നിങ്ങളുടെ മുൻഗണനകൾ വായിക്കാൻ കഴിയില്ല. ചില സവിശേഷതകൾ ലഭ്യമല്ലായിരിക്കാം ഒപ്പം മുൻഗണനകളിലേക്കുള്ള മാറ്റങ്ങൾ സംരക്ഷിക്കപ്പെടുന്നതുമല്ല. Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. നിങ്ങളുടെ സമന്വയ പാസ്‌ഫ്രെയ്‌സ് അപ്‌ഡേറ്റ് ചെയ്യുക. ഒരു കമ്പ്യൂട്ടർ പങ്കിടണോ? ഇപ്പോൾ നിങ്ങൾക്ക് ഇഷ്‌ടപ്പെട്ട രീതിയിൽ Chromium സജ്ജീകരിക്കാനാകും. Chromium-ത്തിനെക്കുറിച്ച് ലിങ്കുകൾ കൈകാര്യം ചെയ്യുന്നതിന് ഒരു ബാഹ്യ അപ്ലിക്കേഷൻ സമാരംഭിക്കുന്നതിനെ Chromium OS പിന്തുണയ്‌ക്കുന്നില്ല. ലിങ്ക് അഭ്യർത്ഥിച്ചത് ആണ്. സിസ്റ്റത്തിൽ Chromium-ത്തിന്റെ ഒരു വിരുദ്ധ ഇൻസ്റ്റാളേഷൻ കണ്ടെത്തി. അത് അൺഇൻസ്റ്റാൾ ചെയ്‌ത് വീണ്ടും ശ്രമിക്കുക. Chromium OS ഉപയോഗിക്കുന്നതിനുള്ള സഹായം നേടുക Chromium പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. Chromium എന്നതിന്റെ ഭാവിയിലെ പതിപ്പുകൾ, ഇനി Mac OS X 10.6, 10.7, 10.8 എന്നിവയെ പിന്തുണയ്‌ക്കില്ല. നിങ്ങൾ Chromium-ൽ സൈൻ ഇൻ ചെയ്‌തു! Chromium ഓപ്പൺ സോഴ്‌സ് ലൈസൻസുകൾ ഇത് പരീക്ഷിക്കുക, ഇത് ഇതിനകം ഇൻസ്റ്റാളുചെയ്‌തതാണ് നിങ്ങളുടെ ഡൊമെയ്‌നിന് സമന്വയം ലഭ്യമല്ലാത്തതിനാൽ Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. Chromium ഇനി Mac OS X 10.6, 10.7, 10.8 എന്നിവയെ പിന്തുണയ്‌ക്കാത്തതിനാൽ ഇത് ശരിയായി പ്രവർത്തിക്കാനിടയില്ല. Chromium എന്നതിൽ ഇത് സംഭരിച്ച് നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അത് ഓർക്കുന്നു. Chromium-ൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് നീക്കംചെയ്‌തുകഴിഞ്ഞാൽ, അത് പ്രാബല്യത്തിൽ വരുന്നതിന് ഓപ്പൺ ടാബുകൾ വീണ്ടും ലോഡുചെയ്യേണ്ടതായി വരാം. നിങ്ങളുടെ വ്യക്തിപരമാക്കിയ ബ്രൗസർ സവിശേഷതകൾ വെബിലേക്ക് സംരക്ഷിച്ച് അവയെ ഏത് കമ്പ്യൂട്ടറിലെയും Chromium-ത്തിൽ നിന്ന് ആക്‌സസ്സുചെയ്യുന്നതിന് സമന്വയം സജ്ജമാക്കുക. എല്ലാ Chromium വിൻഡോകളും (Windows 8 മോഡിലുള്ളവ ഉൾപ്പെടെ) അടച്ച് വീണ്ടും ശ്രമിക്കുക. പുതിയതും സുരക്ഷിതവുമായ ഒരു Chromium പതിപ്പ് ലഭ്യമാണ്. എന്നത് നിങ്ങളുടെ ബ്രൗസുചെയ്യൽ അനുഭവത്തെ ദോഷകരമായി ബാധിക്കാമെന്നതിനാൽ Chromium ഇതിനെ തടഞ്ഞു. Chromium നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സംഭരിക്കുന്നതിനാൽ നിങ്ങൾക്ക് ഇത് വീണ്ടും ടൈപ്പുചെയ്യേണ്ടിവരില്ല, എങ്കിലും ഭാവിയിലെ പേയ്‌മെന്റുകൾക്കായി നിങ്ങളുടെ കാർഡിന്റെ സുരക്ഷാ കോഡ് തുടർന്നും സ്ഥിരീകരിക്കേണ്ടിവരും. Chromium-ത്തെ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക Chromium സുരക്ഷിതമാക്കുന്നതിന്, എന്നതിൽ ലിസ്റ്റുചെയ്യാത്ത ചില വിപുലീകരണങ്ങൾ ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്. Chromium വീണ്ടും ഇൻസ്‌റ്റാളുചെയ്യുക Chromium-ത്തിന് ഈ സൈറ്റുമായി ലൊക്കേഷൻ പങ്കിടാൻ അതിലേക്ക് ആക്‌സസ്സ് ആവശ്യമാണ്. സുരക്ഷയെ ബാധിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ വിശദാംശങ്ങൾ Google-ലേക്ക് യാന്ത്രികമായി റിപ്പോർട്ടുചെയ്‌തുകൊണ്ട് നിങ്ങൾക്ക് Chrome-നെ സുരക്ഷിതവും എളുപ്പവുമാക്കാൻ സഹായിക്കാനാകും. നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. നിങ്ങളുടെ നിലവിലെ Chrome ഡാറ്റ പ്രത്യേകമായി സൂക്ഷിക്കുന്നതിന് നിങ്ങൾക്ക് ഒരു പുതിയ പ്രൊഫൈൽ ഓപ്‌ഷണലായി സൃഷ്‌ടിക്കാനാകും. Chromium പ്രതികരിക്കുന്നില്ല. ഇപ്പോൾ വീണ്ടും സമാരംഭിക്കണോ? സമാന നാമത്തിലുള്ള ഒരു മൊഡ്യൂൾ Chromium-മായി വൈരുദ്ധ്യം പുലർത്തുന്നതിന് അറിയപ്പെട്ടതാണ്. ലഭ്യമാകുമ്പോൾ ഹാർഡ്‌വെയർ ത്വരിതപ്പെടുത്തൽ ഉപയോഗിക്കുക ഈ വെബ്‌സൈറ്റിന്റെ സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് Chromium പരിശോധിച്ചുറപ്പിച്ചു. സെർവർ, സർട്ടിഫിക്കറ്റ് സുതാര്യത വിവരം നൽകിയെങ്കിലും, അത് അസാധുവായിരുന്നു. &Chromium OS-നെക്കുറിച്ച് Chromium OS ഓപ്പൺ സോഴ്‌സ് ലൈസൻസുകൾ നിങ്ങളൊരു കമ്പ്യൂട്ടർ പങ്കിടുകയാണെങ്കിൽ, സുഹൃത്തുക്കൾക്കും കുടുബാംഗങ്ങൾക്കും വെവ്വേറെ ബ്രൗസുചെയ്യാനും അവർക്ക് ആവശ്യമുള്ള രീതിയിൽ Chromium സജ്ജീകരിക്കാനുമാകും. സ്വാഗതം വേണ്ട, നന്ദി നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ ഈ വിപുലീകരണം മാറ്റി. 32-ബിറ്റ് Chromium, ഈ Linux സിസ്‌‌റ്റത്തെ പിന്തുണയ്‌ക്കാത്തതിനാൽ അത് ശരിയായി പ്രവർത്തിക്കാനിടയില്ല. 64-ബിറ്റ് Chromium-ത്തിലേക്ക് അപ്‌ഗ്രേഡുചെയ്യുക. {NUM_DOWNLOAD,plural, =1{ഒരു ഡൗൺലോഡ് നിലവിൽ പുരോഗതിയിലാണ്. നിങ്ങൾക്ക് ഡൗൺലോഡ് റദ്ദാക്കി Chromium-ത്തിൽ നിന്ന് പുറത്തുകടക്കണോ?}other{# ഡൗൺലോഡുകൾ നിലവിൽ പുരോഗതിയിലാണ്. നിങ്ങൾക്ക് ഡൗൺലോഡുകൾ റദ്ദാക്കി Chromium-ത്തിൽ നിന്ന് പുറത്തുകടക്കണോ?}} നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ "" വിപുലീകരണം മാറ്റി. അണ്‍‌ഇന്‍‌സ്റ്റാള്‍‌ ചെയ്യുക Chromium ഇനി Windows XP അല്ലെങ്കിൽ Windows Vista-യെ പിന്തുണയ്‌ക്കാത്തതിനാൽ ഇത് ശരിയായി പ്രവർത്തിക്കാനിടയില്ല. നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. ഈ സൈറ്റ് ഉടൻ പിന്തുണ നഷ്‌ടപ്പെടാൻ പോകുന്ന Chromium Frame പ്ലഗ് ഇൻ ആണ് ഉപയോഗിക്കുന്നത്. ഇത് അൺഇൻസ്റ്റാളുചെയ്‌ത് ഒരു നൂതന ബ്രൗസറിലേക്ക് അപ്‌ഗ്രേഡുചെയ്യുക. Chromium ഹെൽപ്പർ Chromium - അറിയിപ്പുകൾ Chromium-ത്തിന് ഈ സൈറ്റുമായി ക്യാമറ പങ്കിടാൻ അതിലേക്ക് ആക്‌സസ്സ് ആവശ്യമാണ്. ഇൻസ്റ്റാളുചെയ്യുന്നതിനിടെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പിശക് സംഭവിച്ചു. Chromium വീണ്ടും ഡൗൺലോഡുചെയ്യുക. എകദേശം കാലികമാണ്! അപ്‌ഡേറ്റുചെയ്യൽ പൂർത്തിയാക്കുന്നതിന് വീണ്ടും സമാരംഭിക്കുക. Chromium അപ്‌ഡേറ്റുചെയ്യുന്നത് നിർത്തിവച്ചു, ഒപ്പം നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പതിപ്പിനെ ഇനി പിന്തുണയ്‌ക്കുകയുമില്ല. ഈ സൈറ്റ് ഉടൻ പിന്തുണ ഇല്ലാതാകാൻ പോകുന്ന Chromium Frame പ്ലഗ് ഇൻ ആണ് ഉപയോഗിക്കുന്നത്. ഇത് അൺഇൻസ്റ്റാളുചെയ്‌ത് അനുയോജ്യമായ ഒരു ബ്രൗസർ ഡൗൺലോഡുചെയ്യുക. സ്ഥിരസ്ഥി ബ്രൌസര്‍‌ ഇനിപ്പറയുന്നതിലേക്ക് മാറ്റുക: എന്നത് ക്ഷുദ്രകരമായതിനാൽ Chromium അതിനെ തടഞ്ഞു. Chromium-ൽ നിന്ന് നീക്കംചെയ്യുക... ഓപ്‌ഷണൽ: ഉപയോഗ സ്ഥിതിവിവരക്കണക്കുകളും ക്രാഷ് റിപ്പോർട്ടുകളും Google-ലേക്ക് യാന്ത്രികമായി അയയ്‌ക്കുന്നതിലൂടെ Chromium-ത്തിനെ മികച്ചതാക്കി മാറ്റാൻ സഹായിക്കുക. &Chromium-നെക്കുറിച്ച് Chromium-ത്തിന് ലിങ്കുകൾ കൈകാര്യം ചെയ്യുന്നതിന് ഒരു ബാഹ്യ അപ്ലിക്കേഷൻ സമാരംഭിക്കേണ്ടതുണ്ട്. ലിങ്ക് അഭ്യർത്ഥിച്ചത് ആണ്. Chromium-ലേക്ക് ചേർക്കുന്നു... അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ നിങ്ങൾ Chromium-ത്തിൽ സൈൻ ഇൻ ചെയ്‌തിരിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ ഉപകരണങ്ങളിലുടനീളമുള്ള അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ സമന്വയിപ്പിക്കാൻ Chromium-ത്തിനെ അനുവദിക്കുന്നു. Google-ലേക്ക് ക്രാഷ് റിപ്പോർട്ടുകളും എന്നതും അയയ്‌ക്കുന്നതിലൂടെ Chromium മികച്ചതാക്കാൻ സഹായിക്കുക ആര്‍ക്കൈവ് അണ്‍‌കം‌പ്രസ്സുചെയ്യാന്‍ ഇന്‍സ്റ്റാളറിന് കഴിഞ്ഞില്ല. Chromium വീണ്ടും ഡൗൺലോഡുചെയ്യുക. Chromium നിങ്ങളുടെ മൈക്രോഫോൺ ഉപയോഗിക്കുന്നു. നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. ഹോ! Chromium ക്രാഷായി. ഇപ്പോൾ വീണ്ടും സമാരംഭിക്കണോ? നിങ്ങളുടെ ഉപകരണം കാലികമാണ്. Chromium അറിയിപ്പ് കേന്ദ്രം Chromium-ലേക്ക് പകർത്തി Chromium-ത്തിന് ഇതിന്റെ ഡാറ്റാ ഡയറക്‌ടറി വായിക്കാനും അതിൽ എഴുതാനും കഴിയില്ല: Google API കീകൾ നഷ്‌ടമായി. Chromium-ന്റെ ചില പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാകും. Chromium അടയ്‌ക്കുമ്പോൾ അപ്ലിക്കേഷനുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് തുടരുക Chromium അസാധാരണ പ്രവർത്തനരീതി കണ്ടെത്തി സൈൻ ഇൻ ചെയ്യുന്നതിലെ പിശക് കാരണം Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. Chromium ബൈനറികൾ എല്ലാ Chromium വിൻഡോകളും അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക. Chromium-ൽ നിന്ന് നീക്കംചെയ്യുക... Chromium OS-നൊപ്പം ആരംഭിക്കുക Chromium അപ്‌ഡേറ്റുചെയ്യുന്നു... Chromium ലോഗോ തിരയാൻ സ്‌പർശിക്കുക നിങ്ങൾ ഒരു സുരക്ഷിത Chromium പേജാണ് കാണുന്നത്. വെബിലുള്ള ഒരു ഫോണ്‍ നമ്പറില്‍ ക്ലിക്കുചെയ്യുവാനും Skype ഉപയോഗിച്ച് അതിൽ വിളിക്കുവാനും Chromium നിങ്ങളെ അനുവദിക്കുന്നു! - Chromium നിങ്ങളുടെ Mozilla Firefox ക്രമീകരണങ്ങള്‍ ആ ബ്രൗസര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭ്യമാകുന്നില്ലെന്നുള്ളത് ഖേദകരമാണ്. Chromium-ത്തിലേക്ക് ആ ക്രമീകരണങ്ങൾ ഇംപോർട്ടുചെയ്യുന്നതിന്, നിങ്ങളുടെ പ്രവൃത്തി സംരക്ഷിച്ച് എല്ലാ Firefox വിൻഡോകളും അടയ്‌ക്കുക. അതിനുശേഷം തുടരുക എന്നത് ക്ലിക്കുചെയ്യുക. Chromium സൃഷ്‌ടിച്ച പാസ്‌വേഡ് ഉപയോഗിക്കുക Chromium തുറന്ന് ബ്രൗസിംഗ് ആരംഭിക്കാൻ നിങ്ങളുടെ പേരിൽ ക്ലിക്കുചെയ്യുക. Mac-ൽ പാസ്‌വേഡുകൾ നിങ്ങളുടെ കീചെയിനിൽ സംരക്ഷിക്കാം ഒപ്പം ഈ OS X അക്കൗണ്ട് പങ്കിടുന്ന മറ്റ് Chromium ഉപയോക്താക്കൾക്ക് ഇത് ആക്‌സസ്സ് ചെയ്യാനോ സമന്വയിപ്പിക്കാനോ കഴിഞ്ഞേക്കാം. ഏറ്റവും പുതിയ പതിപ്പിൽ പ്രധാനപ്പെട്ട സുരക്ഷ മെച്ചപ്പെടുത്തലുകളും പുതിയ ഫീച്ചറുകളും ലഭ്യമാണ്. ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതിനായി എല്ലാ Chromium വിൻഡോകളും അടച്ചതിനുശേഷം വീണ്ടും സമാരംഭിക്കുക. മുന്നറിയിപ്പ്: നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം റെക്കോർഡുചെയ്യുന്നതിൽ നിന്ന് വിപുലീകരണങ്ങളെ തടയാൻ Chromium-ന് കഴിയില്ല. ആൾമാറാട്ട മോഡിൽ ഈ വിപുലീകരണം അപ്രാപ്‌തമാക്കുന്നതിന്, ഈ ഓപ്‌ഷൻ തിരഞ്ഞെടുത്തത് ഒഴിവാക്കി. Chromium-നായി മികച്ച അപ്ലിക്കേഷനുകളും വിപുലീകരണങ്ങളും തീമുകളും കണ്ടെത്തുക. നിങ്ങൾ ഇപ്പോൾ Chromium-ലേക്ക് സൈൻ ഇൻ ചെയ്‌തു! നിങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റർ സമന്വയം പ്രവർത്തനരഹിതമാക്കി. Chromium കാലികമാണ്. നിങ്ങളുടെ Chromium ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യണോ? അവ്യക്തമായ പിശകിനാൽ ഇൻസ്റ്റാളുചെയ്യൽ പരാജയപ്പെട്ടു. Chromium നിലവിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അത് അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക. ഈ മൊഡ്യൂൾ Chromium-മായി വൈരുദ്ധ്യം പുലർത്തുന്നതിന് അറിയപ്പെട്ടതാണ്. Chromium ഇഷ്‌ടാനുസൃതമാക്കുക, നിയന്ത്രിക്കുക ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതിന് സൈൻ ഔട്ട് ചെയ്‌ത് വീണ്ടും സൈൻ ഇൻ ചെയ്യുക. നിങ്ങളുടെ ബില്ലിംഗ് വിശദാംശങ്ങൾ Chromium-ൽ സംരക്ഷിച്ചു. Chromium-ത്തിന്റെ ഭാവിയിലെ പതിപ്പുകൾ ഇനി Windows XP അല്ലെങ്കിൽ Windows Vista-യെ പിന്തുണയ്‌ക്കില്ല. നിങ്ങൾ ആയി സൈൻ ഇൻ ചെയ്‌തിരിക്കുന്നു. സൈൻ ഇൻ ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിലും ബുക്ക്‌മാർക്കുകളും ചരിത്രവും മറ്റ് ക്രമീകരണങ്ങളും ആക്‌സസ്സുചെയ്യാൻ ഇപ്പോൾ നിങ്ങൾക്കാകും. നിങ്ങളുടെ Chromium ഡാറ്റയെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ Chromium അപ്ലിക്കേഷനുകൾ മറ്റൊരു കമ്പ്യൂട്ടറിൽ () മറ്റൊരു Chromium പ്രോസസ്സ് () പ്രൊഫൈൽ ഉപയോഗിക്കുന്നതുപോലെ തോന്നുന്നു. Chromium പ്രൊഫൈൽ ലോക്കുചെയ്‌തതിനാൽ ഇത് കേടാകുകയില്ല. മറ്റ് പ്രോസസ്സുകളൊന്നും ഈ പ്രൊഫൈൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാണെങ്കിൽ നിങ്ങൾക്ക് പ്രൊഫൈൽ അൺലോക്കുചെയ്‌ത് Chromium വീണ്ടും സമാരംഭിക്കാം. അംഗീകരിച്ച് തിരയുക mDNS ട്രാഫിക്ക് അനുവദിക്കാൻ Chromium-നുള്ള ഇൻബൗണ്ട് നയം. Chromium പശ്ചാത്തല മോഡിലാണ്. അതിഥികൾക്ക് ഒന്നും ശേഷിപ്പിക്കാതെ തന്നെ Chromium ഉപയോഗിക്കാനാകും. Chromium-ത്തിലേക്ക് സ്വയം ചേരുക Chromium-ൽ വിശദാംശങ്ങൾ സംരക്ഷിക്കുക നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. Chromium-ത്തിന്റെ ഒരു പുതിയ പതിപ്പ് ലഭ്യമാണ്. നിങ്ങളുടെ സ്ഥിര ബ്രൗസറായി Chromium സജ്ജമാക്കുക Chromium യാന്ത്രികമായി അപ്‌ഡേറ്റുചെയ്യുന്നതിനാൽ, നിങ്ങളുടേത് എല്ലായ്പ്പോഴും ഏറ്റവും പുതിയ പതിപ്പായിരിക്കും. ഈ ഡൗൺലോഡ് പൂർത്തിയാകുമ്പോൾ Chromium പുനരാരംഭിക്കും, അതിനുശേഷം നിങ്ങൾക്ക് തുടരാം. Chromium ഏറ്റവും പുതിയ സിസ്‌റ്റം അപ്‌ഡേറ്റുകൾ ഇൻസ്റ്റാളുചെയ്യുന്നതുവരെ കാത്തിരിക്കുക. ഒരു സ്പർശനത്തിലൂടെ തിരയുക പേജ് വിട്ടുപോകാതെ തന്നെ വെബ്‌സൈറ്റുകളിലെ വിഷയങ്ങളെക്കുറിച്ച് അറിയുക. Chromium-ത്തിലേക്ക് സൈൻ ഇൻ ചെയ്യുക ( Chromium പുനരാരംഭിക്കൽ ആവശ്യമാണ്) Chromium ഏകദേശം തയാറായിക്കഴിഞ്ഞു. Chromium OS ഏറ്റവും പുതിയ പതിപ്പിലേയ്ക്ക് Chromium-ത്തിന് സ്വയം അപ്‌ഡേറ്റുചെയ്യാൻ കഴിയാത്തതിനാൽ നിങ്ങൾക്ക് ആകർഷണീയമായ പുതിയ സവിശേഷതകളും സുരക്ഷ പരിഹരിക്കലുകളും നഷ്‌ടപ്പെടും. നിങ്ങൾ Chromium അപ്‌ഡേറ്റുചെയ്യേണ്ടതുണ്ട്. ഭാവിയിലെ Chromium പതിപ്പുകൾ ഈ Linux സിസ്‌റ്റത്തെ ഇനി പിന്തുണയ്‌ക്കില്ല. Chromium-ത്തിലേക്ക് സ്വാഗതം ചാനൽ മാറ്റി. മാറ്റങ്ങൾ ബാധകമാകാൻ നിങ്ങളുടെ ഉപകരണം പുനരാരംഭിക്കുക. Chromium എന്നതിൽ ഇത് സംഭരിക്കുകയും നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അത് ഓർക്കുകയും ചെയ്യും. Chromium-ലേക്ക് ചേർത്തു. Chromium-ത്തിൽ ഫോമുകൾ വളരെ വേഗത്തിൽ പൂരിപ്പിക്കാൻ നിങ്ങളുടെ കോൺടാക്‌റ്റുകളിൽ നിന്നുള്ള വിശദാംശങ്ങൾക്ക് സഹായിക്കാനാകും. Chromium-ത്തിന്റെ ഒരു പുതിയ പതിപ്പ് ലഭ്യമാണ്, അത് എന്നത്തേതിലും വേഗതയേറിയതാണ്. സൈൻ ഇൻ ചെയ്യുന്നതിലെ പിശകിനാൽ Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. Chromium-ത്തിന്റെ ഏറ്റവും സമീപകാലത്തുള്ള പതിപ്പ് ഈ കമ്പ്യൂട്ടറില്‍ ഇതിനകം തന്നെയുണ്ട്. സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, Chromium അൺഇൻസ്റ്റാളുചെയ്‌ത് വീണ്ടും ശ്രമിക്കുക. Chromium-ത്തെ സ്ഥിരസ്ഥിതി ബ്രൗസറാക്കി മാറ്റുക Chromium നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു. ഇപ്പോൾ നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിച്ച്, പങ്കിട്ട കമ്പ്യൂട്ടറുകളിൽ Chromium ഉപയോഗിക്കാൻ എളുപ്പമാണ്. Chromium അൺഇൻസ്റ്റാളുചെയ്യാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നുവെന്ന് തീർച്ചയാണോ? മിന്നൽ വേഗത്തിൽ വെബ്‌പേജുകളും അപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കുന്ന ഒരു വെബ് ബ്രൗസറാണ് Chromium. ഇത് വേഗതയുള്ളതും സ്ഥിരതയാർന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണ്. Chromium-ൽ അന്തർനിർമ്മിതമായ ക്ഷുദ്രവെയർ, ഫിഷിംഗ് എന്നിവയ്‌ക്കെതിരായുള്ള പരിരക്ഷയോടൊപ്പം കൂടുതൽ സുരക്ഷിതമായി വെബ് ബ്രൗസുചെയ്യുക. നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കും. Chromium ഫയൽ സമന്വയിപ്പിക്കാൻ നിങ്ങൾ ഉപയോഗിക്കുന്നു. നിങ്ങളുടെ സമന്വയ മുൻഗണനകൾ അപ്‌ഡേറ്റുചെയ്യാനോ ഒരു Google അക്കൗണ്ട് ഇല്ലാതെ Chromium ഉപയോഗിക്കാനോ, സന്ദർശിക്കുക. Chromium അൺഇൻസ്റ്റാളുചെയ്യുക ഫയലുകൾ ഡൗൺലോഡുചെയ്യാൻ Chromium-ത്തിന് സ്റ്റോറേജ് ആക്‌സസ്സ് ആവശ്യമാണ്. ഭാവിയിലെ 32-ബിറ്റ് Chromium പതിപ്പുകൾ ഇനി ഈ Linux സിസ്‌റ്റത്തെ പിന്തുണയ്‌ക്കില്ല, 64-ബിറ്റ് Chromium-ത്തിലേക്ക് അപ്‌ഗ്രേഡുചെയ്യുക. Chromium ഇനി Linux സിസ്‌റ്റം പിന്തുണയ്‌ക്കാത്തതിനാൽ ഇത് ശരിയായി പ്രവർത്തിക്കാനിടയില്ല. Chromium-ത്തിന് ഈ സൈറ്റുമായി മൈക്രോഫോൺ പങ്കിടാൻ അതിലേക്ക് ആക്‌സസ്സ് ആവശ്യമാണ്. Chromium മെനു അല്ലെങ്കിൽ ബുക്ക്‌മാർക്കുകൾ ബാർ എന്നിവയിൽ നിങ്ങളുടെ ബുക്ക്മാർക്കുകൾ കണ്ടെത്തുക. ഇന്റര്‍‌നെറ്റ് ആക്‌സസ് ചെയ്യുക Chromium-ത്തിന്റെ ഏറ്റവും പുതിയ ഒരു പതിപ്പിൽ നിന്നുള്ളതായതിനാൽ നിങ്ങളുടെ പ്രൊഫൈൽ ഉപയോഗിക്കാൻ കഴിയില്ല. ചില സവിശേഷതകൾ ലഭ്യമായേക്കില്ല. മറ്റൊരു പ്രൊഫൈൽ ഡയറക്‌ടറി വ്യക്തമാക്കുകയോ Chromium-ത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുകയോ ചെയ്യുക. &Chromium അപ്‌ഡേറ്റുചെയ്യുക എന്നെ ബഗ് ചെയ്യല്ലേ നിലവിലെ ക്രമീകരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലൂടെ Chromium മികച്ചതാക്കാൻ സഹായിക്കുക ഈ വെബ്‌സൈറ്റിന്റെ സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് Chromium പരിശോധിച്ചുറപ്പിച്ചു. സെർവർ, സാധുതയുള്ള സർട്ടിഫിക്കറ്റ് സുതാര്യത വിവരം നൽകി. ഒരു പദവും അതിനെപ്പറ്റിയുള്ള സന്ദർഭവും Google തിരയലിലേക്ക് അയച്ച്, നിർവചനങ്ങളും ചിത്രങ്ങളും മറ്റ് തിരയൽ ഫലങ്ങളും നേടുന്നു. Chromium അപ്‌ഡേറ്റുചെയ്‌തു, എന്നാൽ കുറഞ്ഞത് 30 ദിവസം പോലും നിങ്ങൾ ഇത് ഉപയോഗിച്ചില്ല. https://support.google.com/chrome/?p=ib_chromeframe Chromium-ത്തിലേക്ക് മൊഡ്യൂളുകൾ ലോഡുചെയ്‌തു നിങ്ങളുടെ ഉപകരണം അപ്‌ഡേറ്റുചെയ്യുന്നു... ഏറ്റവും പുതിയ പതിപ്പിലേയ്ക്ക് Chromium-ത്തിന് സ്വയം അപ്‌ഡേറ്റുചെയ്യാൻ കഴിയാത്തതിനാൽ നിങ്ങൾക്ക് ആകർഷണീയമായ പുതിയ സവിശേഷതകളും സുരക്ഷ പരിഹരിക്കലുകളും നഷ്‌ടപ്പെടും. നിങ്ങൾ സ്വമേധയാ Chromium വീണ്ടും ഇൻസ്റ്റാളുചെയ്യേണ്ടതുണ്ട്. Chromium അപ്‌ഡേറ്റുചെയ്യുക അപ്‌ഡേറ്റുചെയ്യുന്നതിന് Chromium-ത്തിന്റെ ഇൻസ്റ്റാളേഷനൊന്നും കണ്ടെത്തിയില്ല. Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. നിങ്ങളുടെ സമന്വയ പാസ്‌ഫ്രെയ്‌സ് അപ്‌ഡേറ്റ് ചെയ്യുക. Chromium നിങ്ങളുടെ ബ്രൗസുചെയ്യൽ അനുഭവം മെച്ചപ്പെടുത്തുന്നതിന് വെബ് സേവനങ്ങൾ ഉപയോഗിച്ചേക്കാം. Google തിരയൽ ഉപയോഗിക്കുന്നതിന് സമാനമായ അക്ഷരപ്പിശക് പരിശോധനാ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുവദിക്കുന്നതിലൂടെ, ബ്രൗസറിൽ ടൈപ്പുചെയ്യുന്നതെന്തും Google സെർവറുകളിലേക്ക് അയച്ച് മികച്ച അക്ഷരപ്പിശക് പരിശോധന നൽകാൻ Chromium-ന് കഴിയുന്നു. ഈ വെബ്‌സൈറ്റിന്റെ സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് Chromium പരിശോധിച്ചുറപ്പിച്ചു. സെർവർ, സർട്ടിഫിക്കറ്റ് സുതാര്യത വിവരം നൽകിയെങ്കിലും, സർട്ടിഫിക്കറ്റ് സുതാര്യത ലോഗുകളിൽ ഒന്നും തന്നെ Chromium തിരിച്ചറിഞ്ഞില്ല. ഞാനെന്തിനാണ് ഇത് കാണുന്നത് Chromium മെനുവിൽ മറയ്‌ക്കുക Chromium ഡീബഗ്ഗ് ചെയ്യുന്നതിന് ഉപയോഗപ്രദമായ കൂടുതൽ കീബോർഡ് കുറുക്കുവഴികൾ പ്രാപ്‌തമാക്കുന്നു. ടാസ്‌ക് മാനേജർ - Chromium Chromium മെനു കാണിക്കുക &Chromium OS അപ്‌ഡേറ്റുചെയ്യുക നിങ്ങളുടെ മുൻഗണനകൾ ഫയൽ കേടായതാണ് അല്ലെങ്കിൽ അസാധുവാണ്. നിങ്ങളുടെ ക്രമീകരണങ്ങൾ വീണ്ടെടുക്കാൻ Chromium-ത്തിന് കഴിയില്ല. Chromium പുതിയ വിന്‍ഡോ നിങ്ങളുടെ വെബ്, ബുക്ക്മാർക്കുകൾ,മറ്റ് Chromium ഫയൽ എന്നിവ ഇവിടെ തത്സമയമാണ്. നിങ്ങളുടെ നിലവിലെ Chromium ഡാറ്റ വേർതിരിച്ച് നിലനിർത്താൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ, എന്നതിനായി നിങ്ങൾക്ക് പുതിയ ഒരു Chromium ഉപയോക്താവിനെ സൃഷ്‌ടിക്കാനാകും. Chromium-ത്തിന് Windows XP അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പ് ആവശ്യമാണ്. ചില സവിശേഷതകൾ പ്രവർത്തിച്ചേക്കില്ല. Chromium - അറിയിപ്പുകൾ ( വായിക്കാത്തവ) വേണ്ട, നന്ദി നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Chromium-ത്തിന്റെ സമാന പതിപ്പ് ഇൻസ്റ്റാളുചെയ്യാൻ കഴിയില്ല. Chromium അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക. ഈ ഫയൽ ക്ഷുദ്രകരമായതിനാൽ Chromium അതിനെ തടഞ്ഞു. Chromium OS-നെക്കുറിച്ച് Chromium നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുന്നു. Chromium കൂടുതൽ മികച്ചതായി Chromium നിങ്ങളുടെ സ്ഥിരസ്ഥിതി ബ്രൗസറല്ല. നിങ്ങളുടെ ഡൊമെയ്‌നിനായി സമന്വയം ലഭ്യമല്ലാത്തതിനാൽ Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. ഇന്‍സ്റ്റാളറിന് ഒരു താല്‍ക്കാലിക ഡയറക്‌ടറി സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി സ്വതന്ത്രമായ ഡിസ്ക് സ്ഥലവും അനുമതിയും പരിശോധിക്കുക. ഈ വെബ്‌സൈറ്റിന്റെ സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് Chromium പരിശോധിച്ചുറപ്പിച്ചു. സെർവർ, സർട്ടിഫിക്കറ്റ് സുതാര്യത വിവരമൊന്നും തന്നെ നൽകിയില്ല. Chromium-ത്തിൽ നിങ്ങൾ എന്നായി സൈൻ ഇൻ ചെയ്‌തു. വീണ്ടും സൈൻ ഇൻ ചെയ്യുന്നതിന് സമാന അക്കൗണ്ട് ഉപയോഗിക്കുക. Chromium യാന്ത്രികമായി അപ്‌ഡേറ്റുചെയ്യുന്നതിനാൽ, നിങ്ങളുടേത് എല്ലായ്പ്പോഴും ഏറ്റവും പുതിയ പതിപ്പായിരിക്കും. Chromium മെനുവിൽ മറയ്‌ക്കുക നിങ്ങളുടെ ഉപകരണം ചാനലിലേയ്‌ക്ക് അപ്‌ഡേറ്റുചെയ്യുന്നു... Chromium-ത്തിന് അവ ഈ സൈറ്റുമായി പങ്കിടാൻ ആക്‌സസ്സ് അനുമതി ആവശ്യമാണ്. നിങ്ങൾക്ക് Chromium അപ്ലിക്കേഷനുകൾ, വിപുലീകരണങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നുള്ള എല്ലാ അറിയിപ്പുകളും ഇവിടെ കാണാനാകും. എന്നയാളുമായി നിങ്ങൾ ഈ കമ്പ്യൂട്ടർ പങ്കിടുകയാണെങ്കിൽ, പ്രത്യേകം ബ്രൗസുചെയ്യാൻ നിങ്ങളെ സ്വയം Chromium-ൽ ചേർക്കുക. അല്ലെങ്കിൽ, അവരുടെ Google അക്കൗണ്ട് വിച്‌ഛേദിക്കുക. Chromium മികച്ചതാക്കാൻ സഹായിക്കുക ഇൻസ്റ്റാളർ ആർക്കൈവ് കേടായതാണ് അല്ലെങ്കിൽ അസാധുവാണ്. Chromium വീണ്ടും ഡൗൺലോഡുചെയ്യുക. Chromium കാലഹരണപ്പെട്ടു എകദേശം കാലികമാണ്! അപ്‌ഡേറ്റ് ചെയ്യുന്നത് പൂർത്തിയാക്കുന്നതിന് ഉപകരണം പുനരാരംഭിക്കുക. Chromium ഉപയോഗിക്കുന്നതിനുള്ള സഹായം നേടുക പകർപ്പവകാശം Chromium രചയിതാക്കൾ. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം. അവ്യക്തമായ പിശകിനാൽ ഇൻസ്റ്റാളുചെയ്യൽ പരാജയപ്പെട്ടു. Chromium വീണ്ടും ഡൗൺലോഡുചെയ്യുക. Chromium-ത്തിൽ പ്രിന്റ് പ്രിവ്യൂവിന് പ്രവർത്തിക്കുന്നതിന് ആവശ്യമായ PDF വ്യൂവർ ഉൾപ്പെടുന്നില്ല. നിങ്ങൾ Chromium ആരംഭിയ്ക്കുമ്പോഴോ ഓമ്‌നിബോക്‌സിൽ നിന്ന് തിരയുമ്പോഴോ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കുന്നു. ഇത് നിങ്ങളുടെ Chromium ആണ് Chromium-ത്തെ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക Chromium OS നിബന്ധനകൾ നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. എന്റെ Chromium ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യുക main സിസ്റ്റം-ലെവല്‍‌ ഇന്‍‌സ്റ്റാള്‍‌ ചെയ്യുന്നതിന് നിങ്ങള്‍‌ക്ക് ഉചിതമായ അവകാശങ്ങളില്ല. അഡ്‌മിനിസ്‌ട്രേറ്ററായി ഇന്‍‌സ്റ്റാളര്‍‌ പ്രവര്‍‌ത്തിപ്പിക്കാന്‍‌ വീണ്ടും ശ്രമിക്കൂ. നിങ്ങൾ Chromium ആരംഭിക്കുമ്പോഴോ ഹോം ബട്ടൺ ക്ലിക്കുചെയ്യുമ്പോഴോ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കും. Chromium പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് ടൈപ്പുചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന സോഫ്‌റ്റ്‌വെയർ Chromium-ന് അനുയോജ്യമായതല്ല. Chromium OS നിർമ്മിച്ചത് കൂടുതൽ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാകാം. മുമ്പ് മറ്റാരോ Chromium-ലേയ്‌ക്ക് ഈ കമ്പ്യൂട്ടറിൽ നിന്ന് എന്നായി സൈൻ ഇൻ ചെയ്‌തു. അത് നിങ്ങളുടെ അക്കൗണ്ടല്ലെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ വേർതിരിച്ച് നിലനിർത്തുന്നതിന് ഒരു പുതിയ Chromium ഉപയോക്താവിനെ സൃഷ്‌ടിക്കുക. ഏതുവിധേനയും സൈൻ ഇൻ ചെയ്യുന്നത് ബുക്ക്‌മാർക്കുകൾ, ചരിത്രം, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലുള്ള Chromium വിവരങ്ങൾ എന്നതുമായി ലയിപ്പിക്കും. Chromium-ലേക്ക് ചേർത്തു Chromium-ത്തിന് SP2 അല്ലെങ്കിൽ അതിലും ഉയർന്നതോട് കൂടിയ Windows Vista അല്ലെങ്കിൽ Windows XP ആവശ്യമാണ്. Chromium സുരക്ഷിതമാക്കാൻ, എന്നതിൽ ലിസ്റ്റുചെയ്യാത്ത ഇനിപ്പറയുന്ന വിപുലീകരണം ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്. Chromium-ത്തിലേക്ക് സൈൻ ഇൻ ചെയ്യുക Chromium അപ്ലിക്കേഷൻ ലോഞ്ചർ Chromium കാലഹരണപ്പെട്ടു നിങ്ങളുടെ ബ്രൌസിംഗ് ഡാറ്റയും ഇതോടൊപ്പം ഇല്ലാതാക്കണോ? എന്നത് വിച്ഛേദിക്കുന്നത് നിങ്ങളുടെ ചരിത്രം, ബുക്ക്മാർക്കുകൾ, ക്രമീകരണങ്ങൾ, ഈ ഉപകരണത്തിൽ സംഭരിച്ച മറ്റ് Chromium ഡാറ്റ എന്നിവയെ മായ്‌ക്കും. നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിച്ച ഡാറ്റ മായ്‌ക്കാനാകില്ല, അവ Google ഡാഷ്‌ബോർഡിൽ നിയന്ത്രിക്കാനാകും. Chromium (mDNS-In) നിങ്ങൾ ഇപ്പോൾ Chromium-ൽ സൈൻ ഇൻ ചെയ്‌തു ഈ ഉപകരണം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ ഇനിപ്പറയുന്ന സേവന നിബന്ധനകൾ വായിച്ച് അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. Chromium OS നിബന്ധനകൾ വിപുലീകരിക്കുകയോ പരിഷ്‌കരിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യരുത്. Chromium രചയിതാക്കൾ