന്താണ് തിരഞ്ഞെടുത്തത് അതായിരിക്കും ക്രമീകരണം.</translation> <translation id="9135033364005346124"><ph name="CLOUD_PRINT_NAME"/> പ്രോക്സി പ്രാപ്തമാക്കുക</translation> <translation id="6943577887654905793">Mac/Linux മുന്‍ഗണന പേര്:</translation> -<translation id="838870586332499308">ഡാറ്റാ റോമിംഗ് പ്രാപ്തമാക്കുക</translation> +<translation id="8906768759089290519">അതിഥി മോഡ് പ്രാപ്‌തമാക്കുക</translation> +<translation id="838870586332499308">ഡാറ്റ റോമിംഗ് പ്രാപ്‌തമാക്കുക</translation> <translation id="254524874071906077">എന്‍റെ സ്ഥിരസ്ഥിതി ബ്രൌസറായി Chrome ക്രമീകരിക്കുക</translation> <translation id="8764119899999036911">ജനറേറ്റുചെയ്‌ത Kerberos SPN, കനോനിക്കൽ DNS പേര് അല്ലെങ്കിൽ നൽകിയ യഥാർത്ഥ പേര് അടിസ്ഥാനമാക്കിയുള്ളതാണോ എന്ന് വ്യക്തമാക്കുക. @@ -178,6 +209,17 @@ ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, ഇത് ഉപയോക്താക്കൾക്ക് മാറ്റം വരുത്താവുന്ന വിധത്തിൽ പ്രാപ്‌തമാകുന്നതാണ്.</translation> <translation id="2711603272213076156">ഫയല്‍ തെരഞ്ഞെടുപ്പ് ഡയലോഗുകളുടെ ആരംഭിക്കല്‍ അനുവദിക്കുക.</translation> <translation id="1426410128494586442">അതെ</translation> +<translation id="1692788808502061374">ഉപയോക്തൃ ഇടപെടൽ ഇല്ലാതെ നിശബ്‌ദമായി ഇൻസ്റ്റാളുചെയ്യുന്ന വിപുലീകരണങ്ങളുടെ ഒരു ലിസ്റ്റ് വ്യക്തമാക്കാൻ നിങ്ങളെ അനുവദിക്കുന്നു. + + ഓരോ ഇനത്തിന്റെയും ലിസ്റ്റ്, ഒരു അർദ്ധവിരാമം (<ph name="SEMICOLON"/>) ഉപയോഗിച്ച് വേർതിരിച്ച ഒരു വിപുലീകരണ ID-യും അപ്‌ഡേറ്റ് URL-ഉം ഉൾക്കൊള്ളുന്ന ഒരു സ്‌ട്രിംഗാണ്. ഡവലപ്പർ മോഡിലായിരിക്കുമ്പോൾ ഉദാ. <ph name="CHROME_EXTENSIONS_LINK"/> എന്നതിൽ കണ്ടെത്താവുന്ന 32-അക്ഷരങ്ങളുടെ ഒരു സ്‌ട്രിംഗാണ് വിപുലീകരണ ID. അപ്‌ഡേറ്റ് URL, <ph name="LINK_TO_EXTENSION_DOC1"/> എന്നതിൽ വിവരിച്ചിരിക്കുന്നതുപോലെ ഒരു അപ്‌ഡേറ്റ് മാനിഫെസ്റ്റ് XML പ്രമാണത്തിലേക്ക് പോയിന്റുചെയ്യും. + + ഓരോ ഇനത്തിനുമായി, വ്യക്തമാക്കിയ അപ്‌ഡേറ്റ് URL-ലെ അപ്‌ഡേറ്റ് സേവനത്തിൽ നിന്നുള്ള വിപുലീകരണ ID വ്യക്തമാക്കിയ വിപുലീകരണം <ph name="PRODUCT_NAME"/> വീണ്ടെടുത്ത് അതിനെ നിശബ്‌ദമായി ഇൻസ്റ്റാൾ ചെയ്യും. + + ഉദാഹരണത്തിന്, സ്റ്റാൻഡേർഡ് Chrome വെബ് സ്റ്റോർ അപ്‌ഡേറ്റ് URL-ൽ നിന്നും <ph name="EXTENSION_POLICY_EXAMPLE_EXTENSION_NAME"/> വിപുലീകരണത്തെ <ph name="EXTENSION_POLICY_EXAMPLE"/> ഇൻസ്റ്റാളുചെയ്യുന്നു. വിപുലീകരണങ്ങൾ ഹോസ്റ്റുചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, കാണുക: <ph name="LINK_TO_EXTENSION_DOC2"/>. + + ഈ നയം വ്യക്തമാക്കിയിട്ടുള്ള വിപുലീകരണങ്ങൾ അൺഇൻസ്റ്റാളുചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയില്ല. ഈ ലിസ്റ്റിൽ നിന്നും നിങ്ങൾ ഒരു വിപുലീകരണം നീക്കംചെയ്യുകയാണെങ്കിൽ, <ph name="PRODUCT_NAME"/> അതിനെ യാന്ത്രികമായി അൺഇൻസ്റ്റാൾ ചെയ്യും. + + ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ ഉപയോക്താവിന് <ph name="PRODUCT_NAME"/> എന്നതിലെ ഏത് വിപുലീകരണവും അൺഇൻസ്റ്റാളുചെയ്യാൻ കഴിയും.</translation> <translation id="4962195944157514011">ഒരു സ്ഥിരസ്ഥിതി തിരയൽ നടത്തുമ്പോൾ ഉപയോഗിച്ച തിരയൽ എഞ്ചിന്റെ URL വ്യക്തമാക്കുന്നു.URL-ൽ '<ph name="SEARCH_TERM_MARKER"/>' എന്ന സ്‌ട്രിംഗ് ഉൾപ്പെട്ടിരിക്കണം, അത് ഉപയോക്താവ് തിരയുന്ന വാചക പ്രകാരം അന്വേഷണ സമയത്ത് മാറ്റിസ്ഥാപിക്കും. 'DefaultSearchProviderEnabled' നയം പ്രാപ്‌തമാക്കുമ്പോൾ ഈ ഓപ്‌ഷൻ സജ്ജമാക്കിയിരിക്കണം എങ്കിൽ മാത്രമേ നയത്തെ കണക്കിലെടുക്കുകയുള്ളൂ.</translation> @@ -198,6 +240,11 @@ നിങ്ങൾ ഈ ക്രമീകരണം പ്രാപ്‌തമാക്കുകയോ അപ്രാപ്‌തമാക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ, ഉപയോക്താക്കൾക്ക് <ph name="PRODUCT_NAME"/> എന്നതിൽ ഈ ക്രമീകരണം മാറ്റാനോ അസാധുവാക്കാനോ കഴിയില്ല. ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, ഉപയോക്താക്കൾക്ക് മാറ്റാവുന്ന വിധത്തിൽ അത് പ്രാപ്‌തമാകുന്നതാണ്.</translation> +<translation id="1138294736309071213">ഈ നയം റീട്ടെയ്ൽ മോഡിൽ മാത്രം സജീവമാണ്. + + റീട്ടെയ്ൽ മോഡിലുള്ള ഉപകരണങ്ങൾക്കായി സൈൻ-ഇൻ സ്‌ക്രീനിൽ സ്‌ക്രീൻ സേവർ ദൃശ്യമാകുന്നതിന് മുമ്പുള്ള സമയദൈർഘ്യം നിർണ്ണയിക്കുന്നു. + + ഈ നയ മൂല്യം മില്ലിസെക്കൻഡിൽ വ്യക്തമാക്കിയിരിക്കണം.</translation> <translation id="6368011194414932347">ഹോം പേജ് URL കോണ്‍ഫിഗര്‍ ചെയ്യുക</translation> <translation id="2877225735001246144">Kerberos പ്രാമാണീകരണം നടന്നുകൊണ്ടിരിക്കുമ്പോള്‍ CNAME ലുക്കപ്പ് അപ്രാപ്തമാക്കുക</translation> <translation id="6378014222084506939">വേഷ പ്രച്ഛന്ന മോഡ് ലഭ്യത.</translation> @@ -225,8 +272,9 @@ യാന്ത്രികമായി സംഭവിക്കേണ്ടതുണ്ടോ എന്ന് ഉപയോക്താവിനോട് ആവശ്യപ്പെട്ടേക്കാം.</translation> <translation id="6786747875388722282">വിപുലീകരണങ്ങള്‍</translation> +<translation id="8947415621777543415">ഉപകരണ ലൊക്കേഷൻ റിപ്പോർട്ടുചെയ്യുക</translation> +<translation id="1655229863189977773">ഡിസ്‌ക് കാഷെ വലുപ്പം ബൈറ്റുകളിൽ സജ്ജമാക്കുക</translation> <translation id="6899705656741990703">പ്രോക്സി ക്രമീകരണങ്ങള്‍ സ്വയമേവ കണ്ടെത്തുക</translation> -<translation id="4101772068965291327">ഹോം പേജ് തുറക്കുക</translation> <translation id="7003334574344702284">നിലവിലെ സ്ഥിരസ്ഥിതി ബ്രൗസർ പ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിൽ, അതിൽ നിന്നും സംരക്ഷിത പാസ്‌വേഡ് ഇംപോർട്ട് ചെയ്യുവാൻ ഈ നയം നിർബന്ധിക്കുന്നു. പ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിൽ, ഈ നയം ഇംപോർട്ട് ഡയലോഗിനെയും ബാധിക്കുന്നു. അപ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിൽ, സംരക്ഷിത പാസ്‌വേഡ് ഒന്നുംതന്നെ ഇംപോർട്ട് ചെയ്യില്ല. @@ -257,6 +305,16 @@ ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, HomepageIsNewTabPage സജ്ജീകരിച്ചിട്ടുമില്ലെങ്കിൽ ഉപയോക്താവിനെ അവരുടെ സ്വന്തം ഹോം പേജ് തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതാണ്.</translation> <translation id="8955719471735800169">മുകളിലേയ്ക്ക് മടങ്ങുക </translation> +<translation id="7948377189987658754">"ഞാൻ എന്റെ ബ്രൗസർ അടയ്‌ക്കുമ്പോൾ കുക്കികളും മറ്റ് സൈറ്റ് ഡാറ്റയും മായ്‌ക്കുക" എന്ന ഉള്ളടക്ക ക്രമീകരണ ഓപ്‌ഷനായി ഈ നയം അസാധുവാണ്. + + പ്രാപ്‌തമാക്കുന്നതിലേക്ക് സജ്ജീകരിക്കുമ്പോൾ, ബ്രൗസർ ഷട്ട് ഡൗൺ ചെയ്യുന്ന സമയത്ത് അതിൽ നിന്നും പ്രാദേശികമായി സംഭരിച്ച എല്ലാ ഡാറ്റയും <ph name="PRODUCT_NAME"/> ഇല്ലാതാക്കുന്നതാണ്. + + അപ്രാപ്‌തമാക്കുന്നതിലേക്ക് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ പുറത്തുകടക്കുമ്പോൾ സൈറ്റ് ഡാറ്റ മായ്ക്കില്ല. + + ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, ഷട്ട് ഡൗൺ ചെയ്യുമ്പോൾ സൈറ്റ് ഡാറ്റയെ നിലനിർത്തുന്നതിനായി <ph name="PRODUCT_NAME"/> സ്ഥിരസ്ഥിതി ഉപയോഗിക്കും, ഉപയോക്താവിന് ഇത് മാറ്റാൻ കഴിയുന്നതാണ്. + + മുൻ സെഷനുകളിൽ നിന്നും URL പുനഃസ്ഥാപിക്കുന്നതിനായി "RestoreOnStartup" നയം സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, മുൻ ബ്രൗസുചെയ്യൽ സെഷൻ പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതിന് ഉചിതമായ കുക്കികളോ മറ്റ് ഡാറ്റകളോ ഈ നയം മായ്‌ക്കുന്നതല്ല.</translation> +<translation id="8170882486743832400">GData ഓപ്‌ഷനുകൾ കോൺഫിഗർ ചെയ്യുക</translation> <translation id="2322733497952278056">URL ബ്ലാക്ക്‌ലിസ്റ്റിലേക്കുള്ള ഒഴിവാക്കലുകൾ എന്നപോലെ ലിസ്റ്റുചെയ്‌ത URL-കളിലേക്കുള്ള ആക്സസ് അനുവദിക്കുന്നു. ലിസ്റ്റിലെ എൻട്രികളുടെ ഫോർമാറ്റിനുള്ള URL ബ്ലാക്ക്‌ലിസ്റ്റ് നയത്തിന്റെ വിവരണം കാണുക. @@ -288,11 +346,36 @@ ഈ ക്രമീകരണം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ ഉപയോക്താവിന് ഈ ഫംഗ്‌ഷൻ ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിയുന്നതാണ്.</translation> <translation id="9035964157729712237">അനുമതിയില്ലാത്ത ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനുള്ള വിപുലീകരണ ID-കള്‍</translation> +<translation id="8587229956764455752">പുതിയ ഉപയോക്തൃ അക്കൗണ്ടുകൾ സൃഷ്‌ടിക്കൽ അനുവദിക്കുക</translation> <translation id="3964909636571393861">URLകളുടെ ഒരു ലിസ്റ്റിലേക്കുള്ള ആക്സസ് അനുവദിക്കുക</translation> <translation id="3450318623141983471">ബൂട്ടിലെ ഉപകരണത്തിന്റെ dev സ്വിച്ചിന്റെ നില റിപ്പോർട്ടുചെയ്യുക. നയം സജ്ജമാക്കിയിട്ടില്ലെങ്കിലോ അല്ലെങ്കിൽ തെറ്റ് എന്ന് സജ്ജമാക്കുകയാണെങ്കിലോ, dev സ്വിച്ചിന്റെ നില റിപ്പോർട്ടുചെയ്യില്ല.</translation> +<translation id="1811270320106005269"><ph name="PRODUCT_OS_NAME"/> ഉപകരണങ്ങൾ നിഷ്‌ക്രിയമാകുമ്പോഴോ താൽക്കാലികമായി നിർത്തുമ്പോഴോ ലോക്ക് പ്രാപ്‌തമാക്കുക. + + നിങ്ങൾ ഈ ക്രമീകരണം പ്രാപ്‌തമാക്കുകയാണെങ്കിൽ, സുഷുപ്‌തിയിൽ നിന്നും ഉപകരണം അൺലോക്കുചെയ്യുന്നതിന് ഉപയോക്താക്കളോട് ഒരു പാസ്‌വേഡിനായി ആവശ്യപ്പെടുന്നതാണ്. + + നിങ്ങൾ ഈ ക്രമീകരണം അപ്രാപ്‌തമാക്കുകയാണെങ്കിൽ, സുഷുപ്‌തിയിൽ നിന്നും ഉപകരണം അൺലോക്കുചെയ്യുന്നതിന് ഉപയോക്താക്കളോട് ഒരു പാസ്‌വേഡിനായി ആവശ്യപ്പെടുന്നതല്ല. + + നിങ്ങൾ ഈ ക്രമീകരണം പ്രാപ്‌തമാക്കുകയോ അപ്രാപ്‌തമാക്കുകയോ ചെയ്യുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് ഇത് മാറ്റാനോ മറികടക്കാനോ കഴിയില്ല. + + ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, അൺലോക്കുചെയ്യുന്നതിന് ഒരു പാസ്‌വേഡ് ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഉപയോക്താവിന് തിരഞ്ഞെടുക്കാൻ കഴിയും.</translation> <translation id="6022948604095165524">തുടക്കത്തിലെ പ്രവര്‍ത്തനം</translation> +<translation id="9042911395677044526">ഒരു <ph name="PRODUCT_OS_NAME"/> ഉപകരണത്തിലെ ഓരോ ഉപയോക്താവിനും ബാധകമാക്കുന്നതിന് നെറ്റ്‌വർക്ക് കോൺഫിഗറേഷനെ പ്രേരിപ്പിക്കുന്നതിന് അനുവദിക്കുന്നു. <ph name="ONC_SPEC_URL"/> എന്നതിൽ വിവരിച്ചിരിക്കുന്ന ഓപ്പൺ നെറ്റ്‌വർക്ക് കോൺഫിഗറേഷൻ ഫോർമാറ്റ് നിർവചിച്ചിരിക്കുന്നത് പോലുള്ള ഒരു JSON-ഫോർമാറ്റുള്ള സ്‌ട്രിംഗാണ് നെറ്റ്‌വർക്ക് കോൺഫിഗറേഷൻ.</translation> +<translation id="7128918109610518786">ലോഞ്ചർ ബാറിൽ പിൻ ചെയ്‌ത അപ്ലിക്കേഷനുകളായി കാണിക്കുന്ന <ph name="PRODUCT_OS_NAME"/> അപ്ലിക്കേഷൻ ഐഡന്റിഫയറുകളെ ലിസ്റ്റുചെയ്യുന്നു. + + നയം കോൺഫിഗർ ചെയ്‌തെങ്കിൽ, അപ്ലിക്കേഷനുകളുടെ ഗണം ഉറപ്പിക്കുകയും ഉപയോക്താവിന് മാറ്റാൻ കഴിയുന്നതുമല്ല. + + ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, ഉപയോക്താവിന് ലോഞ്ചറിലെ പിൻ ചെയ്‌ത അപ്ലിക്കേഷനുകളുടെ ലിസ്റ്റ് മാറ്റാൻ കഴിയുന്നതാണ്.</translation> +<translation id="6177482277304066047">യാന്ത്രിക അപ്‌ഡേറ്റുകൾക്കായി ഒരു ടാർഗെറ്റ് പതിപ്പ് സജ്ജമാക്കുന്നു. + + <ph name="PRODUCT_OS_NAME"/> അപ്‌ഡേറ്റുചെയ്യേണ്ട ടാർഗെറ്റ് പതിപ്പിന്റെ പ്രിഫിക്‌സ് വ്യക്തമാക്കുന്നു. വ്യക്തമാക്കിയിരിക്കുന്ന പ്രിഫിക്‌സിന് മുമ്പുള്ള പതിപ്പിലാണ് ഉപകരണം പ്രവർത്തിക്കുന്നതെങ്കിൽ, നൽകിയിരിക്കുന്ന പ്രിഫിക്‌സ് ഉപയോഗിച്ച് അത് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റുചെയ്യും. ഉപകരണം ഇതിനകം പുതിയ പതിപ്പിൽ തന്നെയാണെങ്കിൽ, യാതൊരു മാറ്റവും ഉണ്ടാകില്ല (അതായത്, ഡൗൺഗ്രേഡുകളൊന്നും നടപ്പിലാക്കില്ല) കൂടാതെ ഉപകരണം നിലവിലെ പതിപ്പിൽ നിലനിൽക്കുകയും ചെയ്യും.ഇനിപ്പറയുന്ന ഉദാഹരണത്തിൽ വ്യക്തമാക്കിയിരിക്കുന്ന പോലെ പ്രിഫിക്‌സ് ഫോർമാറ്റ് ഘടകഭാഗ പ്രകാരം പ്രവർത്തിക്കുന്നു: + + "" (അല്ലെങ്കിൽ കോൺഫിഗർ ചെയ്‌തിട്ടില്ല): ലഭ്യമായിട്ടുള്ള ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റുചെയ്യുക. + "1412.": 1412-ന്റെ ഏറ്റവും കുറഞ്ഞ പതിപ്പിലേക്ക് അപ്‌ഡേറ്റുചെയ്യുക (ഉദാ. 1412.24.34 അല്ലെങ്കിൽ 1412.60.2) + "1412.2.": 1412.2-ന്റെ ഏറ്റവും കുറഞ്ഞ പതിപ്പിലേക്ക് അപ്‌ഡേറ്റുചെയ്യുക (ഉദാ. 1412.2.34 അല്ലെങ്കിൽ 1412.2.2) + "1412.24.34": ഈ നിർദ്ദിഷ്‌ട പതിപ്പിലേക്ക് മാത്രം അപ്‌ഡേറ്റുചെയ്യുക + </translation> <translation id="7625444193696794922">ഈ ഉപകരണം ലോക്കുചെയ്യുന്ന റിലീസ് ചാനൽ നിർദ്ദേശിക്കുന്നു.</translation> <translation id="2240879329269430151">പോപ്പ്-അപ്പുകൾ കാണിക്കുന്നതിന് വെബ്‌സൈറ്റുകളെ അനുവദിക്കേണ്ടതുണ്ടോ എന്നത് സജ്ജീകരിക്കാൻ നിങ്ങളെ അനുവദിക്കുന്നു. പോപ്പ്അപ്പുകൾ കാണിക്കുന്നത് എല്ലാ വെബ്‌സൈറ്റുകൾക്കായും ഒന്നുകിൽ അനുവദിക്കപ്പെട്ടതോ അല്ലെങ്കിൽ നിരസിക്കപ്പെട്ടതോ ആകാം. @@ -320,7 +403,17 @@ ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ സ്ഥിരസ്ഥിതി മൂല്യം 32 ഉപയോഗിക്കും.</translation> <translation id="3864818549971490907">സ്ഥിരസ്ഥിതി പ്ലഗിനുകളുടെ ക്രമീകരണം</translation> +<translation id="7151201297958662315">OS ലോഗിനിൽ <ph name="PRODUCT_NAME"/> പ്രോസസ്സ് ആരംഭിക്കുന്നതും അവസാന ബ്രൗസർ വിൻഡോ അടയ്‌ക്കുമ്പോൾ പ്രവർത്തനം തുടരുന്നതും നിർണ്ണയിക്കുന്നു, അത് പശ്ചാത്തല അപ്ലിക്കേഷനുകളെ സജീവമായി തുടരാൻ അനുവദിക്കുന്നു. പശ്ചാത്തല പ്രോസസ്സ് സിസ്റ്റം ട്രേയിൽ ഒരു ഐക്കൺ പ്രദർശിപ്പിക്കുന്നു, അത് എല്ലായ്പ്പോഴും അവിടെ അടയ്‌ക്കാൻ കഴിയും. + + ഈ നയം ട്രൂ എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, പശ്ചാത്തല മോഡ് പ്രാപ്‌തമാകുകയും ബ്രൗസർ ക്രമീകരണങ്ങളിൽ ഉപയോക്താവിന് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യും. + + ഈ നയം ഫാൾസ് എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, പശ്ചാത്തല മോഡ് അപ്രാപ്‌തമാകുകയും ബ്രൗസർ ക്രമീകരണങ്ങളിൽ ഉപയോക്താവിന് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യും. + + ഈ സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, പശ്ചാത്തല മോഡ് പ്രാരംഭത്തിൽ അപ്രാപ്‌തമാകുകയും ബ്രൗസർ ക്രമീകരണങ്ങളിൽ ഉപയോക്താവിന് നിയന്ത്രിക്കാൻ കഴിയുകയും ചെയ്യും.</translation> <translation id="4320376026953250541">Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്</translation> +<translation id="5148753489738115745"><ph name="PRODUCT_FRAME_NAME"/>, <ph name="PRODUCT_NAME"/> എന്നത് സമാരംഭിക്കുമ്പോൾ ഉപയോഗിക്കുന്ന കൂടുതൽ പാരാമീറ്ററുകൾ വ്യക്തമാക്കുന്നതിന് നിങ്ങളെ അനുവദിക്കുന്നു . + + ഈ നയം സ്ഥിരസ്ഥിതിയായി സജ്ജമാക്കിയിട്ടില്ലെങ്കിൽ, കമാന്റ് ലൈൻ ഉപയോഗിക്കും.</translation> <translation id="2646290749315461919">ഉപയോക്താക്കളുടെ ഭൗതിക ലൊക്കേഷൻ ട്രാക്കുചെയ്യുന്നതിന് വെബ്‌സൈറ്റുകളെ അനുവദിക്കേണ്ടതുണ്ടോ എന്നത് സജ്ജീകരിക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഉപയോക്താക്കളുടെ ഭൗതിക ലൊക്കേഷൻ ട്രാക്കുചെയ്യുന്നത് എല്ലാ വെബ്‌സൈറ്റുകൾക്കായും ഒന്നുകിൽ അനുവദിക്കപ്പെട്ടതോ അല്ലെങ്കിൽ നിരസിക്കപ്പെട്ടതോ ആയിരിക്കാം. ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, ഉപയോക്താക്കൾക്ക് മാറ്റാൻ കഴിയുന്ന വിധത്തിൽ 'AskGeolocation' ഉപയോഗിക്കുന്നതാണ്.</translation> @@ -357,6 +450,7 @@ നിങ്ങള്‍ ഈ ക്രമീകരണം പ്രാപ്തമാക്കി അല്ലെങ്കില്‍ ഒരു മൂല്യം കോണ്‍ഫിഗര്‍ ചെയ്യുന്നില്ല എങ്കില്‍, ഉപയോക്താവിന്റെ നിയന്ത്രണത്തിലായിരിക്കും ഓട്ടോഫിൽ. ഇത് ഓട്ടോഫില്‍.. പ്രൊഫൈലുകള്‍ കോണ്‍ഫിഗര്‍ ചെയ്യാനും അവരുടെ സ്വന്തം ഇഷ്ടപ്രകാരം ഓട്ടോഫില്‍ ഓണാക്കാനോ ഓഫാക്കാനോ അനുവദിക്കും.</translation> <translation id="6157537876488211233">പ്രോക്സിയെ മറികടക്കുന്ന നിയമങ്ങളുടെ കോമ കൊണ്ട് വേര്‍തിരിച്ച ലിസ്റ്റ്</translation> +<translation id="3965339130942650562">നിഷ്‌ക്രിയ ഉപയോക്താവിന്റെ ലോഗ്-ഔട്ട് നിർവ്വഹിക്കുന്നതുവരെയുള്ള സമയപരിധി</translation> <translation id="7091198954851103976">അംഗീകാരം ആവശ്യമായ പ്ലഗിനുകള്‍ എല്ലായ്പ്പോഴും പ്രവര്‍ത്തിപ്പിക്കുന്നു</translation> <translation id="8870318296973696995">ഹോം പേജ്</translation> <translation id="1240643596769627465">തിരയൽ നിർദ്ദേശങ്ങൾ നൽകാൻ ഉപയോഗിച്ച തിരയൽ എഞ്ചിന്റെ URL വ്യക്തമാക്കുന്നു. URL-ൽ '<ph name="SEARCH_TERM_MARKER"/>' എന്ന സ്‌ട്രിംഗ് ഉൾപ്പെട്ടിരിക്കണം, അത് ഉപയോക്താവ് ഇതുവരെ നൽകിയ വാചകം അന്വേഷണ സമയത്ത് മാറ്റിസ്ഥാപിക്കും. @@ -370,6 +464,11 @@ <translation id="7880891067740158163">നിങ്ങളെ url പാറ്റേണിന്റെ ലിസ്റ്റ് വ്യക്തമാക്കാൻ അനുവദിക്കുന്നു, ഈ വ്യക്തമാക്കിയ സൈറ്റുകളിൽ ഒരു സൈറ്റ് സർട്ടിഫിക്കറ്റിനായി അഭ്യർത്ഥിക്കുകയാണെങ്കിൽ യാന്ത്രികമായി ക്ലയന്റ് സർട്ടിഫിക്കറ്റുകൾ <ph name="PRODUCT_NAME"/> തിരഞ്ഞെടുക്കുന്നു. ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ സൈറ്റുകൾക്കായി യാന്ത്രിക-തിരഞ്ഞെടുക്കൽ ഒന്നും തന്നെ ചെയ്യുകയില്ല.</translation> +<translation id="583542926035627341">ഈ നയം റീട്ടെയ്ൽ മോഡിൽ മാത്രം സജീവമാണ്. + + ഡെമോ ഉപയോക്താവിനായും ഉപകരണങ്ങൾക്ക് റീട്ടെയ്ൽ മോഡിലും യാന്ത്രികമായി ഇൻസ്റ്റാളുചെയ്‌തിരിക്കുന്ന വിപുലീകരണങ്ങൾ ലിസ്റ്റുചെയ്യുന്നു. ഈ വിപുലീകരണങ്ങൾ ഉപകരണത്തിൽ സംരക്ഷിച്ചിരിക്കുന്നു കൂടാതെ ഇൻസ്റ്റാളുചെയ്യലിന് ശേഷം ഓഫ്‌ലൈനിലാകുമ്പോൾ ഇൻസ്റ്റാളുചെയ്‌തേക്കാം. + + ഓരോ ലിസ്റ്റ് എൻട്രിയിലും 'വിപുലീകരണ-ഐഡി' ഫീൽഡിലെ വിപുലീകരണ ID, 'അപ്‌ഡേറ്റ്-url' ഫീൽഡിലെ അപ്‌ഡേറ്റ് URL എന്നിവ ഉൾപ്പെട്ടിരിക്കേണ്ട ഒരു നിഘണ്ടു ഉൾപ്പെടുന്നു. സൈൻ-ഇൻ സമയത്ത് ഉപകരണം ഓൺലൈനിലാകുമ്പോൾ മാത്രം ഇൻസ്റ്റാളുചെയ്‌തിരിക്കേണ്ട ഈ വിപുലീകരണത്തെ സൂചിപ്പിക്കുന്നതിന് ഓപ്‌ഷണൽ 'ഓൺലൈൻ-മാത്രം' ഫീൽഡ് ട്രൂ എന്നായി സജ്ജീകരിക്കാൻ കഴിയും.</translation> <translation id="3866249974567520381">വിവരണം</translation> <translation id="5192837635164433517"><ph name="PRODUCT_NAME"/> എന്നതിനുള്ളിലുള്ള പേജുകളുടെ ഉപയോഗത്തിലെ ഇതര പിശക് പ്രാപ്‌തമാക്കുന്നു ('പേജ് കണ്ടെത്തിയില്ല' എന്നത് പോലെ) കൂടാതെ ഈ ക്രമീകരണം മാറ്റുന്നതിൽ നിന്നും ഉപയോക്താക്കളെ പ്രതിരോധിക്കുന്നു. @@ -387,6 +486,7 @@ ഈ ലിസ്റ്റിലെ ഒരു സ്‌ക്രീം ഉപയോഗിക്കുന്ന URLകൾ ലോഡുചെയ്യുകയോ ഇതിലേക്ക് നാവിഗേറ്റ് ചെയ്യുകായോ ഇല്ല. നയം സജ്ജമാക്കിയിട്ടില്ല അല്ല്ലെങ്കിൽ ലിസ്റ്റ് ശൂന്യമാണെങ്കിൽ എല്ലാ സ്കീമുകളും <ph name="PRODUCT_NAME"/> എന്നതിൽ ആക്‌സസ് ചെയ്യാൻ കഴിയും.</translation> +<translation id="131353325527891113">ലോഗിൻ സ്‌ക്രീനിൽ ഉപയോക്തൃനാമങ്ങൾ കാണിക്കുക</translation> <translation id="5317965872570843334">ഈ മെഷീനിലേക്ക് വിദൂര ക്ലയന്റ് ഒരു കണക്ഷൻ സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ STUN, റിലേ സെർവറുകളുടെ ഉപയോഗം പ്രാപ്‌തമാക്കുന്നു. ഈ ക്രമീകരണം പ്രാപ്‌തമാക്കുകയാണെങ്കിൽ, വിദൂര ക്ലയന്റുകൾക്ക് അവരെ ഫയർവാൾ കൊണ്ട് വേർതിരിച്ചിരിക്കുകയാണെങ്കിലും ഈ മെഷീൻ കണ്ടെത്താനും കണക്ട് ചെയ്യാനും കഴിയും. @@ -415,10 +515,15 @@ 'DefaultSearchProviderEnabled' നയം പ്രാപ്‌തമാക്കിയാൽ മാത്രമേ ഈ നയം പരിഗണിക്കുകയുള്ളൂ.</translation> <translation id="467236746355332046">പിന്തുണയുള്ള സവിശേഷതകള്‍:</translation> <translation id="7632724434767231364">GSSAPI ലൈബ്രറി പേര്</translation> +<translation id="3038323923255997294"><ph name="PRODUCT_NAME"/> അടയ്‌ക്കുമ്പോൾ പശ്ചാത്തല അപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നത് തുടരുക</translation> +<translation id="7651739109954974365">ഉപകരണത്തിനായി ഡാറ്റ റോമിംഗ് പ്രാപ്‌തമാക്കിയിട്ടുണ്ടോ എന്നത് നിർണ്ണയിക്കുന്നു. ട്രൂ എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, ഡാറ്റ റോമിംഗ് അനുവദിക്കും. കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിലോ ഫാൾസ് എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിലോ, ഡാറ്റ റോമിംഗ് ലഭ്യമാകില്ല.</translation> <translation id="6244210204546589761">തുടക്കത്തില്‍ തന്നെ URL-കള്‍ തുറക്കാന്‍</translation> <translation id="7468416082528382842">Windows രജിസ്‌ട്രി ലൊക്കേഷന്‍:</translation> <translation id="1808715480127969042">ഈ സൈറ്റുകളില്‍ കുക്കികള്‍ തടയുക</translation> <translation id="7340034977315324840">ഉപകരണ പ്രവർത്തന സമയങ്ങൾ റിപ്പോർട്ടുചെയ്യുക</translation> +<translation id="4928632305180102854">പുതിയ ഉപയോക്തൃ അക്കൗണ്ടുകൾ സൃഷ്‌ടിക്കാൻ <ph name="PRODUCT_OS_NAME"/> അനുവദിക്കണോ എന്നത് നിയന്ത്രിക്കുന്നു. ഈ നയം ഫാൾസ് എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, ഇതിനകം ഒരു അക്കൗണ്ടില്ലാത്ത ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ കഴിയുകയില്ല. + + ഈ നയം ട്രൂ എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിലോ കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിലോ, ലോഗിൻ ചെയ്യുന്നതിൽ നിന്നും ഉപയോക്താവിനെ <ph name="DEVICEUSERWHITELISTPROTO_POLICY_NAME"/> തടയില്ല എന്ന തരത്തിൽ സൃഷ്‌ടിക്കാൻ പുതിയ ഉപയോക്തൃ അക്കൗണ്ടുകളെ അനുവദിക്കുന്നതാണ്.</translation> <translation id="267596348720209223">തിരയൽ ദാതാവ് പിന്തുണയ്ക്കുന്ന പ്രതീക എൻകോഡിംഗ് വ്യക്തമാക്കുന്നു. എൻകോഡിംഗുകൾ UTF-8, GB2312, ISO-8859-1 എന്നിങ്ങനെയുള്ള കോഡ് പേജ് നാമങ്ങളാണ്. നൽകുന്നതിനനുസരിച്ച് അവ ശ്രമിക്കും. ഈ നയം ഓപ്‌ഷണലാണ്. സജ്ജമാക്കിയിട്ടില്ലെങ്കിൽ, UTF-8 എന്ന സ്ഥിരസ്ഥിതി നയം ഉപയോഗിക്കും. @@ -442,6 +547,19 @@ ഈ നയം നിങ്ങൾ സജ്ജമാക്കിയാൽ, ഉപയോക്താവ് ഒന്ന് വ്യക്തമാക്കിയിട്ടുണ്ടോ അല്ലെങ്കിൽ എല്ലാ സമയത്തും ഡൗൺലോഡ് ലൊക്കേഷൻ അറിയിക്കണമെന്ന ഫ്ലാഗ് പ്രാപ്‌തമാക്കിയോ എന്നത് കണക്കാക്കാതെ തന്നെ <ph name="PRODUCT_NAME"/> നൽകിയ ഡയറക്ടറി ഉപയോഗിക്കും. പോളിസി സജ്ജമാക്കിയില്ലെങ്കിൽ, സ്ഥിരസ്ഥിതി ഡൗൺലോഡ് ഡയറക്‌ടറി ഉപയോഗിക്കപ്പെടും, ഒപ്പം ഉപയോക്താവിന് ഇത് മാറ്റാനും കഴിയും.</translation> +<translation id="7750991880413385988">പുതിയ ടാബ് പേജ് തുറക്കുക</translation> +<translation id="741903087521737762">സ്റ്റാർട്ട്അപ്പിൽ സ്വഭാവം സൂചിപ്പിക്കുന്നതിന് നിങ്ങളെ അനുവദിക്കുന്നു. + + 'പുതിയ ടാബ് പേജ് തുറക്കുക' നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, <ph name="PRODUCT_NAME"/> ആരംഭിക്കുമ്പോൾ പുതിയ ടാബ് പേജ് എല്ലായ്‌പ്പോഴും തുറക്കുന്നതാണ്. + + നിങ്ങൾ 'അവസാനത്തെ സെഷൻ പുനഃസ്ഥാപിക്കുക' തിരഞ്ഞെടുക്കുകയാണെങ്കിൽ, കഴിഞ്ഞ തവണ <ph name="PRODUCT_NAME"/> തുറന്ന URL-കൾ വീണ്ടും തുറക്കുകയും ബ്രൗസിംഗ് സെഷൻ പൂർവ്വസ്ഥിതിയിൽ തന്നെ സ്ഥാപിക്കുകയും ചെയ്യും. + ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുന്നത് സെഷനുകളെ ആശ്രയിച്ചിരിക്കുന്നതോ പുറത്തുകടക്കുന്നതിനുള്ള പ്രവർത്തനങ്ങൾ (പുറത്തുകടക്കുന്നതിലെ ബ്രൗസിംഗ് ഡാറ്റയോ സെഷൻ-മാത്രം കുക്കികൾ മായ്‌ക്കുന്നതോ പോലുള്ള) നടപ്പിലാക്കുകയോ ചെയ്യുന്ന ചില ക്രമീകരണങ്ങളെ അപ്രാപ്‌തമാക്കുന്നു. + + ഒരു ഉപയോക്താവ് <ph name="PRODUCT_NAME"/> ആരംഭിക്കുകയാണെങ്കിൽ, നിങ്ങൾ 'URL-കളുടെ ഒരു ലിസ്റ്റ് തുറക്കുക' തിരഞ്ഞെടുക്കുകയാണെങ്കിൽ, 'സ്റ്റാർട്ട്അപ്പിൽ തുറക്കുന്നതിനുള്ള URL-കളുടെ ലിസ്റ്റ്'തുറക്കും. + + നിങ്ങൾ ഈ ക്രമീകരണം പ്രാപ്‌തമാക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് <ph name="PRODUCT_NAME"/> എന്നതിൽ മാറ്റാനോ അസാധുവാക്കാനോ കഴിയില്ല. + + ഈ ക്രമീകരണം അപ്രാപ്‌തമാക്കുന്നത് അത് കോൺഫിഗർ ചെയ്യാത്ത നിലയ്‌ക്ക് തുല്യമാണ്. ഉപയോക്താവിന് അത് <ph name="PRODUCT_NAME"/> എന്നതിൽ തുടർന്നും മാറ്റാൻ കഴിയും.</translation> <translation id="5761030451068906335"><ph name="PRODUCT_NAME"/> എന്നതിനായി പ്രോക്‌സി ക്രമീകരണം കോൺഫിഗർ ചെയ്യുന്നു. ഈ നയം ഇതുവരെയും ഉപയോഗിക്കുന്നതിന് തയ്യാറല്ല, അത് ഉപയോഗിക്കരുത്.</translation> @@ -455,7 +573,9 @@ 'നിർബന്ധിതം' എന്നതാണ് തിരഞ്ഞെടുത്തിരിക്കുന്നതെങ്കിൽ, പേജുകൾ ആൾമാറാട്ട മോഡിൽ മാത്രമേ തുറക്കാൻ കഴിയുകയുള്ളൂ.</translation> <translation id="5085647276663819155">പ്രിന്റ് പ്രിവ്യൂ അപ്രാപ്‌തമാക്കുക</translation> +<translation id="8672321184841719703">ടാർഗെറ്റ് യാന്ത്രിക അപ്‌ഡേറ്റ് പതിപ്പ്</translation> <translation id="2030905906517501646">സ്ഥിരസ്ഥിതി തിരയല്‍ ദാതാവിന്‍റെ കീവേഡ്</translation> +<translation id="3072045631333522102">സ്‌ക്രീൻ സേവർ റീട്ടെയ്ൽ മോഡിലെ സൈൻ-ഇൻ സ്‌ക്രീനിൽ ഉപയോഗിക്കും</translation> <translation id="7393895128271703858">ഈ നയം ഒഴിവാക്കിയതാണ്. പകരം DefaultJavaScriptSetting ഉപയോഗിക്കുക. <ph name="PRODUCT_NAME"/> എന്നതിൽ JavaScript പ്രാപ്‌തമാക്കുന്നു കൂടാതെ ഉപയോക്താക്കലെ ഈ ക്രമീകരണം മാറ്റുന്നതിൽ നിന്നും തടയുന്നു. @@ -516,6 +636,7 @@ <translation id="681446116407619279">പ്രാമാണീകരണ സ്കീമുകള്‍ പിന്തുണയ്ക്കുന്നു</translation> <translation id="4027608872760987929">സ്ഥിരസ്ഥിതി തിരയല്‍ ദാതാവിനെ പ്രാപ്തമാക്കുക</translation> <translation id="2223598546285729819">സ്ഥിരസ്ഥിതി നോട്ടിഫിക്കേഷന്‍ ക്രമീകരണം</translation> +<translation id="3984028218719007910">ലോഗ്ഔട്ടിന് ശേഷം പ്രാദേശിക അക്കൗണ്ട് ഡാറ്റയെ <ph name="PRODUCT_OS_NAME"/> സൂക്ഷിക്കണോ എന്നത് നിർണ്ണയിക്കുന്നു. ട്രൂ എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, നിലനിൽക്കുന്ന അക്കൗണ്ടുകളൊന്നും <ph name="PRODUCT_OS_NAME"/> സൂക്ഷിക്കില്ല കൂടാതെ ലോഗ്ഔട്ടിന് ശേഷം ഉപയോക്തൃ സെഷനിൽ നിന്നുള്ള എല്ലാ ഡാറ്റയും നിരസിക്കപ്പെടുകയും ചെയ്യും. ഈ നയം ഫാൾസ് എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിലോ കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിലോ, ഉപകരണം പ്രാദേശിക ഉപയോക്തൃ ഡാറ്റ സൂക്ഷിച്ചേക്കാം (എൻക്രിപ്റ്റുചെയ്‌തത്).</translation> <translation id="3793095274466276777"><ph name="PRODUCT_NAME"/>-ല്‍ സ്ഥിരസ്ഥിതി ബ്രൌസര്‍ ചെക്കുകള്‍ കോണ്‍ഫിഗര്‍ ചെയ്യുന്നു, ഒപ്പം ഉപയോക്താക്കളെ അവ മാറ്റുന്നതില്‍ നിന്ന് തടയുന്നു. നിങ്ങള്‍ ഈ ക്രമീകരണം പ്രാപ്തമാക്കിയാല്‍, സ്ഥിരസ്ഥിതി ബ്രൌസറാണോ <ph name="PRODUCT_NAME"/> എന്ന് തുടങ്ങുന്ന സമയത്തുതന്നെ എപ്പോഴും അത് പരിശോധിക്കും, കഴിയുമെങ്കില്‍ സ്ഥിരസ്ഥിതി ബ്രൌസറായി അത് സ്വയം രജിസ്റ്റര്‍ ചെയ്യും. @@ -531,10 +652,15 @@ ഈ ക്രമീകരണം പ്രിന്റ് പ്രിവ്യൂ നടത്തുന്നതിനുപകരം പ്രിന്റ് ഡയലോഗ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.</translation> <translation id="913195841488580904">URLകളുടെ ഒരു ലിസ്റ്റിലേക്ക് ആക്സസ് ചെയ്യുന്നത് തടയുക</translation> +<translation id="6373222873250380826">ട്രൂ എന്നായി സജ്ജീകരിക്കുമ്പോൾ യാന്ത്രിക അപ്‌ഡേറ്റുകൾ അപ്രാപ്‌തമാക്കുന്നു. + + ഈ ക്രമീകരണം കോൺഫിഗർ ചെയ്‌തിട്ടില്ലാത്തപ്പോഴോ ഫാൾസ് എന്നായി സജ്ജീകരിക്കുമ്പോഴോ, <ph name="PRODUCT_OS_NAME"/> ഉപകരണങ്ങൾ യാന്ത്രികമായി അപ്‌ഡേറ്റുകൾക്കായി പരിശോധിക്കുന്നു.</translation> <translation id="6190022522129724693">പോപ്പപ്പുകള്‍ക്കായുള്ള സ്ഥിരസ്ഥിതി ക്രമീകരണം</translation> <translation id="847472800012384958">പോപ്പപ്പുകള്‍ കാണിക്കാന്‍ ഒരു സൈറ്റിനേയും അനുവദിക്കരുത്</translation> <translation id="4733471537137819387">സംയോജിപ്പിക്കപ്പെട്ട HTTP പ്രാമാണീകരണവുമായി ബന്ധപ്പെട്ട നയങ്ങള്‍.</translation> <translation id="8951350807133946005">ഡിസ്ക്ക് കാഷെ ഡയറക്ടറി സജ്ജമാക്കുക</translation> +<translation id="9055197679339967051">റിലീസ് ചാനൽ ഉപയോക്താവിന് സജ്ജീകരിക്കാൻ കഴിയണം അല്ലെങ്കിൽ ലോക്കുചെയ്‌തിരിക്കണം.</translation> +<translation id="2592091433672667839">റീട്ടെയ്ൽ മോഡിലെ സൈൻ-ഇൻ സ്‌ക്രീനിൽ സ്‌ക്രീൻ സേവർ ദൃശ്യമാകുന്നതിന് മുമ്പുള്ള നിഷ്‌ക്രിയത്വത്തിന്റെ സമയദൈർഘ്യം</translation> <translation id="166427968280387991">പ്രോക്സി സെര്‍വര്‍</translation> <translation id="2805707493867224476">പോപ്പ്-അപ്പുകള്‍ കാണിക്കുന്നതിന് എല്ലാ സൈറ്റുകളെയും അനുവദിക്കുക</translation> <translation id="1727394138581151779">എല്ലാ പ്ലഗിനുകളും തടയുക</translation> @@ -547,10 +673,16 @@ <translation id="3034580675120919256">വെബ്‌സൈറ്റുകളെ JavaScript പ്രവർത്തിപ്പിക്കാൻ അനുവദിക്കണമോ എന്ന് സജ്ജീകരിക്കാൻ നിങ്ങളെ അനുവദിക്കുന്നു. പ്രവർത്തിക്കുന്ന JavaScript എല്ലാ വെബ്‌സൈറ്റുകൾക്കും അനുവദിച്ചിട്ടുള്ളതോ നിരസിച്ചിട്ടുള്ളതോ ആയിരിക്കാം. ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, ഉപയോക്താക്കൾക്ക് മാറ്റാൻ കഴിയുന്ന വിധത്തിൽ 'AllowJavaScript' ഉപയോഗിക്കുന്നതാണ്.</translation> +<translation id="7459381849362539054"><ph name="PRODUCT_OS_NAME"/> എന്നതിൽ GData കോൺഫിഗർ ചെയ്യുക.</translation> <translation id="3195451902035818945">SSL റെക്കോർഡ് വിഭജനം അപ്രാപ്‌തമാക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കുന്നു. റെക്കോർഡ് വിഭജനം എന്നത് SSL 3.0, TLS 1.0 എന്നിവയിലെ പോരായ്‌മയ്‌ക്കുള്ള ഒരു പ്രശ്‌ന പരിഹാരമാണ്, എങ്കിലും ഇത് ചില HTTPS സെർവറുകളിലും പ്രോക്‌സികളിലും പൊരുത്ത പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. നയം സജ്ജമാക്കിയിട്ടില്ലെങ്കിലോ തെറ്റ് എന്ന് സജ്ജമാക്കിയെങ്കിലോ, റെക്കോർഡ് വിഭജനം CBC സൈഫർസ്യൂട്ടുകൾ ഉപയോഗിക്കുന്ന SSL/TLS കണക്ഷനുകളിൽ ഉപയോഗിക്കുന്നതായിരിക്കും.</translation> +<translation id="6903814433019432303">ഈ നയം റീട്ടെയ്ൽ മോഡിൽ മാത്രം സജീവമാണ്. + + ഡെമോ സെഷൻ ആരംഭിക്കുമ്പോൾ ലോഡുചെയ്യാനുള്ള URL-കളുടെ ഗണത്തെ നിർണ്ണയിക്കുന്നു. പ്രാരംഭ URL ക്രമീകരിക്കുന്നതിനായുള്ള മറ്റ് എല്ലാ മെക്കാനിസങ്ങളെയും ഈ നയം അസാധുവാക്കും, അതുകൊണ്ട് ഒരു പ്രത്യേക ഉപയോക്താവുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത ഒരു സെഷനിൽ മാത്രമേ നടപ്പിലാക്കാൻ കഴിയൂ.</translation> <translation id="5868414965372171132">ഉപയോക്തൃ-തല നെറ്റ്‌വർക്ക് കോൺഫിഗറേഷൻ</translation> +<translation id="1221359380862872747">ഡെമോ ലോഗിനിൽ വ്യക്തമാക്കിയ url-കൾ ലോഡുചെയ്യുക</translation> +<translation id="6771644447620682565">GData അപ്രാപ്‌തമാക്കുന്നു</translation> <translation id="5493552890659553833"><ph name="PRODUCT_NAME"/>-ന്റെ ഒമ്‌നി ബോക്സിൽ തിരയൽ നിർദ്ദേശങ്ങൾ പ്രാപ്‌തമാക്കുന്നു കൂടാതെ ഈ ക്രമീകരണം മാറ്റുന്നതിൽ നിന്നും ഉപയോക്താക്കളെ പ്രതിരോധിക്കുന്നു. നിങ്ങൾ ഈ ക്രമീകരണം പ്രാപ്‌തമാക്കുകയാണെങ്കിൽ, തിരയൽ നിർദ്ദേശങ്ങൾ ഉപയോഗിക്കപ്പെടും. @@ -560,6 +692,9 @@ നിങ്ങൾ ഈ ക്രമീകരണം പ്രാപ്‌തമാക്കുകയാണ് അല്ലെങ്കിൽ അപ്രാപ്‌തമാക്കുകായാണെങ്കിൽ, ഉപയോക്താവിന് <ph name="PRODUCT_NAME"/>-ൽ ക്രമീകരണം മാറ്റാനോ അല്ലെങ്കിൽ മറികടക്കാനോ കഴിയില്ല. ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, ഇത് പ്രാപ്‌തമാക്കും പക്ഷെ ഉപയോക്താവിന് ഇത് മാറ്റാൻ കഴിയും.</translation> +<translation id="2431811512983100641">TLS ഡൊമെയ്ൻ-ബൗണ്ട് സർട്ടിഫിക്കറ്റ് വിപുലീകരണം പ്രാപ്‌തമാക്കിയിട്ടുണ്ടോയെന്നത് വ്യക്തമാക്കുന്നു. + + ഈ ക്രമീകരണം TLS ഡൊമെയ്ൻ-ബൗണ്ട് സർട്ടിഫിക്കറ്റ് വിപുലീകരണം പരീക്ഷണത്തിനായി പ്രാപ്‌തമാക്കാൻ ഉപയോഗിച്ചു. ഈ പരീക്ഷണാത്മക ക്രമീകരണം ഭാവിയിൽ നീക്കംചെയ്യും.</translation> <translation id="8711086062295757690">ഈ ദാതാവിനായുള്ള തിരയൽ കൂടുതൽ പ്രവർത്തനക്ഷമമാക്കാൻ ഒമ്‌നിബോക്സിൽ ഉപയോഗിക്കുന്ന കുറുക്കുവഴികൾക്കുള്ള കീവേഡ് വ്യക്തമാക്കുന്നു. ഈ നയം ഓപ്‌ഷണലാണ്. സജ്ജമാക്കിയില്ലെങ്കിൽ, തിരയൽ ദാതാവിനായി കീവേഡുകൾ ഒന്നും തന്നെ സജീവമാക്കില്ല. @@ -568,6 +703,7 @@ <translation id="5774856474228476867">സ്ഥിരസ്ഥിതി തിരയല്‍ ദാതാവിന്‍റെ തിരയല്‍ URL</translation> <translation id="4650759511838826572">URL പ്രോട്ടോക്കോള്‍ സ്കീമുകള്‍ അപ്രാപ്തമാക്കുക</translation> <translation id="602728333950205286">സ്ഥിരസ്ഥിതി തിരയല്‍ ദാതാവിന്‍റെ തല്‍ക്ഷണ URL</translation> +<translation id="3030000825273123558">അളവുകൾ റിപ്പോർട്ടുചെയ്യൽ പ്രാപ്‌തമാക്കുക</translation> <translation id="1675002386741412210">ഇനി പറയുന്നതില്‍ പിന്തുണയ്ക്കുന്നു:</translation> <translation id="3547954654003013442">പ്രോക്‌സി ക്രമീകരണം</translation> <translation id="4482640907922304445"><ph name="PRODUCT_NAME"/>-ന്റെ ഉപകരണബാറിൽ ഹോം ബട്ടൺ കാണിക്കുന്നു. @@ -598,9 +734,14 @@ ഈ നയം EnabledPlugins, DisabledPluginsExceptions എന്നിവയെ മറികടക്കുമെന്ന കാര്യം ഓർക്കുക. ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ ഉപയോക്താവിന് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന അനുയോജ്യമല്ലാത്തെ ദൃഢകോഡുകളുള്ള, കാലഹരണപ്പെട്ട, അപകടകരമായ പ്ലഗിനുകൾ ഒഴികെ ഏതൊരു പ്ലഗിനും ഉപയോഗിക്കാൻ കഴിയും.</translation> +<translation id="8101760444435022591">സോഫ്റ്റ്‌വെയർ പരാജയം എന്ന വസ്‌തുതയുടെ വെളിച്ചത്തില്‍, ഓണ്‍ലൈനായുള്ള അസാധുവാക്കൽ പരിശോധനകൾ ഫലപ്രദമായ സുരക്ഷാ പ്രയോജനം നൽകാത്തതിനാൽ, <ph name="PRODUCT_NAME"/> പതിപ്പ് 19-ലും അതിന് ശേഷം ഇറങ്ങിയ പതിപ്പുകളിലും അവ സ്ഥിരസ്ഥിതിയായി അപ്രാപ്‌തമാക്കി. ഈ നയം ശരി എന്നതിലേക്ക് ക്രമീകരിക്കുന്നതിലൂടെ, മുൻ പ്രവർത്തനരീതി പുനഃസ്ഥാപിക്കുകയും ഓൺലൈൻ OCSP/CRL പരിശോധനകൾ നടപ്പിലാക്കുകയും ചെയ്യും. + + ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിലോ തെറ്റ് എന്നതിലേക്ക് സജ്ജീകരിച്ചിട്ടുണ്ടെങ്കിലോ, Chrome 19-ലും അതിന് ശേഷം ഇറങ്ങിയ പതിപ്പുകളിലും ഓണ്‍ലൈന്‍ അസാധുവാക്കൽ പരിശോധനകൾ Chrome നടപ്പിലാക്കുകയില്ല.</translation> <translation id="5469484020713359236">കുക്കികൾ സജ്ജമാക്കാൻ അനുവദിച്ചിരിക്കുന്ന സൈറ്റുകളെ വ്യക്തമാക്കുന്ന url പാറ്റേണുകളുടെ ഒരു ലിസ്റ്റ് സജ്ജമാക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഈ നയം ആഗോള സ്ഥിരസ്ഥിതി മൂല്യത്തെ സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, അത് സജ്ജീകരിച്ച 'DefaultCookiesSetting' നയത്തിലെയോ ഉപയോക്താവിന്റെ സ്വകാര്യ കോൺഫിഗറേഷനിൽ നിന്നുള്ളതോ ആയ എല്ലാ സൈറ്റുകളിലും ഉപയോഗിക്കുന്നതാണ്.</translation> +<translation id="3664573135939978914">സെല്ലുലാർ കണക്ഷനുകളിൽ GData അപ്രാപ്‌തമാക്കുക</translation> +<translation id="930930237275114205"><ph name="PRODUCT_FRAME_NAME"/> ഉപയോക്തൃ ഡാറ്റ ഡയറക്‌ടറി സജ്ജീകരിക്കുക</translation> <translation id="5208240613060747912">അറിയിപ്പുകൾ ദൃശ്യമാക്കാൻ അനുവദിക്കാത്ത സൈറ്റുകളെ വ്യക്തമാക്കുന്ന url പാറ്റേണുകളുടെ ഒരു ലിസ്റ്റ് സജ്ജമാക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഈ നയം ആഗോള സ്ഥിരസ്ഥിതി മൂല്യത്തെ സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, അത് സജ്ജീകരിച്ച 'DefaultNotificationsSetting' നയത്തിലെയോ ഉപയോക്താവിന്റെ സ്വകാര്യ കോൺഫിഗറേഷനിൽ നിന്നുള്ളതോ ആയ എല്ലാ സൈറ്റുകളിലും ഉപയോഗിക്കുന്നതാണ്.</translation> @@ -624,11 +765,24 @@ ഈ ക്രമീകരണം പ്രാപ്തമാക്കിയാല്‍ ഗ്രാഫിക്സ് പ്രൊസസ്സിംഗ് യൂണിറ്റിലേക്ക് (GPU) പ്രവേശിക്കുന്നതില്‍ നിന്ന് വെബ് പേജുകളെ തടയും. കൃത്യമായി പറഞ്ഞാല്‍, WebGL API-ലേക്ക് വെബ് പേജുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല, ഒപ്പം Pepper 3D API ഉപയോഗിക്കാന്‍ പ്ലഗിനുകള്‍ക്ക് കഴിയില്ല. ഈ ക്രമീകരണം അപ്രാപ്തമാക്കിയാല്‍ അല്ലെങ്കിൽ ഇത് സജ്ജമാക്കാതെ വിട്ടാൽ WebGL API ഉപയോഗിക്കുന്നതിന് വെബ് പേജുകളെയും Pepper 3D API ഉപയോഗിക്കുന്നതിന് പ്ലഗിനുകളെയും അനുവദിക്കുന്നു. അപ്പോഴും ബ്രൌസറിന്റെ സ്ഥിരസ്ഥിതി ക്രമീകരണത്തിന്, ഈ API-കള്‍ ഉപയോഗിക്കുന്നതിനായി, കമാന്‍ഡ് ലൈന്‍ ആര്‍ഗ്യുമെന്‍റുകള്‍ കൈമാറുന്നത് ആവശ്യമായി വന്നേക്കാം.</translation> +<translation id="3417418267404583991">ഈ നയം ട്രൂ എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിലോ കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിലോ, <ph name="PRODUCT_OS_NAME"/> അതിഥി ലോഗിനുകളെ പ്രാപ്‌തമാക്കും. അതിഥി ലോഗിനുകൾ അജ്ഞാത ഉപയോക്തൃ സെഷനുകളാണ്, അവയ്‌ക്ക് ഒരു പാസ്‌വേഡ് ആവശ്യമില്ല. + + ഈ നയം ഫാൾസ് എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, അതിഥി സെഷനുകളെ ആരംഭിക്കാൻ <ph name="PRODUCT_OS_NAME"/> അനുവദിക്കില്ല.</translation> +<translation id="8329984337216493753">ഈ നയം റീട്ടെയ്ൽ മോഡിൽ മാത്രം സജീവമാണ്. + + DeviceIdleLogoutTimeout വ്യക്തമാക്കുമ്പോൾ, ലോഗ്ഔട്ട് നിർവ്വഹിക്കുന്നതിന് മുമ്പ് ഉപയോക്താവിന് ദൃശ്യമാകുന്ന ഒരു കൗണ്ട് ഡൗൺ ടൈമറോടുകൂടിയ മുന്നറിയിപ്പ് സന്ദേശത്തിന്റെ സമയദൈർഘ്യത്തെ ഈ നയം നിർവചിക്കുന്നു. + + ഈ നയ മൂല്യം മില്ലിസെക്കൻഡിൽ വ്യക്തമാക്കിയിരിക്കണം.</translation> <translation id="237494535617297575">അറിയിപ്പുകൾ ദൃശ്യമാക്കാൻ അനുവദിച്ചിരിക്കുന്ന സൈറ്റുകളെ വ്യക്തമാക്കുന്ന url പാറ്റേണുകളുടെ ഒരു ലിസ്റ്റ് സജ്ജമാക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഈ നയം ആഗോള സ്ഥിരസ്ഥിതി മൂല്യത്തെ സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, അത് സജ്ജീകരിച്ച 'DefaultNotificationsSetting' നയത്തിലെയോ ഉപയോക്താവിന്റെ സ്വകാര്യ കോൺഫിഗറേഷനിൽ നിന്നുള്ളതോ ആയ എല്ലാ സൈറ്റുകളിലും ഉപയോഗിക്കുന്നതാണ്.</translation> <translation id="944817693306670849">ഡിസ്‌ക് കാഷെ വലുപ്പം സജ്ജമാക്കുക</translation> <translation id="8544375438507658205"><ph name="PRODUCT_FRAME_NAME"/>-നായുള്ള സ്ഥിരസ്ഥിതി HTML റെന്‍ഡറര്‍</translation> +<translation id="2371309782685318247">ഉപയോക്തൃ നയ വിവരത്തിനായി അന്വേഷിച്ച ഉപകരണ മാനേജുമെന്റ് സേവനത്തിൽ കാലയളവ് മില്ലിസെക്കൻഡിൽ വ്യക്തമാക്കുന്നു. + + ഈ നയം ക്രമീകരിക്കുന്നത് സ്ഥിരസ്ഥിതി മൂല്യമായ 3 മണിക്കൂറിനെ മറികടക്കും. ഈ നയത്തിനുള്ള സാധുവായ മൂല്യങ്ങളുടെ ശ്രേണി 1800000 (30 മിനിറ്റ്) മുതൽ 86400000 (1 ദിവസം) വരെ ആയിരിക്കും. ഈ ശ്രേണിയിലില്ലാത്ത മൂല്യങ്ങൾ ഏതും അതാതിന്റെ പരിധിക്കുള്ളിൽ ഉൾപ്പെടുത്തും. + + ഈ നയം സജ്ജീകരിച്ചിട്ടില്ലാത്ത നിലയിലാണെങ്കിൽ <ph name="PRODUCT_NAME"/> എന്നതിന്റെ ഉപയോഗം സ്ഥിരസ്ഥിതി മൂല്യമായ 3 മണിക്കൂർ എന്നായി മാറ്റുന്നതാണ്.</translation> <translation id="7424751532654212117">അപ്രാപ്തമാക്കിയ പ്ലഗിനുകളുടെ ലിസ്റ്റിലേക്കുള്ള അപവാദങ്ങളുടെ ലിസ്റ്റ്</translation> <translation id="6233173491898450179">ഡൌണ്‍ലോഡ് ഡയറക്ടറി ക്രമീകരിക്കുക</translation> <translation id="9191982992032190929">എന്റർപ്രൈ വെബ് സ്റ്റോറിന്റെ URL വ്യക്തമാക്കുന്നു. ഈ ക്രമീകരണം പ്രാപ്‌തമാക്കുമ്പോൾ, പുതിയ ടാബിൽ ഒരു അപ്ലിക്കേഷൻ ദൃശ്യമാകും അതിൽ ഉപയോക്താവ് ക്ലിക്കുചെയ്യുമ്പോൾ നിർദ്ദിഷ്‌ട URL-ലേക്ക് കൊണ്ടു പോകും. കൂടുതൽ മുന്നറിയിപ്പുകളൊന്നും ഉപയോക്താക്കൾക്ക് നൽകാതെ തന്നെ ഈ പേജിൽ നിന്നും വിപുലീകരണങ്ങളും അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. നയം സജ്ജമാക്കിയിട്ടുണ്ടെങ്കിൽ, EnterpriseWebStoreName എന്ന ക്രമീകരണം കൂടി സജ്ജമാക്കേണ്ടതാണ്. @@ -642,6 +796,7 @@ <translation id="2299220924812062390">പ്രാപ്തമാക്കപ്പെട്ട പ്ലഗിനുകളുടെ ലിസ്റ്റ് നിര്‍ദേശിക്കുന്നു</translation> <translation id="924557436754151212">ആദ്യ റൺ ചെയ്യലിലെ സ്ഥിരസ്ഥിതി ബ്രൗസറിൽ നിന്നുമുള്ള സംരക്ഷിച്ച പാസ്‌വേഡുകൾ ഇംപോർട്ട് ചെയ്യുക</translation> <translation id="1897365952389968758">JavaScript പ്രവര്‍ത്തിപ്പിക്കുന്നതിന് എല്ലാ സൈറ്റുകളെയും അനുവദിക്കുക</translation> +<translation id="7323896582714668701"><ph name="PRODUCT_NAME"/> എന്നതിനായുള്ള കൂടുതൽ കമാന്റ് ലൈൻ പാരാമീറ്ററുകൾ</translation> <translation id="6931242315485576290">Google-മായുള്ള ഡാറ്റ സമന്വയം അപ്രാപ്തമാക്കുക</translation> <translation id="36674322972891584"><ph name="PRODUCT_NAME"/>-ൽ നെറ്റ്‌വർക്ക് പ്രഡിക്‌ഷൻ പ്രാപ്‌തമാക്കുന്നു, ഒപ്പം ഈ ക്രമീകരണം മാറ്റുന്നതിൽ നിന്നും ഉപയോക്താക്കളെ തടയുന്നു. @@ -651,6 +806,9 @@ <translation id="7006788746334555276">ഉള്ളടക്ക ക്രമീകരണങ്ങള്‍</translation> <translation id="5142301680741828703"><ph name="PRODUCT_FRAME_NAME"/>-ല്‍ എപ്പോഴും ഇനി പറയുന്ന URL പാറ്റേണുകള്‍ റെന്‍ഡര്‍ ചെയ്യുക</translation> <translation id="4625915093043961294">വിപുലീകരണ ഇന്‍സ്റ്റാളേഷന്‍റെ അനുമതിയിയുള്ള ലിസ്റ്റ് കോണ്‍ഫിഗര്‍ ചെയ്യുക</translation> +<translation id="3940756655305062524">ഈ നയം ട്രൂ എന്നായി സജ്ജീകരിക്കുകയും ChromeOsReleaseChannel നയം വ്യക്തമാക്കുകയും ചെയ്‌തിട്ടില്ലെങ്കിൽ, ഉപകരണത്തിന്റെ റിലീസ് ചാനൽ മാറ്റുന്നതിന് എൻറോളിംഗ് ഡൊമെയ്‌നിലെ ഉപയോക്താക്കളെ അനുവദിക്കും. ഈ നയം ഫാൾസ് എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, ചാനൽ അവസാനമായി സജ്ജീകരിച്ചിരുന്ന നിലയിൽ ഉപകരണം ലോക്കുചെയ്യും. + + ഉപയോക്താവ് തിരഞ്ഞെടുത്ത ചാനലിനെ ChromeOsReleaseChannel നയം അസാധുവാക്കുമെങ്കിലും ഉപകരണത്തിൽ ഇൻസ്റ്റാളുചെയ്‌തിരിക്കുന്ന ഒന്നിനേക്കാൾ നയത്തിന്റെ ചാനൽ കൂടുതൽ സ്ഥിരതയാർന്നതാണെങ്കിൽ, കൂടുതൽ സ്ഥിരതയാർന്ന ചാനലിന്റെ പതിപ്പ് ഉപകരണത്തിൽ ഇൻസ്റ്റാളുചെയ്‌തിരിക്കുന്ന ഒന്നിനേക്കാൾ ഉയർന്ന നമ്പറിൽ എത്തിയതിന് ശേഷം മാത്രം ചാനൽ സ്വിച്ചുചെയ്‌തേക്കും.</translation> <translation id="187819629719252111">ഫയല്‍ തെരഞ്ഞെടുപ്പ് ഡയലോഗുകള്‍ പ്രദര്‍ശിപ്പിക്കാന്‍ <ph name="PRODUCT_NAME"/>-നെ അനുവദിക്കുക വഴി മെഷീനിലെ പ്രാദേശിക ഫയലുകളിലേക്ക് പ്രവേശനം അനുവദിക്കുന്നു. നിങ്ങള്‍ ഈ ക്രമീകരണം പ്രാപ്തമാക്കിയാല്‍, സാധാരണ പോലെ ഫയല്‍ തെരഞ്ഞെടുപ്പ് ഡയലോഗുകള്‍ തുറക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. @@ -664,10 +822,15 @@ ഉദാഹരണ പാറ്റേണുകൾക്കായി see http://www.chromium.org/developers/how-tos/chrome-frame-getting-started കാണുക..</translation> <translation id="3101501961102569744">പ്രോക്സി സെര്‍വര്‍ ക്രമീകരണം എങ്ങനെ നിര്‍ദേശിക്കണമെന്ന് തെരഞ്ഞെടുക്കുക</translation> +<translation id="1803646570632580723">ലോഞ്ചറിൽ കാണിക്കുന്നതിനുള്ള പിൻ ചെയ്‌ത അപ്ലിക്കേഷനുകളുടെ ലിസ്റ്റ്</translation> <translation id="7774768074957326919">സിസ്റ്റം പ്രോക്സി ക്രമീകരണങ്ങള്‍ ഉപയോഗിക്കുക</translation> <translation id="3891357445869647828">JavaScript പ്രാപ്തമാക്കുക</translation> <translation id="868187325500643455">പ്ലഗിനുകള്‍ സ്വയമേവ പ്രവര്‍ത്തിപ്പിക്കാന്‍ എല്ലാ സൈറ്റുകളെയും അനുവദിക്കുക</translation> +<translation id="7421483919690710988">മീഡിയ ഡിസ്‌ക് കാഷെ വലുപ്പം ബൈറ്റുകളിൽ സജ്ജമാക്കുക</translation> <translation id="5226033722357981948">പ്ലഗിന്‍ ഫൈന്‍ഡര്‍ അപ്രാപ്തമാക്കണമോ വേണ്ടയോ എന്ന് നിര്‍ദേശിക്കുക</translation> +<translation id="584083164257867276">ഉപകരണത്തിൽ ലോഗിൻ ചെയ്യാൻ അനുമതി ലഭിച്ച ഉപയോക്താക്കളുടെ ലിസ്റ്റ് നിർവചിക്കുന്നു. <ph name="USER_WHITELIST_ENTRY_FORMAT"/> ഫോമിലെ എൻട്രികൾ <ph name="USER_WHITELIST_ENTRY_EXAMPLE"/> പോലുള്ളതാണ്. ഒരു ഡൊമെയ്‌നിൽ എല്ലാതരം ഉപയോക്താക്കളെയും അനുവദിക്കുന്നതിന്, <ph name="USER_WHITELIST_ENTRY_WILDCARD"/> ഫോം എൻട്രികൾ ഉപയോഗിക്കുക. + + ഈ നയം കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിൽ, സൈൻ ഇൻ ചെയ്യുന്നതിന് എന്തുതരം ഉപയോക്താക്കളെയാണ് അനുവദിച്ചിരിക്കുന്നത് എന്നതിൽ നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ല. പുതിയ ഉപയോക്താക്കളെ സൃഷ്‌ടിക്കുന്നതിനായി ഇപ്പോഴും <ph name="DEVICEALLOWNEWUSERS_POLICY_NAME"/> നയം ഉചിതമായി കോൺഫിഗർ ചെയ്യേണ്ടതുണ്ടെന്നത് ശ്രദ്ധിക്കുക.</translation> <translation id="6145799962557135888">JavaScript പ്രവർത്തിപ്പിക്കാൻ അനുവദിച്ചിരിക്കുന്ന സൈറ്റുകളെ വ്യക്തമാക്കുന്ന url പാറ്റേണുകളുടെ ഒരു ലിസ്റ്റ് സജ്ജമാക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഈ നയം ആഗോള സ്ഥിരസ്ഥിതി മൂല്യത്തെ സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, അത് സജ്ജീകരിച്ച 'DefaultJavaScriptSetting' നയത്തിലെയോ ഉപയോക്താവിന്റെ സ്വകാര്യ കോൺഫിഗറേഷനിൽ നിന്നുള്ളതോ ആയ എല്ലാ സൈറ്റുകളിലും ഉപയോഗിക്കുന്നതാണ്.</translation> @@ -676,6 +839,7 @@ അപ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിൽ, ഹോം പേജ് ഇംപോർട്ട് ചെയ്യില്ല. ഇത് സജ്ജീകരിച്ചിട്ടില്ലെങ്കിൽ, അത് ഇംപോർട്ട് ചെയ്യണോ അല്ലെങ്കിൽ ഇംപോർട്ട് ചെയ്യൽ യാന്ത്രികമായി സംഭവിക്കേണ്ടതുണ്ടോ എന്ന് ഉപയോക്താവിനോട് ആവശ്യപ്പെട്ടേക്കാം.</translation> +<translation id="5067143124345820993">ലോഗിൻ ഉപയോക്താവിന്റെ വൈറ്റ് ലിസ്റ്റ്</translation> <translation id="3612784419634427880">വേഷ പ്രച്ഛന്ന മോഡ് ലഭ്യമാണ്.</translation> <translation id="2514328368635166290">സ്ഥിരസ്ഥിതി തിരയൽ ദാതാവിന്റെ പ്രിയങ്കരമായ ഐക്കൺ URL വ്യക്തമാക്കുന്നു. @@ -699,6 +863,10 @@ <translation id="4525521128313814366">ഇമേജുകൾ പ്രദർശിപ്പിക്കാൻ അനുവദിക്കാത്ത സൈറ്റുകളെ വ്യക്തമാക്കുന്ന url പാറ്റേണുകളുടെ ഒരു ലിസ്റ്റ് സജ്ജമാക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ, ആഗോള സ്ഥിരസ്ഥിതി മൂല്യത്തെ അത് സജ്ജീകരിച്ച 'DefaultImagesSetting' നയത്തിലെയോ ഉപയോക്താവിന്റെ സ്വകാര്യ കോൺഫിഗറേഷനിൽ നിന്നുള്ളതോ ആയ എല്ലാ സൈറ്റുകളിലും ഉപയോഗിക്കുന്നതാണ്.</translation> +<translation id="1894491175123948728">ഈ നയം റീട്ടെയ്ൽ മോഡിൽ മാത്രം സജീവമാണ്. + + സൈൻ-ഇൻ സ്‌ക്രീനിൽ ഒരു സ്‌ക്രീൻ സേവർ ആയി ഉപയോഗിക്കുന്ന വിപുലീകരണത്തിന്റെ ഐഡി നിർണ്ണയിക്കുന്നു. വിപുലീകരണം, AppPacks നയം മുഖേന ഈ ഡൊമെയ്‌നിനായി കോൺഫിഗർ ചെയ്തിരിക്കുന്ന AppPack-ന്റെ ഭാഗമായിരിക്കണം.</translation> +<translation id="3866530186104388232">ഈ നയം ട്രൂ എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിലോ കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിലോ, ലോഗിൻ സ്‌ക്രീനിൽ നിലവിലുള്ള ഉപയോക്താക്കളെ <ph name="PRODUCT_OS_NAME"/> കാണിച്ച് അതിലൊന്ന് തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു. ഈ നയം ഫാൾസ് എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, ലോഗിൻ ചെയ്യുന്നതിന് <ph name="PRODUCT_OS_NAME"/> ഉപയോക്തൃനാമം/പാസ്‌വേഡ് ആവശ്യപ്പെടൽ ഉപയോഗിക്കും.</translation> <translation id="2098658257603918882">ഉപയോഗത്തിന്‍റെയും പ്രവര്‍ത്തനം നിലച്ചതിനെ പറ്റിയുള്ള ഡാറ്റയുടെയും റിപ്പോര്‍ട്ടിംഗ് പ്രാപ്തമാക്കുക</translation> <translation id="1151353063931113432">ഈ സൈറ്റുകളില്‍ ഇമേജ് അനുവദിക്കുക</translation> <translation id="1297182715641689552">ഒരു .pac പ്രോക്സി സ്ക്രിപ്റ്റ് ഉപയോഗിക്കുക</translation> @@ -712,6 +880,7 @@ ഈ ക്രമീകരണം അപ്രാപ്‌തമാക്കി, കൂടാതെ UDP കണക്ഷനുകൾ ഒരു ഫയർവാൾ ഉപയോഗിച്ച് ഫിൽറ്റർ ചെയ്തിരിക്കുകയാണെങ്കിൽ, ഈ മെഷിനിൽ ലോക്കൽ നെറ്റ്‌വർക്കിൽ നിന്നുള്ള ഹോസ്റ്റ് മെഷീനിൽ മാത്രമേ കണക്‌ട് ചെയ്യൂ.</translation> <translation id="5511702823008968136">ബുക്ക്‌മാര്‍ക്ക് ബാര്‍ പ്രാപ്തമാക്കുക</translation> +<translation id="7736666549200541892">TLS ഡൊമെയ്ൻ-ബൗണ്ട് സർട്ടിഫിക്കറ്റ് വിപുലീകരണം പ്രാപ്‌തമാക്കുക</translation> <translation id="7848840259379156480"><ph name="PRODUCT_FRAME_NAME"/> ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുമ്പോള്‍ സ്ഥിരസ്ഥിതി HTML റെന്‍ഡറര്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നു. ഹോസ്റ്റ് ബ്രൌസറിനെ റെന്‍ഡര്‍ ചെയ്യാന്‍ അനുവദിക്കുകയാണ് സ്ഥിരസ്ഥിതി ക്രമീകരണം ചെയ്യുന്നത്, എന്നാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇത് അസാധുവാക്കുകയും സ്ഥിരസ്ഥിതിയായി HTML പേജുകള്‍ റെന്‍ഡര്‍ ചെയ്യാന്‍ <ph name="PRODUCT_FRAME_NAME"/> ഉപയോഗിക്കുകയുമാകാം.</translation> @@ -743,6 +912,11 @@ നിങ്ങള്‍ ഈ ക്രമീകരണം അപ്രാപ്തമാക്കിയാല്‍, കാലാവധി കഴിഞ്ഞ പ്ലഗിനുകള്‍ ഉപയോഗിക്കപ്പെടില്ല, അവ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി തരണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെടുകയുമില്ല. ഈ ക്രമീകരണം ക്രമീകരിച്ചിട്ടില്ലെങ്കില്‍, കാലാവധി തീര്‍ന്ന പ്ലഗിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെടും.</translation> +<translation id="4922427744878251344">ട്രൂ എന്നായി സജ്ജീകരിക്കുന്ന സമയത്ത് ഒരു സെല്ലുലാർ കണക്ഷൻ ഉപയോഗിക്കുമ്പോൾ Google ഡോക്‌സ് സമന്വയിപ്പിക്കുന്നത് അപ്രാപ്‌തമാക്കുന്നു. + + - അതായത്, WiFi അല്ലെങ്കിൽ Ethernet വഴി കണക്റ്റുചെയ്യുമ്പോൾ മാത്രം ഡാറ്റ Google ഡോക്‌സിലേക്ക് സമന്വയിപ്പിക്കുന്നു. + + - സജ്ജീകരിച്ചിട്ടില്ലെങ്കിലോ ഫാൾസ് ആണെങ്കിലോ, സെല്ലുലാർ കണക്ഷനുകൾ വഴി ഉപയോക്താക്കൾക്ക് Google ഡോക്‌സിലേക്ക് ഫയലുകൾ കൈമാറാൻ കഴിയുന്നതാണ്.</translation> <translation id="2629448496147630947"><ph name="PRODUCT_NAME"/>-ൽ വിദൂര ആക്സസ് ഓപ്ഷനുകൾ ക്രമീകരിക്കുക. വിദൂര ആക്സസ് വെബ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ ഈ സവിശേഷതകൾ അവഗണിക്കുക.</translation> <translation id="1310699457130669094">ഒരു പ്രോക്സി .pac ഫയലിലേക്കായി ഇവിടെ നിങ്ങൾക്കൊരു URL നിർദ്ദേശിക്കാം. @@ -785,6 +959,7 @@ ഈ നയം സജ്ജമാക്കാതെ വിട്ടാൽ, മൂന്നാം കക്ഷി കുക്കികൾ പ്രാപ്‌തമാക്കി പക്ഷെ ഉപയോക്താവിന് മാറ്റാവുന്നതാണ്.</translation> <translation id="6810445994095397827">ഈ സൈറ്റുകളില്‍ JavaScript തടയുക</translation> +<translation id="57127641120127115">ഉപകരണം നിഷ്‌ക്രിയമാകുമ്പോഴോ താൽക്കാലികമായി നിർത്തുമ്പോഴോ ലോക്ക് പ്രാപ്‌തമാക്കുക.</translation> <translation id="6672934768721876104">ഈ നയം ഒഴിവാക്കിയതാണ്. പകരം ProxyMode ഉപയോഗിക്കുക. <ph name="PRODUCT_NAME"/> എന്നതിൽ ഉപയോഗിക്കുന്ന പ്രോക്സി സെർവർ വ്യക്തമാക്കാൻ അനുവദിക്കുന്നു കൂടാതെ ഉപയോക്താക്കളെ ഈ പ്രോക്സി ക്രമീകരണം മാറ്റുന്നതിൽ നിന്നും തടയുന്നു. @@ -814,8 +989,14 @@ കൂടുതൽ വിശദമായ ഉദാഹരണങ്ങൾക്ക്, സന്ദർശിക്കുക: <ph name="PROXY_HELP_URL"/></translation> +<translation id="6630106909870121131">ഒരു <ph name="PRODUCT_OS_NAME"/> ഉപകരണത്തിലെ എല്ലാ ഉപയോക്താക്കൾക്കും ബാധകമാക്കുന്നതിന് നെറ്റ്‌വർക്ക് കോൺഫിഗറേഷനെ പ്രേരിപ്പിക്കുന്നതിന് അനുവദിക്കുന്നു. <ph name="ONC_SPEC_URL"/> എന്നതിൽ വിവരിച്ചിരിക്കുന്ന ഓപ്പൺ നെറ്റ്‌വർക്ക് കോൺഫിഗറേഷൻ ഫോർമാറ്റ് നിർവചിച്ചിരിക്കുന്നത് പോലുള്ള ഒരു JSON-ഫോർമാറ്റുള്ള സ്‌ട്രിംഗാണ് നെറ്റ്‌വർക്ക് കോൺഫിഗറേഷൻ.</translation> <translation id="1948757837129151165">HTTP പ്രാമാണീകരണത്തിനുള്ള നയങ്ങള്‍</translation> <translation id="5946082169633555022">ബീറ്റ ചാനൽ</translation> +<translation id="282142179381950064">ട്രൂ എന്നായി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ Google ഡോക്‌സ് സമന്വയിപ്പിക്കുന്നത് അപ്രാപ്‌തമാക്കുന്നു. + + - അതായത്, ഡാറ്റകളൊന്നും തന്നെ Google ഡോക്‌സിലേക്ക് അപ്‌ലോഡുചെയ്യില്ല. + + - സജ്ജീകരിച്ചിട്ടില്ലെങ്കിലോ ഫാൾസ് ആണെങ്കിലോ, ഉപയോക്താക്കൾക്ക് Google ഡോക്‌സിലേക്ക് ഫയലുകൾ കൈമാറാൻ കഴിയുന്നതാണ്.</translation> <translation id="8303314579975657113">HTTP പ്രാമാണീകരണത്തിനായി ഏത് GSSAPI ലൈബ്രറി ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കുന്നു. നിങ്ങള്‍ക്ക് ഒരു ലൈബ്രറി പേരോ മുഴുവന്‍ പാതയോ ക്രമീകരിക്കാം. ഒരു ക്രമീകരണവും നല്‍കുന്നില്ലെങ്കില്‍, <ph name="PRODUCT_NAME"/> ഒരു സ്ഥിരസ്ഥിതി ലൈബ്രറി പേര് ഉപയോഗിക്കാൻ തീരുമാനിക്കും.</translation> |