Chrome വീണ്ടും സമാരംഭിക്കുക Google Chrome ന് Windows Vista അല്ലെങ്കില്‍ Windows XP with SP2 അല്ലെങ്കില്‍ അതിലും ഉയര്‍ന്നത് ആവശ്യമാണ്. പകർപ്പവകാശം 2013 Google Inc. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം. ഈ സാഹചര്യത്തിൽ, സർട്ടിഫിക്കറ്റിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന വിലാസം നിങ്ങളുടെ ബ്രൗസർ പോകാൻ ശ്രമിക്കുന്ന വെബ്‌സൈറ്റിന്റെ വിലാസവുമായി പൊരുത്തപ്പെടുന്നില്ല. ഇതിനുള്ള സാധ്യമായ ഒരു കാരണമെന്നത് നിങ്ങളുടെ ആശയവിനിമയങ്ങളെ മറ്റൊരു വെബ്‌സൈറ്റിനായുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഒരു ആക്രമണകാരി തടസ്സപ്പെടുത്തുന്നതാണ്, ഇത് ഒരു പൊരുത്തക്കേടിന് കാരണമാകും. മറ്റൊരു സാധ്യമായ കാരണമെന്നത്, നിങ്ങൾ സന്ദർശിക്കാൻ ശ്രമിക്കുന്നവയുൾപ്പെടെ ഒന്നിലധികം വെബ്‌സൈറ്റുകൾക്കായി ഒരേ സർട്ടിഫിക്കറ്റ്, ആ സർട്ടിഫിക്കറ്റ് ആ വെബ്‌സൈറ്റുകൾക്കെല്ലാമായി സാധുത ഉള്ളതല്ലെങ്കിൽപ്പോലും, മടക്കി നൽകാൻ സെർവർ സജ്ജമാക്കുന്നതാണ്. നിങ്ങൾ <strong></strong> എന്നതിൽ എത്തിച്ചേർന്നുവെന്ന് Google Chrome-ന് ഉറപ്പായി പറയാനാകും, പക്ഷേ അത് നിങ്ങൾ എത്തിച്ചേരാൻ ഉദ്ദേശിച്ച <strong></strong> എന്നതുപോലുള്ള സമാന സൈറ്റാണോയെന്ന് പരിശോധിക്കാൻ കഴിയില്ല. നിങ്ങൾ തുടരുകയാണെങ്കിൽ, Chrome എതെങ്കിലും പേരിന്റെ പൊരുത്തക്കേടുകൾക്കായി പരിശോധിക്കുന്നതല്ല. നിങ്ങളുടെ മുൻഗണനാ ഫയൽ കേടായതാണ് അല്ലെങ്കിൽ അസാധുവാണ്. നിങ്ങളുടെ ക്രമീകരണം വീണ്ടെടുക്കാൻ Google Chrome-ന് കഴിയില്ല. ഇന്റര്‍‌നെറ്റ് ആക്‌സസ് ചെയ്യുക അപ്ലിക്കേഷൻ ലോഞ്ചർ ഉപയോഗിക്കുന്നതിനായി നിങ്ങൾ ഡെസ്‌ക്‌ടോപ്പിൽ Google Chrome വീണ്ടും സമാരംഭിക്കണം. Google Chrome അപ്‌ഡേറ്റുചെയ്യൽ നിർത്തിവച്ചു, നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പതിപ്പിനെ ഇനി പിന്തുണയ്‌ക്കുകയില്ല. പശ്ചാത്തലത്തില്‍ Google Chrome പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക Chrome ഫ്രെയിമിനെക്കുറിച്ച്... അതെ, Chrome-ൽ നിന്ന് പുറത്തുകടക്കുക നിങ്ങൾക്ക് Chrome അപ്ലിക്കേഷനുകൾ, വിപുലീകരണങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നുള്ള എല്ലാ അറിയിപ്പുകളും ഇവിടെ കാണാനാകും. നിങ്ങളുടെ നിലവിലെ Chrome ഡാറ്റ വേർതിരിച്ച് നിലനിർത്താൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ, എന്നതിനായി നിങ്ങൾക്ക് പുതിയ ഒരു Chrome ഉപയോക്താവിനെ സൃഷ്‌ടിക്കാനാകും. ദയവായി എല്ലാ Google Chrome വിന്‍‌ഡോകളും അടച്ച് വീണ്ടും ശ്രമിക്കുക. Chrome നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സംഭരിക്കുന്നതിനാൽ നിങ്ങൾക്ക് ഇത് വീണ്ടും ടൈപ്പുചെയ്യേണ്ടിവരില്ല, എങ്കിലും ഭാവിയിലെ പേയ്‌മെന്റുകൾക്കായി നിങ്ങളുടെ കാർഡിന്റെ സുരക്ഷാ കോഡ് തുടർന്നും സ്ഥിരീകരിക്കേണ്ടിവരും. സ്ഥിരസ്ഥി ബ്രൌസര്‍‌ ഇനിപ്പറയുന്നതിലേക്ക് മാറ്റുക: ലഭ്യമാകുമ്പോൾ ഹാർഡ്‌വെയർ ത്വരിതപ്പെടുത്തൽ ഉപയോഗിക്കുക നിങ്ങളുടെ മുൻഗണനകൾ വായിക്കാൻ കഴിയില്ല. ചില സവിശേഷതകൾ ലഭ്യമല്ലായിരിക്കാം ഒപ്പം മുൻഗണനകളിലേക്കുള്ള മാറ്റങ്ങൾ സംരക്ഷിക്കപ്പെടുന്നതുമല്ല. Google Chrome ന്റെ പുതിയ പതിപ്പ് ലഭ്യമാണ്. Google Chrome ആരംഭിക്കൂ പശ്ചാത്തലത്തില്‍ Google Chrome പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക Chrome അപ്ലിക്കേഷനുകൾ സമാരംഭിക്കുക Google Chrome ഇപ്പോള്‍ പ്രിയങ്കരങ്ങളും/ബുക്മാര്‍ക്കുകളും ഇറക്കുമതിചെയ്യുന്നു. Chrome ക്യാപ്റ്റീവ് പോർട്ടൽ ഡിറ്റക്റ്റർ Mac-ൽ നിങ്ങളുടെ കീചെയിനിലേക്ക് സംരക്ഷിക്കപ്പെടുകയും ഈ OS X പങ്കിടുന്ന മറ്റ് Chrome ഉപയോക്താക്കൾക്ക് ഇതിൽ പ്രവേശിക്കാനോ അല്ലെങ്കിൽ സമന്വയിപ്പിക്കാനോ കഴിഞ്ഞേക്കാം. നിലവില്‍ പ്രവര്‍ത്തിക്കുന്ന സമാന Google Chrome ഫ്രെയിം പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല. ദയവായി Google Chrome ഫ്രെയിം അടച്ച് വീണ്ടും ശ്രമിക്കുക. നിങ്ങൾ ഇപ്പോൾ Chrome-ലേക്ക് സൈൻ ഇൻ ചെയ്‌തു! നിങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റർ സമന്വയം പ്രവർത്തനരഹിതമാക്കി. നിങ്ങളുടെ മാറ്റങ്ങൾ അടുത്ത തവണ Google Chrome പുനഃസമാരംഭിക്കുമ്പോൾ പ്രാബല്യത്തിൽ വരും. Chrome OS ഉപയോഗിച്ച് സഹായം നേടുക ഈ ഉപകരണം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ ഇനിപ്പറയുന്ന സേവന നിബന്ധനകൾ വായിച്ച് അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. Google Chrome OS നിബന്ധനകൾ വിപുലീകരിക്കുകയോ പരിഷ്‌കരിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യരുത്. (Chrome പുനരാരംഭിക്കൽ ആവശ്യമാണ്) നിങ്ങളുടെ ഉപകരണം ചാനലിലേയ്‌ക്ക് അപ്‌ഡേറ്റുചെയ്യുന്നു... Chrome ഫ്രെയിം അപ്ഡേറ്റുചെയ്തു. ദയവായി നിങ്ങളുടെ ബ്രൌസര്‍ വീണ്ടും സമാരംഭിക്കുക. Chrome പതിപ്പ്: , Chrome ഫ്രെയിം പതിപ്പ്: അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ നിങ്ങൾ Chrome-ൽ സൈൻ ഇൻ ചെയ്യേണ്ടതുണ്ട്. ഇത് ഉപകരണങ്ങളിലുടനീളം നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ സമന്വയിപ്പിക്കാൻ Chrome-നെ അനുവദിക്കുന്നു. ഈ കമ്പ്യൂട്ടറിൽ Google Chrome ഘടകങ്ങളുടെ സമീപകാല പതിപ്പ് ഇതിനകം ഉണ്ട്. അതിനേക്കാൾ പുതിയ ഇൻസ്റ്റാളർ ഉപയോഗിക്കുക. സിസ്റ്റത്തില്‍ Google Chrome ന്‍റെ ഒരു വിരുദ്ധ ഇന്‍സ്റ്റാളേഷന്‍ കണ്ടെത്തി. ദയവായി അത് അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക. അണ്‍‌ഇന്‍‌സ്റ്റാളേഷന്‍‌ പൂര്‍‌ത്തിയായി. എല്ലാ Google Chrome വിൻഡോകളും (Windows 8 മോഡിലുള്ളവ ഉൾപ്പെടെ) അടച്ച് വീണ്ടും ശ്രമിക്കുക. Chrome മെനു അല്ലെങ്കിൽ ബുക്ക്‌മാർക്കുകൾ ബാറിൽ നിങ്ങളുടെ ബുക്ക്മാർക്കുകൾ കണ്ടെത്തുക. Google Chrome ന്‍റെ ഒരു പുതിയ പതിപ്പ് ഉണ്ട്, അത് എന്നത്തേതിലും വേഗതയേറിയതാണ്. വ്യക്തമല്ലാത്ത പിശക് കാരണം ഇന്‍സ്റ്റാളേഷന്‍ പരാജയപ്പെട്ടു. Google Chrome നിലവില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, ദയവായി അത് അടച്ചിട്ട് വീണ്ടും ശ്രമിക്കുക. Chrome അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനായി നിങ്ങൾ ഡെസ്‌ക്‌ടോപ്പിൽ Google Chrome വീണ്ടും സമാരംഭിക്കണം. Google Chrome അടച്ചാലും പശ്ചാത്തല ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടരുക ആര്‍ക്കൈവ് അണ്‍‌കം‌പ്രസ്സ് ചെയ്യാന്‍ ഇന്‍സ്റ്റാളറിന് കഴിഞ്ഞില്ല. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക. Google Chrome അപ്ഡേറ്റുചെയ്തു, പക്ഷേ 30 ദിവസം പോലും നിങ്ങള്‍ ഇത് ഉപയോഗിച്ചിട്ടില്ല. Google Chrome അപ്ലിക്കേഷൻ ലോഞ്ചർ Google Chrome-ന് ഇതിന്റെ ഡാറ്റാ ഡയറക്‌ടറി വായിക്കാനും അതിൽ എഴുതാനും കഴിയില്ല: Google Chrome ഇന്‍‌സ്റ്റാളേഷന്‍ ഡയറക്‌ടറി ഉപയോഗത്തിലാണെന്ന് തോന്നുന്നു. ദയവായി നിങ്ങളുടെ കമ്പ്യൂട്ടര്‍ റീബൂട്ട് ചെയ്ത് വീണ്ടും ശ്രമിക്കൂ. ലിങ്കുകള്‍ കൈകാര്യം ചെയ്യുന്നതിനായി Google Chrome ന് ഒരു ബാഹ്യ അപ്ലിക്കേഷന്‍ സമാരംഭിക്കേണ്ട ആവശ്യമുണ്ട്. ലിങ്ക് അഭ്യര്‍ത്ഥിച്ചത് ആകുന്നു. ഓ! Google Chrome ക്രാഷുചെയ്തു. ഇപ്പോള്‍ വീണ്ടും സമാരംഭിക്കണോ? ഇത് പരീക്ഷിക്കുക, ഇത് ഇതിനകം ഇൻസ്റ്റാളുചെയ്‌തതാണ് Google Chrome സേവനനിബന്ധനകൾ Chrome ഉപയോഗിച്ച് സഹായം നേടുക നിങ്ങൾ Chrome-ൽ എന്നായി സൈൻ ഇൻ ചെയ്‌തു. വീണ്ടും സൈൻ ഇൻ ചെയ്യുന്നതിന് സമാന അക്കൗണ്ട് ഉപയോഗിക്കുക. Google Chrome ഫ്രെയിം നിങ്ങളുടെ ബില്ലിംഗ് വിശദാംശങ്ങൾ Chrome-ൽ സംരക്ഷിച്ചു. Google Chrome നിങ്ങളുടെ മൈക്രോഫോൺ ഉപയോഗിക്കുന്നു. പ്രൊഫൈൽ അൺലോക്കുചെയ്‌ത് വീണ്ടും സമാരംഭിക്കുക Google Chrome ഇഷ്‌ടാനുസൃതമാക്കുക, നിയന്ത്രിക്കുക നിങ്ങൾ <strong></strong> എന്നതിൽ എത്താൻ ശ്രമിച്ചു, പക്ഷേ സെർവർ കാലഹരണപ്പെട്ട ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കി. കാലഹരണപ്പെടലിനുശേഷം ആ സർട്ടിഫിക്കറ്റ് ആരെങ്കിലും അപഹരിച്ചോ എന്ന് സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും ലഭ്യമല്ല. നിങ്ങൾ ഒരു ആക്രമണകാരിയുമായല്ല <strong></strong> എന്നതുമായാണ് ആശയവിനിമയം നടത്തുന്നതെന്ന് Google Chrome-ന് ഉറപ്പുനൽകാൻ കഴിയില്ല എന്നാണ് ഇതിന്റെ അർത്ഥം. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ക്ലോക്ക് എന്നതിലേക്ക് സജ്ജമാക്കിയിരിക്കുന്നു. അത് ശരിയല്ലേ? പിശക് ശരിയാക്കി ഈ പേജ് പുതുക്കേണ്ടതാണ്. നിങ്ങളുടെ ഉപകരണം കാലികമാണ്. Google Chrome അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്യുക Chrome കാനറി അപ്ലിക്കേഷനുകൾ എകദേശം കാലികമാണ്! അപ്‌ഡേറ്റ് ചെയ്യുന്നത് പൂർത്തിയാക്കുന്നതിന് ഉപകരണം പുനരാരംഭിക്കുക. - Google Chrome Chrome - അറിയിപ്പുകൾ പുതിയ വിന്‍ഡോ Chrome-ലേക്ക് സൈൻ ഇൻ ചെയ്യുക ഒരു പുതിയ സുരക്ഷിതമായGoogle Chrome ന്‍റെ പതിപ്പ് ലഭ്യമാണ്. ഈ മാറ്റങ്ങള്‍ നടപ്പിലാകുന്നതിനായി ദയവായി എല്ലാ Google Chrome വിന്‍ഡോകളും അടച്ച് ഇത് വീണ്ടും സമാരംഭിക്കുക. Chrome അപ്ലിക്കേഷനുകൾക്ക് മാത്രമായുള്ള ഒരു പ്ലാറ്റ്ഫോം ആണ് Google Chrome അപ്ലിക്കേഷൻ ലോഞ്ചർ. സ്വാഗതം വാദങ്ങള്‍ അസാധുവാണ്. Google Chrome ഉം ഇന്‍സ്റ്റാള്‍ ചെയ്യാതെ Google Chrome Frame റെഡി മോഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല. നിങ്ങൾ <strong></strong> എന്നതിൽ എത്താൻ ശ്രമിച്ചു, പക്ഷേ സെർവർ ഇതുവരെയും സാധുവല്ലാത്ത ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കി. ആ സർട്ടിഫിക്കറ്റ് വിശ്വസനീയമാണോ എന്ന് സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും ലഭ്യമല്ല. നിങ്ങൾ ഒരു ആക്രമണകാരിയുമായല്ല <strong></strong> എന്നതുമായാണ് ആശയവിനിമയം നടത്തുന്നതെന്ന് Google Chrome-ന് വിശ്വാസപൂർവ്വം ഉറപ്പുനൽകാൻ കഴിയില്ല. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ക്ലോക്ക് നിലവിൽ എന്നതിലേക്ക് സജ്ജമാക്കിയിരിക്കുന്നു. അത് ശരിയല്ലേ? അല്ലെങ്കിൽ, നിങ്ങളുടെ സിസ്റ്റം ക്ലോക്ക് ശരിയാക്കി ഈ പേജ് പുതുക്കേണ്ടതാണ്. http://support.google.com/chrome/?p=ib_chromeframe ഈ കമ്പ്യൂട്ടറിന് ഇതിനകം തന്നെ Google Chrome, Google Chrome ഫ്രെയിം എന്നിവയുടെ കൂടുതല്‍ അടുത്തകാലത്തുള്ള ഒരു പതിപ്പുണ്ട്. സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ദയവായി Google Chrome, Google Chrome ഫ്രെയിം എന്നിവ അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക. Chrome അപ്ലിക്കേഷനുകൾ ക്ഷുദ്രകരമായതിനാൽ Chrome അത് തടഞ്ഞു. അനുബന്ധ ഓപ്പണ്‍ ഉറവിട സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചാണ് Chrome OS നിര്‍മ്മിച്ചിരിക്കുന്നത്. വെബിലേക്ക് നിങ്ങളുടെ വ്യക്തിഗതമാക്കിയ ബ്രൗസർ സവിശേഷതകൾ സംരക്ഷിക്കുന്നതിനും ഏതൊരു കമ്പ്യൂട്ടറിൽ നിന്നും Google Chrome-ലേക്ക് അവയെ ആക്‌സസ് ചെയ്യുന്നതിനും സമന്വയം സജ്ജമാക്കുക. Chrome OS അപ്ഡേറ്റുചെയ്യുക Google Chrome ശരിയായ രീതിയില്‍ ഷട്ട് ഡൌണ്‍ ചെയ്തില്ല. നിങ്ങള്‍ തുറന്ന പേജുകള്‍ വീണ്ടും തുറക്കണമെങ്കില്‍‍, റിസ്റ്റോര്‍ ക്ലിക്കുചെയ്യുക. Chrome ഒന്നുകൂടി മികച്ചതായി! ഒരു പുതിയ പതിപ്പ് ലഭ്യമാണ്. Chrome സുരക്ഷിതമാക്കുന്നതിന്, എന്നതിൽ ലിസ്റ്റുചെയ്യാത്ത ചില വിപുലീകരണങ്ങൾ ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്. Google Chrome പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. നിലവില്‍‌ പ്രവര്‍‌ത്തിക്കുന്ന സമാന Google Chrome പതിപ്പ് ഇന്‍‌സ്റ്റാള്‍‌ ചെയ്യാന്‍‌ കഴിയില്ല. ദയവായി Google Chrome അടച്ച് വീണ്ടും ശ്രമിക്കുക. Chrome അറിയിപ്പ് കേന്ദ്രം Google Chrome അപ്‌ഡേറ്റുചെയ്യുന്നു... ഇന്‍സ്റ്റാളറിന് ഒരു താല്‍ക്കാലിക ഡയറക്‌ടറി സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി സ്വതന്ത്രമായ ഡിസ്ക് സ്ഥലവും അനുമതിയും പരിശോധിക്കുക. നിങ്ങൾ <strong></strong> എന്നതിൽ എത്തിച്ചേരാൻ ശ്രമിച്ചു, പക്ഷേ സെർവർ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പരിചിതമല്ലാത്ത ഒരു എന്റിറ്റി നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കി. Chrome-ന് ഐഡന്റിറ്റി വിവരത്തിനായി വിശ്വസിച്ച് ആശ്രയിക്കാൻ കഴിയാത്ത സുരക്ഷാ ക്രെഡൻഷ്യലുകൾ സെർവർ സൃഷ്‌ടിച്ചെന്നോ ഒരു ആക്രമണകാരി നിങ്ങളുടെ ആശയവിനിമയങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നെന്നോ ആയിരിക്കാം ഇത് അർത്ഥമാക്കുന്നത്. നിങ്ങളുടെ പ്രൊഫൈൽ Google Chrome-ന്റെ ഒരു പുതിയ പതിപ്പിൽ നിന്നായതിനാൽ ഉപയോഗിക്കാൻ കഴിയില്ല. ചില സവിശേഷതകൾ ലഭ്യമല്ലാതായിരിക്കാം. ദയവായി ഒരു വ്യത്യസ്തമായ പ്രൊഫൈൽ ഡയറക്ടറി വ്യക്തമാക്കുക അല്ലെങ്കിൽ Chrome-ന്റെ ഒരു പുതിയ പതിപ്പ് ഉപയോഗിക്കുക. Chrome - അറിയിപ്പുകൾ ( വായിക്കാത്തവ) Chrome മെനുവിലേക്ക് പോകുക > > > ഒപ്പം നിങ്ങളുടെ കോൺഫിഗറേഷൻ ''പ്രോക്‌സി അല്ല'' അല്ലെങ്കിൽ ''നേരിട്ട്'' എന്നതിലേക്ക് സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. അജ്ഞാത പതിപ്പ് നിങ്ങളുടെ ഉപകരണം അപ്‌ഡേറ്റുചെയ്യുന്നു... അണ്‍‌ഇന്‍‌സ്റ്റാള്‍‌ ചെയ്യുക ഒരു സുരക്ഷിത Google Chrome പേജാണ് നിങ്ങൾ കാണുന്നത്. Chrome-ലേക്ക് ചേർത്തു. നിങ്ങൾ <strong></strong> എന്നതിൽ എത്തിച്ചേരാൻ ശ്രമിച്ചു, പക്ഷേ സെർവർ Google Chrome വിശ്വസിക്കാത്ത ഒരു എന്റിറ്റി നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കി. Chrome-ന് ഐഡന്റിറ്റി വിവരത്തിനായി വിശ്വസിച്ച് ആശ്രയിക്കാൻ കഴിയാത്ത സുരക്ഷാ ക്രെഡൻഷ്യലുകൾ സെർവർ സൃഷ്‌ടിച്ചെന്നോ ഒരു ആക്രമണകാരി നിങ്ങളുടെ ആശയവിനിമയങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നെന്നോ ആയിരിക്കാം ഇത് അർത്ഥമാക്കുന്നത്. Google Chrome അല്ലെങ്കില്‍ Google Chrome ഫ്രേം-ന്‍റെ ഒരു ഇന്‍സ്റ്റലേഷനും അപ്ഡേറ്റ് ചെയ്യാന്‍ കണ്ടെത്തിയിട്ടില്ല. മുമ്പ് മറ്റാരോ എന്നായി ഈ കമ്പ്യൂട്ടറിൽ Chrome-ൽ സൈൻ ഇൻ ചെയ്‌തു. അത് നിങ്ങളുടെ അക്കൗണ്ടല്ലെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ വേർതിരിച്ച് നിലനിർത്തുന്നതിന് ഒരു പുതിയ Chrome ഉപയോക്താവിനെ സൃഷ്‌ടിക്കുക. ഏതുവിധേനയും സൈൻ ഇൻ ചെയ്യുന്നത് ബുക്ക്‌മാർക്കുകൾ, ചരിത്രം, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലുള്ള Chrome വിവരങ്ങൾ എന്നതുമായി ലയിപ്പിക്കും. മുന്നറിയിപ്പ്: വിപുലീകരണങ്ങളെ നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം രേഖപ്പെടുത്തുന്നതിൽ‌ നിന്നും തടയാൻ‌ Google Chrome-ന് കഴിയില്ല. ആൾമാറാട്ട മോഡിൽ‌ ഈ വിപുലീകരണത്തെ അപ്രാപ്‌തമാക്കുന്നതിന് , ഈ ഓപ്‌ഷൻ തിരഞ്ഞെടുത്തത് ഒഴിവാക്കുക. Chrome Google API കീകൾ നഷ്‌ടമായി. Google Chrome-ന്റെ ചില പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാകും. Chrome-ൽ വിശദാംശങ്ങൾ സംരക്ഷിക്കുക നിങ്ങളുടെ ബ്രൌസിംഗ് ഡാറ്റയും ഇതോടൊപ്പം ഇല്ലാതാക്കണോ? നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ Google Chrome-ന് അനുയോജ്യമല്ല. Google Chrome ടൂള്‍ബാര്‍ സിസ്റ്റം-ലെവല്‍‌ ഇന്‍‌സ്റ്റാള്‍‌ ചെയ്യുന്നതിന് നിങ്ങള്‍‌ക്ക് ഉചിതമായ അവകാശങ്ങളില്ല. അഡ്‌മിനിസ്‌ട്രേറ്ററായി ഇന്‍‌സ്റ്റാളര്‍‌ പ്രവര്‍‌ത്തിപ്പിക്കാന്‍‌ വീണ്ടും ശ്രമിക്കൂ. Google Chrome ക്രോമിയം ഓപ്പണ്‍ സോഴ്സ് പ്രോജക്‌ടും മറ്റ് ഓപ്പണ്‍ സോഴ്സ് സോഫ്‌റ്റ്‌വെയറും ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. നിങ്ങളുടെ ബ്രൌസിംഗ് അനുഭവം മെച്ചപ്പെടുത്താനായി Google Chrome വെബ് സേവനങ്ങള്‍ ഉപയോഗിക്കാം. Google Chrome ന് Windows XP അല്ലെങ്കില്‍ അതിന് ശേഷമുള്ളതോ ആവശ്യമുണ്ട്. ചില സവിശേഷതകള്‍‌ പ്രവര്‍‌ത്തിക്കില്ലായിരിക്കാം. ചാനൽ മാറ്റി. മാറ്റങ്ങൾ ബാധകമാകാൻ നിങ്ങളുടെ ഉപകരണം പുനരാരംഭിക്കുക. നിങ്ങളുടെ Chrome ഡാറ്റയെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ chrome എന്നെ ബഗ് ചെയ്യല്ലേ Google Chrome അണിന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിങ്ങള്‍ക്കുറപ്പാണോ? ഒരു ഡൗൺലോഡ് നിലവിൽ പുരോഗതിയിലാണ്. നിങ്ങൾ Google Chrome-ൽ നിന്ന് പുറത്തുകടന്ന് ഡൗൺലോഡ് റദ്ദാക്കാൻ താൽപ്പര്യപ്പെടുന്നോ? നിങ്ങൾ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചുതുടങ്ങുമ്പോൾ യാന്ത്രികമായി സമാരംഭിക്കാൻ Google Chrome-നെ കോൺഫിഗർ ചെയ്‌തു. &Chrome OS-നെക്കുറിച്ച് Google Chrome ബൈനറികൾ , ചില ക്ഷുദ്രവെയറുകൾക്ക് സമാനമായ രീതിയിൽ ക്രമീകരണങ്ങൾ മാറ്റുന്നതിനാൽ Chrome അതിനെ തടഞ്ഞു. Google Chrome നെ സ്ഥിരസ്ഥിതി ബ്രൌസറായി മാറ്റുക മറ്റൊരു കമ്പ്യൂട്ടറിൽ () മറ്റൊരു Google Chrome പ്രോസസ്സ് () പ്രൊഫൈൽ ഉപയോഗിക്കുന്നതുപോലെ തോന്നുന്നു. Chrome പ്രൊഫൈൽ ലോക്കുചെയ്‌തതിനാൽ ഇത് കേടാകുകയില്ല. മറ്റ് പ്രോസസ്സുകളൊന്നും ഈ പ്രൊഫൈൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാണെങ്കിൽ നിങ്ങൾക്ക് പ്രൊഫൈൽ അൺലോക്കുചെയ്‌ത് Chrome വീണ്ടും സമാരംഭിക്കാം. Chrome അപ്ലിക്കേഷൻ ലോഞ്ചർ Google Chrome Canary വെബ്ബിലുള്ള ഒരു ഫോണ്‍ നമ്പരില്‍ ക്ലിക്കുചെയ്യുവാനും Skype ഉപയോഗിച്ച് വിളിക്കുവാനും Google Chrome നിങ്ങളെ അനുവദിക്കുന്നു! Google Chrome അപ്ലിക്കേഷൻ ലോഞ്ചർ അൺഇൻസ്റ്റാളുചെയ്യുക സമാന നാമമുള്ള ഒരു മൊഡ്യൂളിന് Google Chrome മായി വൈരുദ്ധ്യമുണ്ടെന്ന് അറിഞ്ഞു. Chrome മെനുവിലേക്ക് പോകുക > > "" എന്നത് തിരഞ്ഞെടുത്തത് മാറ്റുക. ഇത് പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കിൽ മെച്ചപ്പെട്ട പ്രകടനത്തിനായി ഈ ഓപ്‌ഷൻ വീണ്ടും തിരഞ്ഞെടുക്കുന്നതിനായി ഞങ്ങൾ ശുപാർശ ചെയ്യുന്നു. &Chrome OS അപ്‌ഡേറ്റ് ചെയ്യുക Chrome അപ്ലിക്കേഷൻ ലോഞ്ചർ കാനറി ഈ കമ്പ്യൂട്ടറിന് ഇതിനകം തന്നെ Google Chrome ഫ്രെയിമിന്റെ കൂടുതല്‍ അടുത്തകാലത്തുള്ള പതിപ്പുണ്ട്. സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ദയവായി Google Chrome ഫ്രെയിം അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക. Chrome-ൽ നിന്ന് നീക്കം ചെയ്യുക നിങ്ങൾ Chrome-ൽ സൈൻ ഇൻ ചെയ്‌തു! Google Chrome ലേക്ക് സ്വാഗതം നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Google Chrome പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chrome ഡാറ്റ എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാൻ കഴിയുമെങ്കിലും ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. ഈ സൈറ്റ് ഉടൻ പിന്തുണ നഷ്‌ടപ്പെടാൻ പോകുന്ന Chrome Frame പ്ലഗ്-ഇൻ ആണ് ഉപയോഗിക്കുന്നത്. ഇത് അൺഇൻസ്റ്റാളുചെയ്‌ത് ഒരു നൂതന ബ്രൗസറിലേക്ക് അപ്‌ഗ്രേഡുചെയ്യുക. Google Wallet ഉപയോഗിക്കുന്നതിന് Chrome അപ്‌ഗ്രേഡുചെയ്യണം []. അപ്ലിക്കേഷനുകൾ > സിസ്റ്റം മുൻഗണനകൾ > നെറ്റ്‌വർക്ക് > വിപുലമായ > പ്രോ‌ക്‌സികൾ എന്നതിൽ പോയി തിരഞ്ഞെടുത്ത പ്രോക്‌സികളുടെ തിരഞ്ഞെടുത്തത് മാറ്റുക. Google Chrome സഹായി &Google Chrome അപ്‌ഡേറ്റ് ചെയ്യുക നിങ്ങൾ അടുത്ത തവണ ഉപകരണം പുനരാരംഭിക്കുമ്പോൾ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. Chrome OS-നൊപ്പം ആരംഭിക്കുക Google Chrome നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു. ഈ കമ്പ്യൂട്ടറിന് ഇതിനകം തന്നെ Google Chrome-ന്റെ കൂടുതല്‍ അടുത്തകാലത്തുള്ള ഒരു പതിപ്പുണ്ട്. സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ദയവായി Google Chrome അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക. Chrome മെനു കാണിക്കുക നിങ്ങള്‍ ക്രാഷ് റിപ്പോര്‍ട്ടിംഗ് പ്രാപ്തമാക്കുകയാണെങ്കില്‍ നിങ്ങളുടെ സമീപകാല ക്രാഷുകളിലെ വിവരങ്ങള്‍ മാത്രം ഈ പേജ് കാണിക്കുന്നു. Google Chrome പ്രതികരിക്കുന്നില്ല. ഇപ്പോള്‍ വീണ്ടും സമാരംഭിക്കണോ? ഇപ്പോൾ നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുന്നതിനാൽ, നിങ്ങളുടെ ടാബുകളും ബുക്ക്‌മാർക്കുകളും മറ്റ് Chrome ഫയലുകളും ലാപ്പ്ടോപ്പിലും ഫോണിലും ടാബ്‌ലെറ്റിലും നേടാനാകും. അതോടൊപ്പം, Google സേവനങ്ങളിൽ കൂടുതൽ പ്രസക്തമായ നിർദ്ദേശങ്ങളും സവിശേഷതകളും നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ പാസ്‌വേഡ് സംരക്ഷിക്കുന്നതിന് നിങ്ങള്‍‌ക്ക് Google Chrome ആവശ്യമുണ്ടോ? ഈ സൈറ്റിനായുള്ള നിങ്ങളുടെ പാസ്‌വേഡ് Google Chrome സംരക്ഷിക്കണമെന്ന് നിങ്ങൾ താൽപ്പര്യപ്പെടുന്നുണ്ടോ? Chrome ല്‍ നിന്ന് പുറത്തുകടക്കുക നിങ്ങളുടെ Chrome ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യണോ? http://www.google.com/support/chrome/bin/answer.py?hl=&answer=161796 ഇന്റര്‍‌നെറ്റ് ബ്രൌസര്‍‌ Google Chrome-ന് ഒരു അപ്ലിക്കേഷൻ കുറുക്കുവഴി സൃഷ്‌ടിക്കാനായില്ല. Google Chrome നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുന്നു. ലിങ്കുകള്‍‌ കൈകാര്യം ചെയ്യുന്നതിനായി ഒരു ബാഹ്യ അപ്ലിക്കേഷന്‍‌ സമാരംഭിക്കുന്നതിനെGoogle ChromeOS പിന്തുണയ്‌ക്കുന്നില്ല . അഭ്യര്‍‌ത്ഥിച്ച ലിങ്ക് ആണ്. നിങ്ങളുടെ ഫയർവാളിലെ അല്ലെങ്കിൽ ആന്റിവൈറസ് ക്രമീകരണങ്ങളിലെ നെറ്റ്‌വർക്ക് ആക്‌സസ്സുചെയ്യാൻ Chrome-നെ അനുവദിക്കുക. ഈ ഫയൽ ക്ഷുദ്രകരമായതിനാൽ Chrome അത് തടഞ്ഞു. ഓപ്ഷണല്‍: Google ലേക്ക് ഉപയോഗ നിലയും ക്രാഷ് റിപ്പോര്‍ട്ടുകളും സ്വപ്രേരിതമായി അയച്ചുകൊണ്ട് Chrome OS മെച്ചപ്പെടുത്താന്‍ സഹായിക്കുക. ഒരു ഡൗൺലോഡുകൾ നിലവിൽ പുരോഗതിയിലാണ്. നിങ്ങൾ Google Chrome-ൽ നിന്ന് പുറത്തുകടന്ന് ഡൗൺലോഡുകൾ റദ്ദാക്കാൻ താൽപ്പര്യപ്പെടുന്നോ? ഞാനെന്തിനാണ് ഇത് കാണുന്നത് Google Chrome നിങ്ങളുടെ സ്ഥിരസ്ഥിതി ബ്രൌസറായിരുന്നില്ല. നിങ്ങൾ ആയി സൈൻ ഇൻ ചെയ്‌തിരിക്കുന്നു. സൈൻ ഇൻ ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിലും ബുക്ക്‌മാർക്കുകളും ചരിത്രവും മറ്റ് ക്രമീകരണങ്ങളും ആക്‌സസ്സുചെയ്യാൻ ഇപ്പോൾ നിങ്ങൾക്കാകും. Chrome മെനു > > > > LAN ക്രമീകരണങ്ങൾ എന്നതിലേക്ക് പോകുക "നിങ്ങളുടെ LAN-നായി ഒരു പ്രോക്‌സി സെർവർ ഉപയോഗിക്കുക" തിരഞ്ഞെടുത്തത് മാറ്റുക. വ്യക്തമല്ലാത്ത പിശക് കാരണം ഇന്‍സ്റ്റാളേഷന്‍ പരാജയപ്പെട്ടു. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക. ഈ സൈറ്റ് ഉടൻ പിന്തുണ നഷ്‌ടപ്പെടാൻ പോകുന്ന Chrome Frame പ്ലഗ്-ഇൻ ആണ് ഉപയോഗിക്കുന്നത്. ഇത് അൺഇൻസ്റ്റാളുചെയ്‌ത് അനുയോജ്യമായ ഒരു ബ്രൗസർ ഡൗൺലോഡുചെയ്യുക. നിങ്ങളിപ്പോൾ Chrome-ൽ സൈൻ ഇൻ ചെയ്‌തു! നിങ്ങളുടെ ബുക്ക്‌മാർക്കുകൾ, ചരിത്രം, മറ്റ് ക്രമീകരണങ്ങൾ എന്നിവ നിങ്ങളുടെ Google അക്കൗണ്ടുമായി സമന്വയിപ്പിക്കും. നെ Google Chrome പിന്തുണക്കില്ല. ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതിന് സൈൻ ഔട്ട് ചെയ്‌ത് വീണ്ടും സൈൻ ഇൻ ചെയ്യുക. ഈ മൊഡ്യൂള്‍ Google Chrome മായി പൊരുത്തക്കേടിലാണെന്ന് അറിയപ്പെടുന്നു. Google Chrome OS Google Chrome കാലികമാണ്. നിങ്ങള്‍ക്ക് വെബ് ഫോമുകള്‍‌ പൂര്‍‌ത്തിയാക്കുന്നതിനായി ഈ ക്രെഡിറ്റ് കാര്‍‌ഡ് വിവരങ്ങള്‍‌ Chrome സംരക്ഷിക്കേണ്ടതുണ്ടോ? Chrome-ലേക്ക് ചേർക്കുക Google Chrome Frame ഇതിനകം ഇൻസ്റ്റാൾ ചെയ്‌തു കൂടാതെ ഈ കമ്പ്യൂട്ടറിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാണ്. Google Chrome Frame നിങ്ങളുടെ ഉപയോക്തൃ നിലയിൽ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ, അഡ്‌മിനിസ്‌ട്രേറ്റർ ഇൻസ്റ്റാൾ ചെയ്ത സിസ്റ്റം അടിസ്ഥാനമായ പതിപ്പ് നിങ്ങൾ ആദ്യം അൺഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. Chrome സഹായി‌ എന്റെ Chrome ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യുക Chrome-ലേക്ക് ചേർക്കുന്നു... ഇന്‍സ്റ്റാളര്‍ ആര്‍ക്കൈവ് കേടായി അല്ലെങ്കില്‍ അസാധുവാണ്. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക. ബിൽറ്റ്-ഇൻ PDF വ്യൂവർ കാണുന്നില്ലെങ്കിൽ Google Chrome-ന് പ്രിന്റ് പ്രിവ്യു കാണിക്കാൻ കഴിയില്ല. ദുഖ:ത്തോടെ, നിങ്ങളുടെ Mozilla Firefox സജ്ജീകരണങ്ങള്‍ ആ ബ്രൌസര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭ്യമാകുന്നതല്ല. Google Chrome ലേക്ക് ആ സജ്ജീകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി, നിങ്ങളുടെ ജോലി സംരക്ഷിക്കുകയും കൂടാതെ എല്ലാ Firefox വിന്‍ഡോകളും അടയ്ക്കുകയും ചെയ്യുക. പിന്നീട് തുടരുന്നതിനായി ക്ലിക്കുചെയ്യുക. നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Google Chrome പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chrome ഡാറ്റ എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാൻ കഴിയുമെങ്കിലും ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. നിങ്ങളുടെ നിലവിലെ Chrome ഡാറ്റ പ്രത്യേകമായി സൂക്ഷിക്കുന്നതിന് നിങ്ങൾക്ക് ഒരു പുതിയ പ്രൊഫൈൽ ഓപ്‌ഷണലായി സൃഷ്‌ടിക്കാനാകും. Google Chrome Google Chrome എന്നത് അതിവേഗത്തില്‍‌ വെബ്‌പേജുകളും അപ്ലിക്കേഷനുകളും പ്രവര്‍‌ത്തിപ്പിക്കുന്ന ഒരു വെബ് ബ്രൗസറാണ്. അത് വേഗതയുള്ളതും, സ്ഥിരതയുള്ളതും ഉപയോഗിക്കാൻ എളുപ്പവുമാണ്. Google Chrome-ലേക്ക് ബില്‍‌റ്റുചെയ്‌ത ക്ഷുദ്രവെയര്‍‌, ഫിഷിംഗ് പരിരക്ഷണം ഉപയോഗിച്ച് വെബ് കൂടുതല്‍‌ സുരക്ഷിതമായി ബ്രൗസുചെയ്യുക. Chrome ഫ്രെയിം അപ്‌ഡേറ്റ്. Google Chrome അല്ലെങ്കിൽ Google Chrome Frame എന്നിവ Google അപ്‌ഡേറ്റ് ഗ്രൂപ്പ് നയ ക്രമീകരണത്തിന്റെ അസ്ഥിരത കാരണം അപ്‌ഡേറ്റുചെയ്യാൻ ആവുന്നില്ല. Google Chrome ബൈനറീസ് അപ്ലിക്കേഷനായി മറികടക്കുന്ന ഒരു നയം അപ്പ്‌ഡേറ്റുചെയ്യാൻ ഗ്രൂപ്പ് നയ എഡിറ്റർ ഉപയോഗിച്ച് വീണ്ടും ശ്രമിക്കുക; വിശദാംശങ്ങൾക്കായി http://goo.gl/uJ9gV കാണുക. നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Google Chrome പ്രൊഫൈലിന്റെ നിയന്ത്രണം നൽകിയിരിക്കുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chrome ഡാറ്റ എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാൻ കഴിയുമെങ്കിലും ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. ഒരു അഡ്‌മിനിസ്‌ട്രേറ്റര്‍ Google Chrome ഈ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തു, മാത്രമല്ല ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. സിസ്റ്റം ലെവല്‍ Google Chrome നിങ്ങളുടെ ഉപയോക്തൃ-നില ഇപ്പോള്‍ പ്രതിസ്ഥാപിക്കും. നിങ്ങൾ <strong></strong> എന്നതിൽ എത്തിച്ചേരാൻ ശ്രമിച്ചു, പക്ഷേ സെർവർ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ പിശകുകൾ ഉൾപ്പെടുന്നു. Google Chrome-ന് പിശകുകൾ ഉള്ള ഒരു സർട്ടിഫിക്കറ്റ് ഉപയോഗിക്കാനാവില്ല മാത്രമല്ല നിങ്ങൾ കണക്റ്റ് ചെയ്യാൻ ശ്രമിച്ച സൈറ്റിന്റെ ഐഡന്റിറ്റി മൂല്യനിർണ്ണം ചെയ്യാനും കഴിയില്ല. Google Inc. ഏകദേശം കാലികമാണ്! അപ്‌ഡേറ്റുചെയ്യുന്നത് പൂർത്തിയാക്കുന്നതിന് Google Chrome വീണ്ടും സമാരംഭിക്കുക. ടാസ്ക് മാനേജര്‍ - Google Chrome Google Chrome ഇപ്പോള്‍ ല്‍ നിന്ന് താഴെപ്പറയുന്ന ഇനങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ്: ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പിശക് സംഭവിച്ചു. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക. മൊഡ്യൂളുകള്‍ Google Chrome ലേയ്ക്ക് ലോഡുചെയ്തു &Google Chrome-നെക്കുറിച്ച്