1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
151
152
153
154
155
156
157
158
159
160
161
162
163
164
165
166
167
168
169
170
171
172
173
174
175
176
177
178
179
180
181
182
183
184
185
186
187
188
189
190
191
192
193
194
195
196
197
198
199
200
201
202
203
204
205
206
207
208
209
210
211
212
213
214
215
216
217
218
219
220
221
222
223
224
225
226
227
228
229
230
231
232
233
234
235
236
237
238
239
240
241
242
243
244
245
246
247
248
249
250
251
252
253
254
255
256
257
258
259
260
261
262
263
264
265
266
267
268
269
270
|
<?xml version="1.0" ?><!DOCTYPE translationbundle><translationbundle lang="ml">
<translation id="2286950485307333924">നിങ്ങൾ ഇപ്പോൾ Chrome-ൽ സൈൻ ഇൻ ചെയ്തു</translation>
<translation id="8000275528373650868">Google Chrome ന് Windows Vista അല്ലെങ്കില്‍ Windows XP with SP2 അല്ലെങ്കില്‍ അതിലും ഉയര്‍ന്നത് ആവശ്യമാണ്.</translation>
<translation id="1302523850133262269">ഏറ്റവും പുതിയ സിസ്റ്റം അപ്ഡേറ്റുകൾ Chrome ഇൻസ്റ്റാളുചെയ്യുന്നതുവരെ കാത്തിരിക്കുക.</translation>
<translation id="4754614261631455953">Google Chrome കാനറി (mDNS-In)</translation>
<translation id="123620459398936149">Chrome OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. നിങ്ങളുടെ സമന്വയ പാസ്ഫ്രെയ്സ് അപ്ഡേറ്റുചെയ്യുക.</translation>
<translation id="5430073640787465221">നിങ്ങളുടെ മുൻഗണനാ ഫയൽ കേടായതാണ് അല്ലെങ്കിൽ അസാധുവാണ്.
നിങ്ങളുടെ ക്രമീകരണം വീണ്ടെടുക്കാൻ Google Chrome-ന് കഴിയില്ല.</translation>
<translation id="6676384891291319759">ഇന്റര്‍നെറ്റ് ആക്സസ് ചെയ്യുക</translation>
<translation id="573759479754913123">Chrome OS-നെക്കുറിച്ച്</translation>
<translation id="345171907106878721">Chrome-ലേക്ക് സ്വയം ചേർക്കുക</translation>
<translation id="4921569541910214635">ഒരു കമ്പ്യൂട്ടർ പങ്കിടണോ? ഇപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ Chrome സജ്ജീകരിക്കാനാകും.</translation>
<translation id="6236285698028833233">Google Chrome അപ്ഡേറ്റുചെയ്യൽ നിർത്തിവച്ചു, നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പതിപ്പിനെ ഇനി പിന്തുണയ്ക്കുകയില്ല.</translation>
<translation id="5453904507266736060">പശ്ചാത്തലത്തില്‍ Google Chrome പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക</translation>
<translation id="3454512769850953877">അതെ, Chrome-ൽ നിന്ന് പുറത്തുകടക്കുക</translation>
<translation id="4167057906098955729">നിങ്ങൾക്ക് Chrome അപ്ലിക്കേഷനുകൾ, വിപുലീകരണങ്ങൾ, വെബ്സൈറ്റുകൾ എന്നിവയിൽ നിന്നുള്ള എല്ലാ അറിയിപ്പുകളും ഇവിടെ കാണാനാകും.</translation>
<translation id="2704356438731803243">നിങ്ങളുടെ നിലവിലെ Chrome ഡാറ്റ വേർതിരിച്ച് നിലനിർത്താൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ, <ph name="USER_NAME"/> എന്നതിനായി നിങ്ങൾക്ക് പുതിയ ഒരു Chrome ഉപയോക്താവിനെ സൃഷ്ടിക്കാനാകും.</translation>
<translation id="386202838227397562">ദയവായി എല്ലാ Google Chrome വിന്‍ഡോകളും അടച്ച് വീണ്ടും ശ്രമിക്കുക.</translation>
<translation id="3784527566857328444">Chrome-ൽ നിന്ന് നീക്കംചെയ്യുക...</translation>
<translation id="1225016890511909183">Chrome നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സംഭരിക്കുന്നതിനാൽ നിങ്ങൾക്ക് ഇത് വീണ്ടും ടൈപ്പുചെയ്യേണ്ടിവരില്ല, എങ്കിലും ഭാവിയിലെ പേയ്മെന്റുകൾക്കായി നിങ്ങളുടെ കാർഡിന്റെ സുരക്ഷാ കോഡ് തുടർന്നും സ്ഥിരീകരിക്കേണ്ടിവരും.</translation>
<translation id="2770231113462710648">സ്ഥിരസ്ഥി ബ്രൌസര്‍ ഇനിപ്പറയുന്നതിലേക്ക് മാറ്റുക:</translation>
<translation id="7400722733683201933">Google Chrome നെ കുറിച്ച്</translation>
<translation id="8838365799985821335">Chrome ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ വിപുലീകരണം മാറ്റി.</translation>
<translation id="2077129598763517140">ലഭ്യമാകുമ്പോൾ ഹാർഡ്വെയർ ത്വരിതപ്പെടുത്തൽ ഉപയോഗിക്കുക</translation>
<translation id="1065672644894730302">നിങ്ങളുടെ മുൻഗണനകൾ വായിക്കാൻ കഴിയില്ല.
ചില സവിശേഷതകൾ ലഭ്യമല്ലായിരിക്കാം ഒപ്പം മുൻഗണനകളിലേക്കുള്ള മാറ്റങ്ങൾ സംരക്ഷിക്കപ്പെടുന്നതുമല്ല.</translation>
<translation id="7781002470561365167">Google Chrome ന്റെ പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="5251420635869119124">അതിഥികൾക്ക് ഒന്നും ശേഷിപ്പിക്കാതെ തന്നെ Chrome ഉപയോഗിക്കാനാവും.</translation>
<translation id="4891791193823137474">പശ്ചാത്തലത്തില്‍ Google Chrome പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക</translation>
<translation id="110877069173485804">ഇതാണ് നിങ്ങളുടെ Chrome</translation>
<translation id="8406086379114794905">Chrome-നെ മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="5620765574781326016">പേജ് വിട്ടുപോകാതെ തന്നെ വെബ്സൈറ്റുകളിലെ വിഷയങ്ങളെക്കുറിച്ച് അറിയുക.</translation>
<translation id="2721687379934343312">Mac-ൽ നിങ്ങളുടെ കീചെയിനിലേക്ക് സംരക്ഷിക്കപ്പെടുകയും ഈ OS X പങ്കിടുന്ന മറ്റ് Chrome ഉപയോക്താക്കൾക്ക് ഇതിൽ പ്രവേശിക്കാനോ അല്ലെങ്കിൽ സമന്വയിപ്പിക്കാനോ കഴിഞ്ഞേക്കാം.</translation>
<translation id="683440813066116847">mDNS ട്രാഫിക് അനുവദിക്കാൻ Google Chrome കാനറിയ്ക്കുള്ള ഇൻബൗണ്ട് റൂൾ.</translation>
<translation id="4953650215774548573">Google Chrome-നെ നിങ്ങളുടെ സ്ഥിര ബ്രൗസറായി സജ്ജീകരിക്കുക</translation>
<translation id="6014844626092547096">നിങ്ങൾ ഇപ്പോൾ Chrome-ലേക്ക് സൈൻ ഇൻ ചെയ്തു! നിങ്ങളുടെ അഡ്മിനിസ്ട്രേറ്റർ സമന്വയം പ്രവർത്തനരഹിതമാക്കി.</translation>
<translation id="7419046106786626209">നിങ്ങളുടെ ഡൊമെയ്നിനായി സമന്വയം ലഭ്യമല്ലാത്തതിനാൽ Chrome OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="3140883423282498090">നിങ്ങളുടെ മാറ്റങ്ങൾ അടുത്ത തവണ Google Chrome പുനഃസമാരംഭിക്കുമ്പോൾ പ്രാബല്യത്തിൽ വരും.</translation>
<translation id="1773601347087397504">Chrome OS ഉപയോഗിച്ച് സഹായം നേടുക</translation>
<translation id="6982337800632491844">ഈ ഉപകരണം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ ഇനിപ്പറയുന്ന സേവന നിബന്ധനകൾ വായിച്ച് അംഗീകരിക്കണമെന്ന് <ph name="DOMAIN"/> ആവശ്യപ്പെടുന്നു. Google Chrome OS നിബന്ധനകൾ വിപുലീകരിക്കുകയോ പരിഷ്കരിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യരുത്.</translation>
<translation id="4309555186815777032">(Chrome <ph name="BEGIN_BUTTON"/>പുനരാരംഭിക്കൽ<ph name="END_BUTTON"/> ആവശ്യമാണ്)</translation>
<translation id="8030318113982266900">നിങ്ങളുടെ ഉപകരണം <ph name="CHANNEL_NAME"/> ചാനലിലേയ്ക്ക് അപ്ഡേറ്റുചെയ്യുന്നു...</translation>
<translation id="8032142183999901390">Chrome-ൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് നീക്കംചെയ്തുകഴിഞ്ഞാൽ, അത് പ്രാബല്യത്തിൽ വരുന്നതിന് ഓപ്പൺ ടാബുകൾ വീണ്ടും ലോഡുചെയ്യേണ്ടി വന്നേക്കാം.</translation>
<translation id="4987308747895123092">എല്ലാ Google Chrome വിൻഡോകളും (Windows 8 മോഡിലുള്ളവ ഉൾപ്പെടെ) അടച്ച് വീണ്ടും ശ്രമിക്കുക.</translation>
<translation id="568643307450491754">Chrome മെനു അല്ലെങ്കിൽ ബുക്ക്മാർക്കുകൾ ബാറിൽ നിങ്ങളുടെ ബുക്ക്മാർക്കുകൾ കണ്ടെത്തുക.</translation>
<translation id="8556340503434111824">Google Chrome ന്റെ ഒരു പുതിയ പതിപ്പ് ഉണ്ട്, അത് എന്നത്തേതിലും വേഗതയേറിയതാണ്.</translation>
<translation id="8987477933582888019">വെബ് ബ്രൗസർ</translation>
<translation id="4728575227883772061">വ്യക്തമല്ലാത്ത പിശക് കാരണം ഇന്സ്റ്റാളേഷന് പരാജയപ്പെട്ടു. Google Chrome നിലവില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, ദയവായി അത് അടച്ചിട്ട് വീണ്ടും ശ്രമിക്കുക.</translation>
<translation id="3080151273017101988">Google Chrome അടച്ചാലും പശ്ചാത്തല ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടരുക</translation>
<translation id="4149882025268051530">ആര്‍ക്കൈവ് അണ്‍കംപ്രസ്സ് ചെയ്യാന്‍ ഇന്സ്റ്റാളറിന് കഴിഞ്ഞില്ല. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="7054640471403081847">ഈ കമ്പ്യൂട്ടറിന്റെ ഹാർഡ്വെയർ ഇപ്പോൾ പിന്തുണയ്ക്കാത്തതിനാൽ, അത് Google Chrome അപ്ഡേറ്റുകൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കും.</translation>
<translation id="6989339256997917931">Google Chrome അപ്ഡേറ്റുചെയ്തു, പക്ഷേ 30 ദിവസം പോലും നിങ്ങള്‍ ഇത് ഉപയോഗിച്ചിട്ടില്ല.</translation>
<translation id="7060865993964054389">Google Chrome അപ്ലിക്കേഷൻ ലോഞ്ചർ</translation>
<translation id="1682634494516646069">Google Chrome-ന് ഇതിന്റെ ഡാറ്റാ ഡയറക്ടറി വായിക്കാനും അതിൽ എഴുതാനും കഴിയില്ല:
<ph name="USER_DATA_DIRECTORY"/></translation>
<translation id="127345590676626841">Chrome യാന്ത്രികമായി അപ്ഡേറ്റുചെയ്യുന്നതിനാൽ, നിങ്ങളുടേത് എല്ലായ്പ്പോഴും ഏറ്റവും പുതിയ പതിപ്പായിരിക്കും. ഈ ഡൗൺലോഡ് പൂർത്തിയാകുമ്പോൾ Chrome പുനരാരംഭിക്കും, അതിനുശേഷം നിങ്ങൾക്ക് തുടരാം.</translation>
<translation id="3738139272394829648">തിരയാൻ സ്പർശിക്കുക</translation>
<translation id="8227755444512189073"><ph name="SCHEME"/> ലിങ്കുകള്‍ കൈകാര്യം ചെയ്യുന്നതിനായി Google Chrome ന് ഒരു ബാഹ്യ അപ്ലിക്കേഷന്‍ സമാരംഭിക്കേണ്ട ആവശ്യമുണ്ട്. ലിങ്ക് അഭ്യര്‍ത്ഥിച്ചത് <ph name="PROTOLINK"/> ആകുന്നു.</translation>
<translation id="8290100596633877290">ഓ! Google Chrome ക്രാഷുചെയ്തു. ഇപ്പോള്‍ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="1480489203462860648">ഇത് പരീക്ഷിക്കുക, ഇത് ഇതിനകം ഇൻസ്റ്റാളുചെയ്തതാണ്</translation>
<translation id="5204098752394657250">Google Chrome <ph name="TERMS_OF_SERVICE_LINK"/>സേവനനിബന്ധനകൾ<ph name="END_TERMS_OF_SERVICE_LINK"/></translation>
<translation id="4743926867934016338">അംഗീകരിച്ച് തിരയുക</translation>
<translation id="1393853151966637042">Chrome ഉപയോഗിച്ച് സഹായം നേടുക</translation>
<translation id="7398801000654795464">നിങ്ങൾ Chrome-ൽ <ph name="USER_EMAIL_ADDRESS"/> എന്നായി സൈൻ ഇൻ ചെയ്തു. വീണ്ടും സൈൻ ഇൻ ചെയ്യുന്നതിന് സമാന അക്കൗണ്ട് ഉപയോഗിക്കുക.</translation>
<translation id="5338943029751206389">ഈ സൈറ്റ്, Chrome-ന്റെ ഭാവി പതിപ്പുകളെ അത് സുരക്ഷിതമായി ആക്സസ്സുചെയ്യുന്നതിൽ നിന്നും തടയാനിടയുള്ള കാലഹരണപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ഉപയോഗിക്കുന്നു.</translation>
<translation id="4513711165509885787">നിങ്ങളുടെ ബില്ലിംഗ് വിശദാംശങ്ങൾ Chrome-ൽ സംരക്ഷിച്ചു.</translation>
<translation id="5253588388888612165"><ph name="PROFILE_NAME"/> എന്നയാളുമായി നിങ്ങൾ ഈ കമ്പ്യൂട്ടർ പങ്കിടുകയാണെങ്കിൽ, പ്രത്യേകം ബ്രൗസുചെയ്യാൻ നിങ്ങളെ സ്വയം Chrome-ൽ ചേർക്കുക. അല്ലെങ്കിൽ, അവരുടെ Google അക്കൗണ്ട് വിച്ഛേദിക്കുക.</translation>
<translation id="7098166902387133879">Google Chrome നിങ്ങളുടെ മൈക്രോഫോൺ ഉപയോഗിക്കുന്നു.</translation>
<translation id="2596415276201385844">ഒരു സുരക്ഷിത കണക്ഷൻ സ്ഥാപിക്കുന്നതിന്, നിങ്ങളുടെ ക്ലോക്ക് ശരിയായി സജ്ജീകരിക്കേണ്ടതുണ്ട്. വെബ്സൈറ്റുകൾ സ്വയം തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്ന സർട്ടിഫിക്കറ്റുകൾ, നിർദ്ദിഷ്ട സമയ പരിധിയിൽ മാത്രം സാധുതയുള്ളതിനാലാണിത്. നിങ്ങളുടെ ഉപകരണത്തിന്റെ ക്ലോക്ക് തെറ്റായിരിക്കുന്നതിനാൽ, Chrome-ന് ഈ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചുറപ്പിക്കാനാവില്ല.</translation>
<translation id="4053720452172726777">Google Chrome ഇഷ്ടാനുസൃതമാക്കുക, നിയന്ത്രിക്കുക</translation>
<translation id="3197823471738295152">നിങ്ങളുടെ ഉപകരണം കാലികമാണ്.</translation>
<translation id="8286862437124483331">Google Chrome പാസ്വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്വേഡ് ടൈപ്പുചെയ്യുക.</translation>
<translation id="3889417619312448367">Google Chrome അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക</translation>
<translation id="1434626383986940139">Chrome കാനറി അപ്ലിക്കേഷനുകൾ</translation>
<translation id="8551886023433311834">എകദേശം കാലികമാണ്! അപ്ഡേറ്റ് ചെയ്യുന്നത് പൂർത്തിയാക്കുന്നതിന് ഉപകരണം പുനരാരംഭിക്കുക.</translation>
<translation id="6169866489629082767"><ph name="PAGE_TITLE"/> - Google Chrome</translation>
<translation id="1073391069195728457">Chrome - അറിയിപ്പുകൾ</translation>
<translation id="7339898014177206373">പുതിയ വിന്‍ഡോ</translation>
<translation id="3282568296779691940">Chrome-ലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="3089968997497233615">ഒരു പുതിയ സുരക്ഷിതമായGoogle Chrome ന്റെ പതിപ്പ് ലഭ്യമാണ്.</translation>
<translation id="5037239767309817516">ഈ മാറ്റങ്ങള്‍ നടപ്പിലാകുന്നതിനായി ദയവായി എല്ലാ Google Chrome വിന്‍ഡോകളും അടച്ച് ഇത് വീണ്ടും സമാരംഭിക്കുക.</translation>
<translation id="225614027745146050">സ്വാഗതം</translation>
<translation id="7473891865547856676">വേണ്ട, നന്ദി</translation>
<translation id="3149510190863420837">Chrome അപ്ലിക്കേഷനുകൾ</translation>
<translation id="8851136666856101339">main</translation>
<translation id="7473136999113284234">Chrome യാന്ത്രികമായി അപ്ഡേറ്റുചെയ്യുന്നതിനാൽ, നിങ്ങളുടേത് എല്ലായ്പ്പോഴും ഏറ്റവും പുതിയ പതിപ്പായിരിക്കും.</translation>
<translation id="7084448929020576097"><ph name="FILE_NAME"/> ക്ഷുദ്രകരമായതിനാൽ Chrome അത് തടഞ്ഞു.</translation>
<translation id="6368958679917195344">അനുബന്ധ <ph name="BEGIN_LINK_CROS_OSS"/>ഓപ്പണ്‍ ഉറവിട സോഫ്റ്റ്വെയര്<ph name="END_LINK_CROS_OSS"/> ഉപയോഗിച്ചാണ് Chrome OS നിര്‍മ്മിച്ചിരിക്കുന്നത്.</translation>
<translation id="7459554271817304652">വെബിലേക്ക് നിങ്ങളുടെ വ്യക്തിഗതമാക്കിയ ബ്രൗസർ സവിശേഷതകൾ സംരക്ഷിക്കുന്നതിനും ഏതൊരു കമ്പ്യൂട്ടറിൽ നിന്നും Google Chrome-ലേക്ക് അവയെ ആക്സസ് ചെയ്യുന്നതിനും സമന്വയം സജ്ജമാക്കുക.</translation>
<translation id="4331809312908958774">Chrome OS</translation>
<translation id="8823341990149967727">Chrome കാലഹരണപ്പെട്ടതാണ്</translation>
<translation id="4424024547088906515">ഈ സെർവറിന് അത് <ph name="DOMAIN"/> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷാ സർട്ടിഫിക്കറ്റ് Chrome-ന് പരിചയമില്ലാത്തതാണ്. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="473775607612524610">അപ്ഡേറ്റുചെയ്യുക</translation>
<translation id="5618769508111928343">സാധാരണയായി <ph name="SITE"/> നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കുന്നതിന് എൻക്രിപ്ഷൻ ഉപയോഗിക്കുന്നു. ഇപ്പോൾ <ph name="SITE"/> എന്നതിൽ കണക്റ്റുചെയ്യുന്നതിന് Chrome ശ്രമിച്ചപ്പോൾ, ആ വെബ്സൈറ്റ് അസാധാരണമായതും തെറ്റായതുമായ ക്രെഡൻഷ്യലുകൾ തിരികെ അയച്ചു. ഒന്നുകിൽ ഒരു ആക്രമണകാരി <ph name="SITE"/> എന്നതായി ഭാവിക്കുന്നതിന് ശ്രമിക്കുന്നു, അല്ലെങ്കിൽ ഒരു Wi-Fi സൈൻ ഇൻ സ്ക്രീൻ കണക്ഷനെ തടസ്സപ്പെടുത്തുന്നു. ഡാറ്റയെന്തെങ്കിലും കൈമാറുന്നതിനുമുമ്പ് Chrome കണക്ഷൻ അവസാനിപ്പിച്ചതിനാൽ നിങ്ങളുടെ വിവരങ്ങൾ തുടർന്നും സുരക്ഷിതമാണ്.</translation>
<translation id="2576431527583832481">Chrome ഒന്നുകൂടി മികച്ചതായി! ഒരു പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="4633000520311261472">Chrome സുരക്ഷിതമാക്കുന്നതിന്, <ph name="IDS_EXTENSION_WEB_STORE_TITLE"/> എന്നതിൽ ലിസ്റ്റുചെയ്യാത്ത ചില വിപുലീകരണങ്ങൾ ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്.</translation>
<translation id="3656661827369545115">നിങ്ങളുടെ കമ്പ്യൂട്ടർ ആരംഭിക്കുമ്പോൾ Chromium യാന്ത്രികമായി സമാരംഭിക്കുന്നു</translation>
<translation id="1763864636252898013">ഈ സെർവറിന് അത് <ph name="DOMAIN"/> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷ സർട്ടിഫിക്കറ്റിനെ നിങ്ങളുടെ ഉപകരണത്തിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പരിചയമില്ല. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="556024056938947818">Google Chrome പാസ്വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു.</translation>
<translation id="2580411288591421699">നിലവില്‍ പ്രവര്‍ത്തിക്കുന്ന സമാന Google Chrome പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല. ദയവായി Google Chrome അടച്ച് വീണ്ടും ശ്രമിക്കുക.</translation>
<translation id="8460191995881063249">Chrome അറിയിപ്പ് കേന്ദ്രം</translation>
<translation id="1457721931618994305">Google Chrome അപ്ഡേറ്റുചെയ്യുന്നു...</translation>
<translation id="2429317896000329049">നിങ്ങളുടെ ഡൊമെയ്നിനായി സമന്വയം ലഭ്യമല്ലാത്തതിനാൽ Google Chrome-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="7747138024166251722">ഇന്സ്റ്റാളറിന് ഒരു താല്‍ക്കാലിക ഡയറക്ടറി സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി സ്വതന്ത്രമായ ഡിസ്ക് സ്ഥലവും അനുമതിയും പരിശോധിക്കുക.</translation>
<translation id="5170938038195470297">നിങ്ങളുടെ പ്രൊഫൈൽ Google Chrome-ന്റെ ഒരു പുതിയ പതിപ്പിൽ നിന്നായതിനാൽ ഉപയോഗിക്കാൻ കഴിയില്ല.
ചില സവിശേഷതകൾ ലഭ്യമല്ലാതായിരിക്കാം. ദയവായി ഒരു വ്യത്യസ്തമായ പ്രൊഫൈൽ ഡയറക്ടറി വ്യക്തമാക്കുക അല്ലെങ്കിൽ Chrome-ന്റെ ഒരു പുതിയ പതിപ്പ് ഉപയോഗിക്കുക.</translation>
<translation id="7282192067747128786">Chrome - അറിയിപ്പുകൾ (<ph name="QUANTITY"/> വായിക്കാത്തവ)</translation>
<translation id="6011049234605203654">Chrome മെനുവിലേക്ക്
പോകുക >
<ph name="SETTINGS_TITLE"/>
>
<ph name="ADVANCED_TITLE"/>
>
<ph name="PROXIES_TITLE"/>
ഒപ്പം നിങ്ങളുടെ കോൺഫിഗറേഷൻ ''പ്രോക്സി അല്ല'' അല്ലെങ്കിൽ ''നേരിട്ട്'' എന്നതിലേക്ക് സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.</translation>
<translation id="6970811910055250180">നിങ്ങളുടെ ഉപകരണം അപ്ഡേറ്റുചെയ്യുന്നു...</translation>
<translation id="2485422356828889247">അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക</translation>
<translation id="4480040274068703980">സൈൻ ഇൻ ചെയ്യുന്നതിലെ പിശക് കാരണം Chrome OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="7908968924842975895">ഈ കമ്പ്യൂട്ടറിന്റെ ഹാർഡ്വെയർ ഇപ്പോൾ പിന്തുണയ്ക്കാത്തതിനാൽ, അതിന് ഇനി Google Chrome ലഭിക്കില്ല.</translation>
<translation id="2748463065602559597">ഒരു സുരക്ഷിത Google Chrome പേജാണ് നിങ്ങൾ കാണുന്നത്.</translation>
<translation id="7185038942300673794"><ph name="EXTENSION_NAME"/> Chrome-ലേക്ക് ചേർത്തു.</translation>
<translation id="7494905215383356681">Chrome ഓപ്പൺ സോഴ്സ് ലൈസൻസുകൾ</translation>
<translation id="2346876346033403680">മുമ്പ് മറ്റാരോ <ph name="ACCOUNT_EMAIL_LAST"/> എന്നായി ഈ കമ്പ്യൂട്ടറിൽ Chrome-ൽ സൈൻ ഇൻ ചെയ്തു. അത് നിങ്ങളുടെ അക്കൗണ്ടല്ലെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ വേർതിരിച്ച് നിലനിർത്തുന്നതിന് ഒരു പുതിയ Chrome ഉപയോക്താവിനെ സൃഷ്ടിക്കുക.
ഏതുവിധേനയും സൈൻ ഇൻ ചെയ്യുന്നത് ബുക്ക്മാർക്കുകൾ, ചരിത്രം, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലുള്ള Chrome വിവരങ്ങൾ <ph name="ACCOUNT_EMAIL_NEW"/> എന്നതുമായി ലയിപ്പിക്കും.</translation>
<translation id="9107728822479888688"><ph name="BEGIN_BOLD"/>മുന്നറിയിപ്പ്:<ph name="END_BOLD"/> വിപുലീകരണങ്ങളെ നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം രേഖപ്പെടുത്തുന്നതിൽ നിന്നും തടയാൻ Google Chrome-ന് കഴിയില്ല. ആൾമാറാട്ട മോഡിൽ ഈ വിപുലീകരണത്തെ അപ്രാപ്തമാക്കുന്നതിന് , ഈ ഓപ്ഷൻ തിരഞ്ഞെടുത്തത് ഒഴിവാക്കുക.</translation>
<translation id="7808348361785373670">Chrome-ൽ നിന്ന് നീക്കംചെയ്യുക...</translation>
<translation id="1759842336958782510">Chrome</translation>
<translation id="5563479599352954471">ഒരു സ്പർശനത്തിലൂടെ തിരയുക</translation>
<translation id="2664962310688259219">Chrome OS ഓപ്പൺ സോഴ്സ് ലൈസൻസുകൾ</translation>
<translation id="6341737370356890233">Chrome മെനു >
<ph name="SETTINGS_TITLE"/>
>
<ph name="ADVANCED_TITLE"/> എന്നതിലേക്ക് പോയി
"<ph name="NO_PREFETCH_DESCRIPTION"/>" തിരഞ്ഞെടുത്തത് മാറ്റുക.
ഇത് പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ, മെച്ചപ്പെട്ട പ്രകടനത്തിനായി ഈ ഓപ്ഷൻ വീണ്ടും തിരഞ്ഞെടുക്കുന്നതിനായി ഞങ്ങൾ ശുപാർശചെയ്യുന്നു.</translation>
<translation id="2290014774651636340">Google API കീകൾ നഷ്ടമായി. Google Chrome-ന്റെ ചില പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാകും.</translation>
<translation id="2397416548179033562">Chrome മെനു കാണിക്കുക</translation>
<translation id="4794050651896644714">Chrome-ൽ വിശദാംശങ്ങൾ സംരക്ഷിക്കുക</translation>
<translation id="911206726377975832">നിങ്ങളുടെ ബ്രൌസിംഗ് ഡാറ്റയും ഇതോടൊപ്പം ഇല്ലാതാക്കണോ?</translation>
<translation id="5855036575689098185">നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ Google Chrome-ന് അനുയോജ്യമല്ല.</translation>
<translation id="7164397146364144019">സുരക്ഷയെ ബാധിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ വിശദാംശങ്ങൾ Google-ലേക്ക് യാന്ത്രികമായി റിപ്പോർട്ടുചെയ്തുകൊണ്ട് നിങ്ങൾക്ക് Chrome-നെ സുരക്ഷിതവും എളുപ്പവുമാക്കാൻ സഹായിക്കാനാകും.</translation>
<translation id="8008534537613507642">Chrome വീണ്ടും ഇൻസ്റ്റാളുചെയ്യുക</translation>
<translation id="8862326446509486874">സിസ്റ്റം-ലെവല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഉചിതമായ അവകാശങ്ങളില്ല. അഡ്മിനിസ്ട്രേറ്ററായി ഇന്സ്റ്റാളര് പ്രവര്‍ത്തിപ്പിക്കാന്‍ വീണ്ടും ശ്രമിക്കൂ.</translation>
<translation id="2874156562296220396">Google Chrome <ph name="BEGIN_LINK_CHROMIUM"/>ക്രോമിയം<ph name="END_LINK_CHROMIUM"/> ഓപ്പണ്‍ സോഴ്സ് പ്രോജക്ടും മറ്റ് <ph name="BEGIN_LINK_OSS"/>ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറും<ph name="END_LINK_OSS"/> ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.</translation>
<translation id="7191567847629796517"><ph name="SCHEME"/> ലിങ്കുകൾ കൈകാര്യം ചെയ്യുന്നതിന് ഒരു ബാഹ്യ അപ്ലിക്കേഷൻ സമാരംഭിക്കുന്നതിനെ Google Chrome OS പിന്തുണയ്ക്കുന്നില്ല. അഭ്യർത്ഥിച്ച ലിങ്ക് <ph name="PROTOLINK"/> ആണ്.</translation>
<translation id="3847841918622877581">നിങ്ങളുടെ ബ്രൌസിംഗ് അനുഭവം മെച്ചപ്പെടുത്താനായി Google Chrome വെബ് സേവനങ്ങള്‍ ഉപയോഗിക്കാം.</translation>
<translation id="7436949144778751379">Google Chrome ന് Windows XP അല്ലെങ്കില്‍ അതിന് ശേഷമുള്ളതോ ആവശ്യമുണ്ട്. ചില സവിശേഷതകള്‍ പ്രവര്‍ത്തിക്കില്ലായിരിക്കാം.</translation>
<translation id="5877064549588274448">ചാനൽ മാറ്റി. മാറ്റങ്ങൾ ബാധകമാകാൻ നിങ്ങളുടെ ഉപകരണം പുനരാരംഭിക്കുക.</translation>
<translation id="103396972844768118">നിങ്ങളുടെ Chrome ഡാറ്റയെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ</translation>
<translation id="6757767188268205357">എന്നെ ബഗ് ചെയ്യല്ലേ</translation>
<translation id="2290095356545025170">Google Chrome അണിന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിങ്ങള്‍ക്കുറപ്പാണോ?</translation>
<translation id="7062966102157262887">ഒരു ഡൗൺലോഡ് നിലവിൽ പുരോഗതിയിലാണ്. നിങ്ങൾ Google Chrome-ൽ നിന്ന് പുറത്തുകടന്ന് ഡൗൺലോഡ് റദ്ദാക്കാൻ താൽപ്പര്യപ്പെടുന്നോ?</translation>
<translation id="4273752058983339720">നിങ്ങൾ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചുതുടങ്ങുമ്പോൾ യാന്ത്രികമായി സമാരംഭിക്കാൻ Google Chrome-നെ കോൺഫിഗർ ചെയ്തു.</translation>
<translation id="2316129865977710310">വേണ്ട, നന്ദി</translation>
<translation id="415994390253732730">Chrome അസ്വാഭാവികമായി പ്രവർത്തിക്കുന്നുണ്ടോ?</translation>
<translation id="1104959162601287462">&Chrome OS-നെക്കുറിച്ച്</translation>
<translation id="5328989068199000832">Google Chrome ബൈനറികൾ</translation>
<translation id="5941830788786076944">Google Chrome നെ സ്ഥിരസ്ഥിതി ബ്രൌസറായി മാറ്റുക</translation>
<translation id="1759301979429102118">Chrome-ൽ ഫോമുകൾ വളരെ വേഗത്തിൽ പൂരിപ്പിക്കാൻ നിങ്ങളുടെ കോൺടാക്റ്റുകളിൽ നിന്നുള്ള വിശദാംശങ്ങൾക്ക് സഹായിക്കാനാകും.</translation>
<translation id="7787950393032327779">മറ്റൊരു കമ്പ്യൂട്ടറിൽ (<ph name="HOST_NAME"/>) മറ്റൊരു Google Chrome പ്രോസസ്സ് (<ph name="PROCESS_ID"/>) പ്രൊഫൈൽ ഉപയോഗിക്കുന്നതുപോലെ തോന്നുന്നു. Chrome പ്രൊഫൈൽ ലോക്കുചെയ്തതിനാൽ ഇത് കേടാകുകയില്ല. മറ്റ് പ്രോസസ്സുകളൊന്നും ഈ പ്രൊഫൈൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാണെങ്കിൽ നിങ്ങൾക്ക് പ്രൊഫൈൽ അൺലോക്കുചെയ്ത് Chrome വീണ്ടും സമാരംഭിക്കാം.</translation>
<translation id="1469002951682717133">Chrome അപ്ലിക്കേഷൻ ലോഞ്ചർ</translation>
<translation id="8568392309447938879">അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ നിങ്ങൾ Chrome-ൽ സൈൻ ഇൻ ചെയ്തിരിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ ഉപകരണങ്ങളിലുടനീളമുള്ള അപ്ലിക്കേഷനുകൾ, ബുക്ക്മാർക്കുകൾ, ചരിത്രം, പാസ്വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ സമന്വയിപ്പിക്കാൻ Chrome-നെ അനുവദിക്കുന്നു.</translation>
<translation id="4990567037958725628">Google Chrome Canary</translation>
<translation id="4561051373932531560">വെബ്ബിലുള്ള ഒരു ഫോണ്‍ നമ്പരില്‍ ക്ലിക്കുചെയ്യുവാനും Skype ഉപയോഗിച്ച് വിളിക്കുവാനും Google Chrome നിങ്ങളെ അനുവദിക്കുന്നു!</translation>
<translation id="3612333635265770873">സമാന നാമമുള്ള ഒരു മൊഡ്യൂളിന് Google Chrome മായി വൈരുദ്ധ്യമുണ്ടെന്ന് അറിഞ്ഞു.</translation>
<translation id="2665296953892887393">Google-ലേക്ക് ക്രാഷ് റിപ്പോർട്ടുകളും <ph name="UMA_LINK"/> എന്നതും അയയ്ക്കുന്നതിലൂടെ Google Chrome മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="7761834446675418963">Chrome തുറന്ന് ബ്രൗസിംഗ് ആരംഭിക്കാൻ നിങ്ങളുടെ പേര് ക്ലിക്കുചെയ്യുക.</translation>
<translation id="2669824781555328029"><ph name="FILE_NAME"/> എന്നത് നിങ്ങളുടെ ബ്രൗസുചെയ്യൽ അനുഭവത്തെ ദോഷകരമായി ബാധിക്കാമെന്നതിനാൽ, Chrome ഇതിനെ തടഞ്ഞു.</translation>
<translation id="6235018212288296708">mDNS ട്രാഫിക് അനുവദിക്കാൻ Google Chrome-നുള്ള ഇൻബൗണ്ട് റൂൾ.</translation>
<translation id="7984945080620862648">Chrome-ന് പ്രോസസ്സുചെയ്യാനാകാത്ത രൂപമാറ്റം വരുത്തിയ ക്രെഡൻഷ്യലുകൾ വെബ്സൈറ്റ് അയയ്ക്കുന്നതിനാൽ നിങ്ങൾക്കിപ്പോൾ <ph name="SITE"/> സന്ദർശിക്കാനാകില്ല.നെറ്റ്വർക്ക് പിശകുകളും ആക്രമണങ്ങളും സാധാരണയായി താൽക്കാലികമായതിനാൽ ഈ പേജ് മിക്കവാറും പിന്നീട് പ്രവർത്തിക്കും.</translation>
<translation id="6930860321615955692">https://support.google.com/chrome/?p=ib_chromeframe</translation>
<translation id="3281987435599047980">ഒരു പദവും അതിന്റെ സന്ദർഭവും Google തിരയലിലേക്ക് അയച്ച്, നിർവചനങ്ങളും ചിത്രങ്ങളും തിരയൽ ഫലങ്ങളും മറ്റ് വിശദാംശങ്ങളും നേടുന്നു.</translation>
<translation id="61852838583753520">&Chrome OS അപ്ഡേറ്റ് ചെയ്യുക</translation>
<translation id="5028489144783860647">Google Chrome-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. നിങ്ങളുടെ സമന്വയ പാസ്ഫ്രെയ്സ് അപ്ഡേറ്റ് ചെയ്യുക.</translation>
<translation id="9026991721384951619">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Chrome OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="8547799825197623713">Chrome അപ്ലിക്കേഷൻ ലോഞ്ചർ കാനറി</translation>
<translation id="2871893339301912279">നിങ്ങൾ Chrome-ൽ സൈൻ ഇൻ ചെയ്തു!</translation>
<translation id="7890208801193284374">നിങ്ങളൊരു കമ്പ്യൂട്ടർ പങ്കിടുകയാണെങ്കിൽ, സുഹൃത്തുക്കൾക്കും കുടുബാംഗങ്ങൾക്കും വെവ്വേറെ ബ്രൗസുചെയ്യാനും അവർക്കാവശ്യമുള്ള രീതിയിൽ Chrome സജ്ജമാക്കാനുമാകും.</translation>
<translation id="7161904924553537242">Google Chrome ലേക്ക് സ്വാഗതം</translation>
<translation id="4147555960264124640">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത് അതിന്റെ അഡ്മിനിസ്ട്രേറ്റർക്ക് നിങ്ങളുടെ Google Chrome പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്മാർക്കുകൾ, ചരിത്രം, പാസ്വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chrome ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാൻ കഴിയുമെങ്കിലും ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. <ph name="LEARN_MORE"/></translation>
<translation id="1348153800635493797">Google Wallet ഉപയോഗിക്കുന്നതിന് Chrome അപ്ഗ്രേഡുചെയ്യണം [<ph name="ERROR_CODE"/>].</translation>
<translation id="8187289872471304532">അപ്ലിക്കേഷനുകൾ > സിസ്റ്റം മുൻഗണനകൾ > നെറ്റ്വർക്ക് > വിപുലമായ > പ്രോക്സികൾ
എന്നതിൽ പോയി തിരഞ്ഞെടുത്ത പ്രോക്സികളുടെ തിരഞ്ഞെടുത്തത് മാറ്റുക.</translation>
<translation id="8669527147644353129">Google Chrome സഹായി</translation>
<translation id="870251953148363156">&Google Chrome അപ്ഡേറ്റ് ചെയ്യുക</translation>
<translation id="130631256467250065">നിങ്ങൾ അടുത്ത തവണ ഉപകരണം പുനരാരംഭിക്കുമ്പോൾ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.</translation>
<translation id="163860049029591106">Chrome OS-നൊപ്പം ആരംഭിക്കുക</translation>
<translation id="1587223624401073077">Google Chrome നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു.</translation>
<translation id="1399397803214730675">ഈ കമ്പ്യൂട്ടറിന് ഇതിനകം തന്നെ Google Chrome-ന്റെ കൂടുതല്‍ അടുത്തകാലത്തുള്ള ഒരു പതിപ്പുണ്ട്. സോഫ്റ്റ്വെയര് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ദയവായി Google Chrome അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="3444832043240812445">നിങ്ങള്‍ <ph name="BEGIN_LINK"/>ക്രാഷ് റിപ്പോര്‍ട്ടിംഗ് പ്രാപ്തമാക്കുകയാണെങ്കില്‍<ph name="END_LINK"/> നിങ്ങളുടെ സമീപകാല ക്രാഷുകളിലെ വിവരങ്ങള്‍ മാത്രം ഈ പേജ് കാണിക്കുന്നു.</translation>
<translation id="8614913330719544658">Google Chrome പ്രതികരിക്കുന്നില്ല. ഇപ്പോള്‍ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="2681064822612051220">സിസ്റ്റത്തില്‍ Google Chrome ന്റെ ഒരു വിരുദ്ധ ഇന്സ്റ്റാളേഷന് കണ്ടെത്തി. ദയവായി അത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="6126631249883707068">Google Chrome നിങ്ങളുടെ പാസ്വേഡ് സംരക്ഷിക്കേണ്ടതുണ്ടോ?</translation>
<translation id="7773845170078702898">ഈ സൈറ്റിനായുള്ള നിങ്ങളുടെ പാസ്വേഡ് Google Chrome സംരക്ഷിക്കണമെന്ന് നിങ്ങൾ താൽപ്പര്യപ്പെടുന്നുണ്ടോ?</translation>
<translation id="4251615635259297716">നിങ്ങളുടെ Chrome ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യണോ?</translation>
<translation id="7125719106133729027">ഏറ്റവും പുതിയ പതിപ്പിലേയ്ക്ക് Chrome-ന് സ്വയം അപ്ഡേറ്റുചെയ്യാൻ കഴിയാത്തതിനാൽ നിങ്ങൾക്ക് ആകർഷണീയമായ പുതിയ സവിശേഷതകളും സുരക്ഷ പരിഹരിക്കലുകളും നഷ്ടപ്പെടും. നിങ്ങൾ Chrome സ്വമേധയാ വീണ്ടും ഇൻസ്റ്റാളുചെയ്യേണ്ടതുണ്ട്.</translation>
<translation id="5940385492829620908">നിങ്ങളുടെ വെബും ബുക്ക്മാർക്കുകളും മറ്റ് Chrome ഫയലും ഇവിടെ തത്സമയമാണ്.</translation>
<translation id="629218512217695915">Chrome സൃഷ്ടിച്ച പാസ്വേഡ് ഉപയോഗിക്കുക</translation>
<translation id="5566025111015594046">Google Chrome (mDNS-In)</translation>
<translation id="6113794647360055231">Chrome കൂടുതൽ മികച്ചതായി</translation>
<translation id="4367618624832907428">നിങ്ങളുടെ കമ്പ്യൂട്ടർ ഇന്റർനെറ്റിൽ കണക്റ്റുചെയ്യാത്തതിനാൽ, Google Chrome-ന് വെബ്പേജ് പ്രദർശിപ്പിക്കാനാവില്ല.</translation>
<translation id="174539241580958092">സൈൻ ഇൻ ചെയ്യുന്നതിലെ ഒരു പിശകിനാൽ Google Chrome-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="8255190535488645436">Google Chrome നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുന്നു.</translation>
<translation id="7396375882099008034">നിങ്ങളുടെ ഫയർവാളിലെ അല്ലെങ്കിൽ ആന്റിവൈറസ് ക്രമീകരണങ്ങളിലെ നെറ്റ്വർക്ക് ആക്സസ്സുചെയ്യാൻ Chrome-നെ അനുവദിക്കുക.</translation>
<translation id="9102715433345326100">ഈ ഫയൽ ക്ഷുദ്രകരമായതിനാൽ Chrome അത് തടഞ്ഞു.</translation>
<translation id="3170677364322086041">ഈ സൈറ്റ് കാലഹരണപ്പെട്ട Chrome ഫ്രെയിം പ്ലഗ് ഇൻ ഉപയോഗിക്കുന്നു, അത് സുരക്ഷാ, സ്ഥിരത അപ്ഡേറ്റുകൾ ഇനി സ്വീകരിക്കുന്നതല്ല. അത് അൺഇൻസ്റ്റാൾ ചെയ്ത് നൂതന ബ്രൗസറിലേക്ക് അപ്ഗ്രേഡുചെയ്യുക.</translation>
<translation id="8205111949707227942">ഓപ്ഷണല്‍: Google ലേക്ക് ഉപയോഗ നിലയും ക്രാഷ് റിപ്പോര്‍ട്ടുകളും സ്വപ്രേരിതമായി അയച്ചുകൊണ്ട് Chrome OS മെച്ചപ്പെടുത്താന്‍ സഹായിക്കുക.</translation>
<translation id="7253415505590551024">ഒരു ഡൗൺലോഡുകൾ നിലവിൽ പുരോഗതിയിലാണ്. നിങ്ങൾ Google Chrome-ൽ നിന്ന് പുറത്തുകടന്ന് ഡൗൺലോഡുകൾ റദ്ദാക്കാൻ താൽപ്പര്യപ്പെടുന്നോ?</translation>
<translation id="487887346205285304">Chrome അസ്വാഭാവികമായി പ്രവർത്തിക്കുന്നുണ്ടോ?</translation>
<translation id="3622797965165704966">ഇപ്പോൾ നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിച്ച്, പങ്കിട്ട കമ്പ്യൂട്ടറുകളിൽ Chromium ഉപയോഗിക്കാൻ എളുപ്പമാണ്.</translation>
<translation id="7196020411877309443">ഞാനെന്തിനാണ് ഇത് കാണുന്നത്</translation>
<translation id="2769762047821873045">Google Chrome നിങ്ങളുടെ സ്ഥിരസ്ഥിതി ബ്രൌസറായിരുന്നില്ല.</translation>
<translation id="4567424176335768812">നിങ്ങൾ <ph name="USER_EMAIL_ADDRESS"/> ആയി സൈൻ ഇൻ ചെയ്തിരിക്കുന്നു. സൈൻ ഇൻ ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളിലും ബുക്ക്മാർക്കുകളും ചരിത്രവും മറ്റ് ക്രമീകരണങ്ങളും ആക്സസ്സുചെയ്യാൻ ഇപ്പോൾ നിങ്ങൾക്കാകും.</translation>
<translation id="6855094794438142393">Chrome മെനു >
<ph name="SETTINGS_TITLE"/>
>
<ph name="ADVANCED_TITLE"/>
>
<ph name="PROXIES_TITLE"/>
>
LAN ക്രമീകരണങ്ങൾ എന്നതിലേക്ക് പോകുക
"നിങ്ങളുടെ LAN-നായി ഒരു പ്രോക്സി സെർവർ ഉപയോഗിക്കുക" തിരഞ്ഞെടുത്തത് മാറ്റുക.</translation>
<translation id="6598387184982954187">Chrome ഫയൽ സമന്വയിപ്പിക്കാൻ നിങ്ങൾ <ph name="PROFILE_EMAIL"/> ഉപയോഗിക്കുന്നു. നിങ്ങളുടെ സമന്വയ മുൻഗണന അപ്ഡേറ്റുചെയ്യാനോ ഒരു Google അക്കൗണ്ട് കൂടാതെ Chrome ഉപയോഗിക്കാനോ <ph name="SETTINGS_LINK"/> സന്ദർശിക്കുക.</translation>
<translation id="7825851276765848807">വ്യക്തമല്ലാത്ത പിശക് കാരണം ഇന്സ്റ്റാളേഷന് പരാജയപ്പെട്ടു. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="1150979032973867961">ഈ സെർവറിന് അത് <ph name="DOMAIN"/> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷ സർട്ടിഫിക്കറ്റിനെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പരിചയമില്ല. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="4458285410772214805">ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതിന് സൈൻ ഔട്ട് ചെയ്ത് വീണ്ടും സൈൻ ഇൻ ചെയ്യുക.</translation>
<translation id="5489213858994471184">കമ്പ്യൂട്ടറിലെ ഒരു പ്രോഗ്രാം നിങ്ങളുടെ അറിവില്ലാതെ ബ്രൗസർ ക്രമീകരണങ്ങൾ മാറ്റിയിരിക്കാമെന്ന് Chrome കണ്ടെത്തി. ആ പ്രോഗ്രാം മാറ്റുന്നതിന് നിങ്ങൾക്ക് Google-ന്റെ സോഫ്റ്റ്വെയർ നീക്കംചെയ്യൽ ഉപകരണം ഉപയോഗിക്കാം.</translation>
<translation id="8679801911857917785">നിങ്ങൾ Chrome ആരംഭിയ്ക്കുമ്പോൾ ഏത് പേജാണ് കാണിക്കേണ്ടതെന്നും അത് നിയന്ത്രിയ്ക്കുന്നു.</translation>
<translation id="5334545119300433702">ഈ മൊഡ്യൂള്‍ Google Chrome മായി പൊരുത്തക്കേടിലാണെന്ന് അറിയപ്പെടുന്നു.</translation>
<translation id="4407807842708586359">Google Chrome OS</translation>
<translation id="6634887557811630702">Google Chrome കാലികമാണ്.</translation>
<translation id="3037838751736561277">Google Chrome ഒരു പശ്ചാത്തല മോഡിലാണ്.</translation>
<translation id="2084710999043359739">Chrome-ലേക്ക് ചേർക്കുക</translation>
<translation id="4692614041509923516">ഈ വെബ്സൈറ്റിന്റെ സുരക്ഷാ സർട്ടിഫിക്കറ്റിനെ പ്രോസസ്സുചെയ്യാനാവാത്ത Microsoft Windows-ന്റെ പഴയ പതിപ്പാണ് നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്നത്. ഈ പ്രശ്നം കാരണം <ph name="SITE"/> എന്നതിൽ നിന്നാണോ നിങ്ങളുടെ നെറ്റ്വർക്കിൽ <ph name="SITE"/> എന്നതാണെന്ന് നടിക്കുന്നയാളിൽ നിന്നാണോ സർട്ടിഫിക്കറ്റ് വന്നതെന്ന് Google Chrome-ന് പറയാനാവില്ല. Windows-ന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് നിങ്ങളുടെ കമ്പ്യൂട്ടർ അപ്ഡേറ്റുചെയ്യുക.</translation>
<translation id="3360895254066713204">Chrome സഹായി</translation>
<translation id="1877026089748256423">Chrome കാലഹരണപ്പെട്ടതാണ്</translation>
<translation id="7592736734348559088">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Google Chrome-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="7810280330588098283">Chrome ഇത് നിങ്ങളുടെ |Google സംരക്ഷിത പാസ്വേഡുകളിൽ| സംരക്ഷിച്ച് അടുത്ത തവണ നിങ്ങൾക്ക് ഇത് ആവശ്യമുള്ള സമയത്ത് ഓർമിപ്പിക്കും.</translation>
<translation id="6991142834212251086">എന്റെ Chrome ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യുക</translation>
<translation id="3451115285585441894">Chrome-ലേക്ക് ചേർക്കുന്നു...</translation>
<translation id="3047079729301751317"><ph name="USERNAME"/> എന്നത് വിച്ഛേദിക്കുന്നത് നിങ്ങളുടെ ചരിത്രം, ബുക്ക്മാർക്കുകൾ, ക്രമീകരണങ്ങൾ, ഈ ഉപകരണത്തിൽ സംഭരിച്ച മറ്റ് Chrome ഡാറ്റ എന്നിവയെ മായ്ക്കും. നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിച്ച ഡാറ്റ മായ്ക്കാനാകില്ല, അവ <ph name="GOOGLE_DASHBOARD_LINK"/>Google ഡാഷ്ബോർഡിൽ<ph name="END_GOOGLE_DASHBOARD_LINK"/> നിയന്ത്രിക്കാനാകും.</translation>
<translation id="1001534784610492198">ഇന്സ്റ്റാളര് ആര്‍ക്കൈവ് കേടായി അല്ലെങ്കില്‍ അസാധുവാണ്. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="2246246234298806438">ബിൽറ്റ്-ഇൻ PDF വ്യൂവർ കാണുന്നില്ലെങ്കിൽ Google Chrome-ന് പ്രിന്റ് പ്രിവ്യു കാണിക്കാൻ കഴിയില്ല.</translation>
<translation id="6626317981028933585">ദുഖ:ത്തോടെ, നിങ്ങളുടെ Mozilla Firefox സജ്ജീകരണങ്ങള്‍ ആ ബ്രൌസര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭ്യമാകുന്നതല്ല. Google Chrome ലേക്ക് ആ സജ്ജീകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി, നിങ്ങളുടെ ജോലി സംരക്ഷിക്കുകയും കൂടാതെ എല്ലാ Firefox വിന്‍ഡോകളും അടയ്ക്കുകയും ചെയ്യുക. പിന്നീട് തുടരുന്നതിനായി ക്ലിക്കുചെയ്യുക.</translation>
<translation id="7242029209006116544">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത് അതിന്റെ അഡ്മിനിസ്ട്രേറ്റർക്ക് നിങ്ങളുടെ Google Chrome പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്മാർക്കുകൾ, ചരിത്രം, പാസ്വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chrome ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാൻ കഴിയുമെങ്കിലും ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. നിങ്ങളുടെ നിലവിലെ Chrome ഡാറ്റ പ്രത്യേകമായി സൂക്ഷിക്കുന്നതിന് നിങ്ങൾക്ക് ഒരു പുതിയ പ്രൊഫൈൽ ഓപ്ഷണലായി സൃഷ്ടിക്കാനാകും. <ph name="LEARN_MORE"/></translation>
<translation id="5386244825306882791">നിങ്ങൾ Chrome ആരംഭിയ്ക്കുമ്പോഴോ ഓമ്നിബോക്സിൽ നിന്ന് തിരയുമ്പോഴോ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കുന്നു.</translation>
<translation id="1553358976309200471">Chrome അപ്ഡേറ്റുചെയ്യുക</translation>
<translation id="8540666473246803645">Google Chrome</translation>
<translation id="2334084861041072223">പകർപ്പവകാശം <ph name="YEAR"/> Google Inc. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.</translation>
<translation id="1698376642261615901">Google Chrome എന്നത് അതിവേഗത്തില്‍ വെബ്പേജുകളും അപ്ലിക്കേഷനുകളും പ്രവര്‍ത്തിപ്പിക്കുന്ന ഒരു വെബ് ബ്രൗസറാണ്. അത് വേഗതയുള്ളതും, സ്ഥിരതയുള്ളതും ഉപയോഗിക്കാൻ എളുപ്പവുമാണ്. Google Chrome-ലേക്ക് ബില്‍റ്റുചെയ്ത ക്ഷുദ്രവെയര്‍, ഫിഷിംഗ് പരിരക്ഷണം ഉപയോഗിച്ച് വെബ് കൂടുതല്‍ സുരക്ഷിതമായി ബ്രൗസുചെയ്യുക.</translation>
<translation id="4523402702161492148">പൊരുത്തമില്ലാത്ത Google അപ്ഡേറ്റ് ഗ്രൂപ്പ് നയ ക്രമീകരണം കാരണം Google Chrome അപ്ഡേറ്റുചെയ്യാനാവില്ല. Google Chrome ബൈനറി അപ്ലിക്കേഷനുകൾക്കായി അപ്ഡേറ്റ് പോളിസി ഓവർറൈഡ് സജ്ജീകരിക്കുന്നതിന് ഗ്രൂപ്പ് പോളിസി എഡിറ്റർ ഉപയോഗിച്ചതിനുശേഷം വീണ്ടും ശ്രമിക്കുക; വിശദാംശങ്ങൾക്ക് https://goo.gl/uJ9gV കാണുക.</translation>
<translation id="853189717709780425">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത് അതിന്റെ അഡ്മിനിസ്ട്രേറ്റർക്ക് നിങ്ങളുടെ Google Chrome പ്രൊഫൈലിന്റെ നിയന്ത്രണം നൽകിയിരിക്കുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്മാർക്കുകൾ, ചരിത്രം, പാസ്വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chrome ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാൻ കഴിയുമെങ്കിലും ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല.</translation>
<translation id="6049075767726609708">ഒരു അഡ്മിനിസ്ട്രേറ്റര്‍ Google Chrome ഈ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തു, മാത്രമല്ല ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. സിസ്റ്റം ലെവല്‍ Google Chrome നിങ്ങളുടെ ഉപയോക്തൃ-നില ഇപ്പോള്‍ പ്രതിസ്ഥാപിക്കും.</translation>
<translation id="1818142563254268765">ഏറ്റവും പുതിയ പതിപ്പിലേയ്ക്ക് Chrome-ന് സ്വയം അപ്ഡേറ്റുചെയ്യാൻ കഴിയാത്തതിനാൽ നിങ്ങൾക്ക് ആകർഷണീയമായ പുതിയ സവിശേഷതകളും സുരക്ഷ പരിഹരിക്കലുകളും നഷ്ടപ്പെടും. നിങ്ങൾ Chrome അപ്ഡേറ്റുചെയ്യേണ്ടതുണ്ട്.</translation>
<translation id="7408085963519505752">Chrome OS നിബന്ധനകൾ</translation>
<translation id="3870154837782082782">Google Inc.</translation>
<translation id="1016765312371154165">Chrome ശരിയായി ഷട്ട്ഡൗൺ ചെയ്തിട്ടില്ല.</translation>
<translation id="3836351788193713666">ഏകദേശം കാലികമാണ്! അപ്ഡേറ്റുചെയ്യുന്നത് പൂർത്തിയാക്കുന്നതിന് Google Chrome വീണ്ടും സമാരംഭിക്കുക.</translation>
<translation id="884296878221830158">നിങ്ങൾ Chrome ആരംഭിയ്ക്കുമ്പോഴോ ഹോം ബട്ടൺ ക്ലിക്കുചെയ്യുമ്പോഴോ ഏത് പേജാണ് കാണിക്കേണ്ടതെന്നും അത് നിയന്ത്രിയ്ക്കുന്നു.</translation>
<translation id="7106741999175697885">ടാസ്ക് മാനേജര്‍ - Google Chrome</translation>
<translation id="3396977131400919238">ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പിശക് സംഭവിച്ചു. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="8037887340639533879">അപ്ഡേറ്റുചെയ്യുന്നതിന് Google Chrome-ന്റെ ഇൻസ്റ്റാളേഷനൊന്നും കണ്ടെത്തിയില്ല.</translation>
<translation id="5495581687705680288">മൊഡ്യൂളുകള്‍ Google Chrome ലേയ്ക്ക് ലോഡുചെയ്തു</translation>
<translation id="8129812357326543296">&Google Chrome-നെക്കുറിച്ച്</translation>
</translationbundle>
|